Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആയുഷും ബദല്‍ ചികിത്സകളും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആയുഷും ബദല്‍ ചികിത്സകളും

വിവിധ തരത്തിൽ ഉള്ള ചികിത്സ രീതികൾ

ആയൂര്‍‌വേദം
ഇന്ത്യാ ഉപഭൂകണ്ഡത്തിലെ ഒരു പുരാതന വൈദ്യസമ്പ്രദായമാണ് ആയുര്‍‌വേദം.'ആയുസ്സ്' എന്നും 'വേദം' എന്നുമുള്ള രണ്ട് സംസ്കൃവാക്കുകള്‍ ചേര്ന്നാ ണ് ആയുര്‍‌വേദം എന്ന പദം ഉണ്ടായിട്ടുള്ളത്
യോഗ
ഒരു വ്യക്തിയുടെ ആന്തരിക ശക്തിയെ സമതുലിതമായ രീതിയില്‍ വികസിപ്പിക്കാനോ മെച്ചപ്പെടുത്താനോനുള്ള പരിശീലനമാണ് യോഗ. പൂര്‍ണ്ണമായ ആത്മ സാക്ഷാല്‍ക്കാരത്തിനുള്ള പാതയാണിത്. ‘യോഗ’ എന്ന സംസ്കൃത വാക്കിന് ചേര്‍ച്ച എന്നാണര്‍ത്ഥം.
പ്രകൃതി ചികിത്സ
ജീവിതത്തിന്റെസ ഭൗതികവും മാനസികവും നൈതികവും ആത്മീയവുമായ തലങ്ങളില്‍ പ്രകൃതിയുടെ രചനാത്മകമായ തത്വങ്ങളുമായി സുസ്വരത നേടത്തക്കവിധത്തില്‍ മനുഷ്യനെ വാര്ത്തെ ടുക്കുന്ന ഒരു വ്യവസ്ഥയാണ് പ്രകൃതിചികിത്സ.
യുനാനി
ഇന്ത്യയില്‍ ദീര്ഘികാലമായി യുനാനി ചികിത്സാ സമ്പ്രദായം സ്തുത്യഹമായ സേവനം നല്കിണ വരുന്നു. ഏതാണ്ട് 11-ാം നൂറ്റാണ്ടോടെ അറബികളും പേര്ഷ്യലക്കാരുമാണ് ഈ ചികിത്സാ സമ്പ്രദായം ഇന്ത്യയില്‍ കൊണ്ടുവന്നത്
സിദ്ധവൈദ്യം
ഇന്ത്യയിലെ പ്രാചീന ചികിതസാസമ്പ്രദായങ്ങളില്ഒ്ന്നാണ് സിദ്ധചികിത്സ. സിദ്ധം എന്നാല്‍ കൈവരിക്കല്‍ എന്നാണര്ത്ഥം . ചികിത്സയില്‍ നേട്ടങ്ങള്‍ കൈവരിച്ചവരാണ് സിദ്ധര്‍.
ഹോമിയോപ്പതി
ത്വരിതഗതിയില്‍ വളര്ന്നു വരുന്ന ഒരു ചികിത്സാസമ്പ്രദായമാണ് ഹോമിയോപ്പതി
ആയുഷ് വകുപ്പ്
കേരള സംസ്ഥാന ആയുഷ് വകുപ്പ്-ചില വിവരങ്ങൾ
ആയുർവേദത്തിലെ ഗവേഷണങ്ങൾ
ആയുർവേദത്തിൽ ഈ അടുത്ത കാലത്തായി നടന്ന രണ്ടു ശ്രദ്ധേയമായ ഗവേഷണഫലങ്ങളെപ്പറ്റിയാണ് ഇന്നു പറയാൻ പോകുന്നത്.
നാട്ടുവൈദ്യം
കൂടുതല്‍ വിവരങ്ങള്‍
ഗൃഹവൈദ്യം
കൂടുതല്‍ വിവരങ്ങള്‍
നവിഗറ്റിഒൻ
Back to top