Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഊര്‍ജ്ജം / കേരള സംസ്ഥാന വൈദ്യുതി ബോര്‍‍‍‍ഡ് ലിമിറ്റഡ്
പങ്കുവയ്ക്കുക

കേരള സംസ്ഥാന വൈദ്യുതി ബോര്‍‍‍‍ഡ് ലിമിറ്റഡ്

കേരളത്തിലെ വൈദ്യുതി ഉത്പാദന വിതരണ മേഘലകള്‍ കൈകാര്യം ചെയ്യുന്നെത് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്ലിമിറ്റഡ് ആണ്. കെ.എസ്.ഇ.ബി ലിമിറ്റഡിന്‍റെ സുപ്രധാന ചുമതലകളിലൊന്നാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നത്. 2003 ലെ ഇലക്ട്രിസിറ്റി ആക്ടില്‍, റെഗുലേറ്ററി കമ്മീഷനുകളുടെ പ്രവര്‍ത്തന മാര്‍ഗരേഖയില്‍ പ്രാധാനപ്പെട്ട വിഷയമായി ഇത് ചേര്‍ത്തിരിക്കുന്നു.

താഴെ തന്നിരിക്കുന്ന പട്ടികയില്‍ നിന്ന് അനുയോജ്യമായ ഫോറംതിരഞ്ഞെടുത്ത്, തുടര്‍ന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചയില്‍ പങ്കു ചേരുകയോ, പുതിയ ചര്‍ച്ച ആരംഭിക്കുകയോ ചെയ്യാം.
No forums exist in this board yet, use the add menu to add forums.
Back to top