ഊര്‍ജ്ജം
ഉയരുന്ന ഊർജ്ജ പരിപാലനം, മെച്ചപ്പെട്ട ഊർജ്ജ കാര്യശേഷി, വീണ്ടും ഉപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നുളള മെച്ചപ്പെട്ട ഊര്ജ്ജോല്പാദനം എന്നിവ പൊതുവായി ഇന്ത്യയെയും പ്രത്യേകിച്ച് ഗ്രാമീണഭാരതത്തെയും സ്വയം പര്യാപ്തതയിലേക്ക് നയിക്കും.
ഇവ ഉപയോഗിക്കുവാനും അവയുമായി ബന്ധപ്പെട്ട പ്രയോജനങ്ങള്‍ നേടുവാനും പ്രചോദനമേകുന്ന കഥകളിലൂടെ മേല്‍വിവരിച്ച മേഖലകളെ സംബന്ധിച്ച് സമഗ്രമായ വിവരങ്ങള്‍ നല്‍കാനാണ് ഗ്രാമീണ ഊർജ്ജംത്തെക്കുറിച്ചുളള പോര്‍ട്ടലിലൂടെ ശ്രമിക്കുന്നത്.
ഊർജ്ജ വസ്തുതകൾ
ഉയരുന്ന ഊർജ്ജ പരിപാലനം, മെച്ചപ്പെട്ട ഊർജ്ജ കാര്യശേഷി, വീണ്ടും ഉപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നുളള മെച്ചപ്പെട്ട ഊര്ജ്ജോ്ല്പാതദനം എന്നിവ പൊതുവായി ഇന്ത്യയെയും പ്രത്യേകിച്ച് ഗ്രാമീണഭാരതത്തെയും സ്വയം പര്യാപ്തതയിലേക്ക് നയിക്കും.
ഊർജ്ജ ഘടകങ്ങൾ
ബയോഗ്യാസ്,ബയോ ഇന്ധനങ്ങള്‍,ബയോമാസില്‍ നിന്നുള്ള ഊര്ജ്ജോലല്പാദനം എന്നിവയെ ആണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഊർജ്ജ സംരക്ഷണം
ഊർജ്ജം നിർമ്മിയ്ക്കുവാനോ നശിപ്പിയ്ക്കുവാനോ സാധ്യമല്ല.അത് ഒരു രൂപത്തിൽ നിന്നു മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റുവാനേ കഴിയൂ.ഇതാണ് ഊർജ്ജ സംരക്ഷണ നിയമം.
ഊർജ്ജ കാര്യക്ഷമത
ബയോമാസ് ഉപയോഗം, ചെലവു കുറഞ്ഞ സാങ്കേതിക വിദ്യകള്‍,ഹരിത സൌധങ്ങള്‍ എന്നിവയെ ഉൾകൊള്ളിച്ചുകൊണ്ടുള്ള വിവരങ്ങൾ നല്കുന്നു.
ഊർജ്ജ ഉത്പാദനം
സൌര ഊർജ്ജം,ബയോ ഊർജ്ജം, കാറ്റില്‍ നിന്നുള്ള ഊർജ്ജം എന്നിവയെ കുറിച്ചുള്ള അറിവുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
സ്ത്രീകളും ഊർജ്ജവും
സ്ത്രീകളും ഗ്രാമീണ ഊര്ജ്ജാതവശ്യവുമായുള്ള ബന്ധം സ്വാഭാവികമായിത്തന്നെ ഇഴപിരിക്കാനാവാത്തതാണ്. കുടുംബത്തിലെ പ്രധാന പണികള്‍ എല്ലാം, ശുദ്ധജലം സംഭരിക്കുക, കന്നുകാലികള്‍ക്ക് തീറ്റ, കൃഷിപ്പണികള്‍ തുടങ്ങിയവയെല്ലാം അവരാണല്ലോ കൈകാര്യം ചെയ്യുന്നത്. ഇത്തരത്തില്‍ സ്ത്രീകളും ഊർജ്ജവുമായി അതിശക്തമായ ബന്ധമാണുള്ളത്.
നയങ്ങളും പദ്ധതികളും
ഊര്‍ജ്ജ മേഖലയെ കുറിച്ചുള്ള നയങ്ങളും പദവികളും വ്യക്തമാക്കുന്നു
നയസഹായം
പുനരുപയോഗിക്കാവുന്ന ഊർജ്ജം, പരിസ്ഥിതി, ഗ്രാമീണ വൈദ്യുതീകരണം, ഊർജ്ജ സംരക്ഷണം, മറ്റുള്ളവ, ഊർജ്ജ-നയ വാർത്തകളേയും കുറിച്ചുള്ള അറിവ് ലഭിക്കാൻ സഹായിക്കുന്നു
ഗ്രാമീണ കണ്ടുപിടുത്തങ്ങൾ
നൂതന ഗ്രാമീണസംരംഭം,ഒരു നൂതന പരീക്ഷണ ജൈവവാതക യൂണിറ്റിന്റെയ രൂപരേഖ,ഗ്രാമീണ വനിതകള്‍ക്ക് വരുമാനദായകമായ ഒരു നൂതന സംരംഭം,എലിശല്യം അകറ്റാന്‍ നൂതന വിദ്യയെ കുറിച്ചുള്ള ഗ്രാമീണ കണ്ടുപിടുത്തങ്ങൾ.
It's really nice