Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം
പങ്കുവയ്ക്കുക

വിദ്യാഭ്യാസം

  • വിദ്യാഭ്യാസം

    വിദ്യാഭ്യാസം മൗലിക അവകാശമാണ്:

    14 വയസ്സുവരെയുളള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബ്ബന്ധിതവുമായ വിദ്യാഭ്യാസം നമ്മുടെ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു.പാര്‍ലമെന്‍റ് അടുത്തിടെ പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ 6 മുതല്‍ 14 വയസ്സു വരെ പ്രായമുളള കുട്ടികള്‍ക്ക് വിദ്യാഭ്യാസം മൗലികാവകാശം ആക്കിയിട്ടുണ്ട്.

  • വിദ്യാഭ്യാസം

    വിവര സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിൽ

    വിദ്യാഭ്യാസ മേഖലയിൽ വിവര സാങ്കേതിക വിദ്യ വളരെ പ്രധാന പങ്കു വഹിക്കുന്നു.വിവര സാങ്കേതിക വിദ്യയുടെ നൂതന സംരംഭങ്ങൾ വിദ്യാഭ്യാസ പ്രവർത്തനത്തിനായി നൽകുന്നു.പഠന സാഹചര്യത്തിന് കാലത്തിനനുസരിച്ച് വളെരെയധികം അവസരങ്ങൾ ഇന്ന് വിവര സാങ്കേതിക വിദ്യ നല്കുന്നുണ്ട്.

ഓരോ വ്യക്തിയുടെയും വികസനത്തിനുളളതും രാഷ്ട്രം ഒന്നാകെ പടുത്തുയര്‍ത്തിയിരിക്കുന്നതുമായ അടിത്തറയാണ് പ്രാഥമിക വിദ്യാഭ്യാസം. അടുത്തകാലത്തായി, പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിലും അവരെ വിദ്യാലയങ്ങളില്‍ നിലനിര്‍ത്തുന്നതിലും സ്ഥിരമായ ഹാജര്‍ നിരക്കിലും ജനസംഖ്യയുടെ മൂന്നില്‍ രണ്ടുവിഭാഗത്തിലേയ്ക്കും സാക്ഷരത വിപുലീകരിക്കുന്നതിലും ഇന്ത്യ വന്‍ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. നമ്മുടെ സാമ്പത്തികവളര്‍ച്ചയ്ക്ക് പ്രധാന സംഭാവന നല്കിയ ഘടകങ്ങളിലൊന്നായി പലപ്പോഴും ഇന്ത്യയുടെ മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനം എടുത്തുകാണിക്കപ്പെടുന്നു. അതേസമയംതന്നെ, ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ആശങ്കയ്ക്കു വഴിവെയ്ക്കുകയും ചെയ്യുന്നു.

വിവരസാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍, ഐസിടി, വിദ്യാഭ്യാസമേഖലയില്‍ ചെയ്യാന്‍ സാധിക്കുന്നവയും അല്ലാത്തവയുമായവ തമ്മിലെ അന്തരം ഇല്ലാതാക്കുന്നതിന് ഗ്രാമീണഭാരതത്തില്‍ സ്തുത്യര്‍ഹമായ ഭാഗം വഹിക്കുന്നു. ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ആഗോളവത്കരണം എന്ന ലക്ഷ്യം സ്വരൂപിക്കുന്നതിനാവശ്യമായ വിഭവ സാമഗ്രികള്‍ ലഭ്യമാക്കുന്നതിലൂടെ അധ്യാപകരെയും കുട്ടികളെയും ശക്തരാക്കുവാനുള്ള ശ്രമമാണ് ഇന്ത്യാഡവലപ്മെന്‍റ് ഗേറ്റ് വേയുടെ പ്രാഥമിക വിദ്യാഭ്യാസ ലക്ഷ്യം.

കുട്ടികളുടെ അവകാശങ്ങൾ

ഇന്ഡ്യയില്‍ 300 മില്യണ്‍ കുട്ടികളില്‍ കൂടുതലും സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നതു കാരണം അവരുടെ ശാരീരികവും മാനസികവുമായ കഴിവുകള്‍ വികസിക്കുന്നതിന് ഒരു പരിധി വരെ വിഘാതമാകുന്നു എന്ന വസ്തുത പരമാര്ത്ഥമാണ്

പ്രാഥമിക വിദ്യാഭ്യാസം

ഓരോ വ്യക്തിയുടെയും വികസനത്തിനുളളതും രാഷ്ട്രം ഒന്നാകെ പടുത്തുയര്ത്തിെയിരിക്കുന്നതുമായ അടിത്തറയാണ് പ്രാഥമിക വിദ്യാഭ്യാസം

നയങ്ങളും പദ്ധതികളും

വിദ്യാഭ്യാസത്തിന്റെ ഏറ്റവും പുതിയ നയങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും വ്യക്തമാക്കുന്നു

കുട്ടികളുടെ വിഭാഗം

വിദ്യാഭ്യാസം, സംസ്കാരം, പൈതൃകം എന്നിവയുടെ വിവിധ വീക്ഷണങ്ങളെക്കുറിച്ച് പഠിക്കുവാന്‍ ആരംഭിക്കുന്ന ഉപയോക്താക്കളെയാണ് കുട്ടികളുടെ മേഖല ലക്ഷ്യമിടുന്നത്

അദ്ധ്യപകരുടെ വിഭാഗം

എന്താണ് വിദ്യാഭ്യാസമെന്ന് പൊതുജനങ്ങള്ക്ക് യാതൊരു രൂപവുമില്ലാത്തതാണ് യഥാര്ത്ഥൊ ബുദ്ധിമുട്ട്. നാം വിദ്യാഭ്യാസത്തിന്റെ മൂല്യത്തെ നിര്ണ്ണ്യിക്കുന്നത് ഭൂമിയുടെ മൂല്യം നിര്ണ്ണതയിക്കുന്നതുപോലെയോ അല്ലെങ്കില്‍ സ്റ്റോക്ക് - എക്‌സേഞ്ച് മാര്ക്കതറ്റില്‍ ഓഹരികളുടെ മൂല്യം നിര്‍‌ണ്ണയിക്കുന്നതുപോലെയോ ആണ്.

ഓണ്‍ലൈൻ സഹായം

വിദ്യാഭ്യാസതെ കുറിച്ചും പുതിയ തരം വിദ്യഭ്യാസരീതികളെ കുറിച്ചും ഉള്ള വിവരങ്ങൾ ലഭ്യമാക്കുവാൻ ഓണ്‍ലൈൻ സേവനം നല്കുന്നു

വിദ്ധ്യാഭ്യാസത്തിലെ നയമാതൃകകൾ

വിദ്യഭ്യാസത്തിന്റെ ഉത്തമ മാതൃകകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ സഹായിക്കുന്നു

കരിയർ ഗുരു

വിദ്യാർത്ഥികൾക്കും തൊഴിൽ നേടാൻ അന്വേഷിക്കുന്നവര്ക്കും മാർഗ്ഗ നിർദ്ദേശം നല്കുന്നു

വെബ്‌ പഠന സഹായി

വിവരസാങ്കേതിക വിദ്യാ വിജ്ഞാന വിഭാഗത്തില്‍ കന്പ്യൂട്ടറുകളെ കുറിച്ചും ഹാര്‌്ാനവെയറിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍, വിദ്യാഭ്യാസതെ കുറിച്ച് പ്രദിപാധിക്കുന്ന മറ്റു പൊർട്ട്ടലുകലുകൾ എന്നിവയെ പറ്റി പ്രതിപാദിക്കുന്നു

ഡിജിറ്റൽ പഠന വിഭവങ്ങൾ

കുട്ടികള്ക്ക് പഠനത്തിനായി വിവിധ തരത്തിലുള്ള ഡിജിറ്റൽ പഠന വിഭവങ്ങൾ ഒരുക്കി കൊടുക്കുന്നു.

പൊതു വിജ്ഞാനം

പൊതു വിജ്ഞാനം- വിശദ വിവരങ്ങൾ

jinu prem j p Apr 27, 2016 12:41 PM

എനിക്ക് ഇതു പ്രയോജനം ചെയ്തു

നീതു കെ മ് Apr 20, 2016 03:20 PM

വലരെ നല്ലത്

SHALVIN JOSE Nov 24, 2015 12:36 PM

ഓരോ വ്യക്തിയുടെയും വികസനത്തിനുളളതും രാഷ്ട്രം ഒന്നാകെ പടുത്തുയര്‍ത്തിയിരിക്കുന്നതുമായ അടിത്തറയാണ് പ്രാഥമിക വിദ്യാഭ്യാസം.

SHALVIN JOSE Nov 18, 2015 12:43 PM

കുടുതൽ കാര്യം അറിയുവാൻ സാധിച്ചു

Jesna francis Nov 18, 2015 12:00 PM

എനിക്ക് ഇത് വളരെ സഹായഗരമായിരുന്നു

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top