Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പുരസ്കാരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌

1955

ആര്‍. നാരായണപ്പണിക്കര്‍

ഭാഷാസാഹിത്യചരിത്രം

1956

ഐ.സി. ചാക്കോ

പാണിനീയപ്രദ്യോതം

1957

തകഴി ശിവശങ്കരപ്പിള്ള

ചെമ്മീന്‍

1958

കെ.പി. കേശവമേനോന്‍

കഴിഞ്ഞകാലം

1960

ഉറൂബ്

സുന്ദരികളും സുന്ദരന്മാരും

1963

ജി. ശങ്കരക്കുറുപ്പ്

വിശ്വദര്‍ശനം

1964

പി. കേശവദേവ്

അയല്‍ക്കാര്‍

1965

ബാലാമണിയമ്മ

മുത്തശ്ശി

1966

കുട്ടിക്കൃഷ്ണമാരാര്‍

കല ജീവിതം തന്നെ

1967

പി. കുഞ്ഞിരാമന്‍ നായര്‍

താമരത്തോണി

1969

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

കാവിലെ പാട്ട്

1970

എം.ടി. വാസുദേവന്‍ നായര്‍

കാലം

1971

വൈലോപ്പിള്ളി ശ്രീധരമേനോന്‍

വീട്

1972

എസ്.കെ.പൊറ്റെക്കാട്ട്

ഒരു ദേശത്തിന്‍റെ കഥ

1973

അക്കിത്തം അച്യുതന്‍ നമ്പൂതിരി

ബലിദര്‍ശനം

1974

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

കാമസുരഭി

1975

ഒ.എന്‍.വി. കുറുപ്പ്

അക്ഷരം

1976

ചെറുകാട്

ജീവിതപ്പാത

1977

ലളിതാംബിക അന്തര്‍ജ്ജനം

അഗ്നിസാക്ഷി

1978

സുഗതകുമാരി

രാത്രിമഴ

1979

എന്‍.വി. കൃഷ്ണവാരിയര്‍

വള്ളത്തോളിന്‍റെ കാവ്യശില്പം

1980

പുനത്തില്‍ കുഞ്ഞബ്ദുള്ള

സ്മാരകശിലകള്‍

1981

വിലാസിനി

അവകാശികള്‍

1982

വി.കെ.എന്‍.

പയ്യന്‍ കഥകള്‍

1983

എസ്. ഗുപ്തന്‍ നായര്‍

തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍

1984

അയ്യപ്പപ്പണിക്കര്‍

അയ്യപ്പപ്പണിക്കരുടെ കൃതികള്‍

1985

സുകുമാര്‍ അഴീക്കോട്

തത്ത്വമസി

1986

എം. ലീലാവതി

കവിതാധ്വനി

1987

എന്‍. കൃഷ്ണപിള്ള

പ്രതിപാത്രം ഭാഷണഭേദം

1988

സി. രാധാകൃഷ്ണന്‍

സ്പന്ദമാപിനികളെ നന്ദി

1989

ഒളപ്പമണ്ണ

നിഴലാന

1990

ഒ.വി. വിജയന്‍

ഗുരുസാഗരം

1991

എം.പി. ശങ്കുണ്ണിനായര്‍

ഛത്രവും ചാമരവും

1992

എം. മുകുന്ദന്‍

ദൈവത്തിന്‍റെ വികൃതികള്‍

1993

എന്‍.പി. മുഹമ്മദ്

ദൈവത്തിന്‍റെ കണ്ണ്

1994

വിഷ്ണുനാരായണന്‍ നമ്പൂതിരി

ഉജ്ജയിനിയിലെ രാപ്പകലുകള്‍

1995

തിക്കോടിയന്‍

അരങ്ങുകാണാത്ത നടന്‍

1996

ടി. പത്മനാഭന്‍

ഗൗരി

1997

ആനന്ദ്

ഗോവര്‍ദ്ധനന്‍റെ യാത്രകള്‍

1998

കോവിലന്‍

തട്ടകം

1999

സി.വി. ശ്രീരാമന്‍

ശ്രീരാമന്‍റെ കഥകള്‍

2000

ആര്‍. രാമചന്ദ്രന്‍

ആര്‍. രാമചന്ദ്രന്‍റെ തിരഞ്ഞെടുത്ത കവിതകള്‍

2001

ആറ്റൂര്‍ രവിവര്‍മ്മ

ആറ്റൂരിന്‍റെ കവിതകള്‍

2002

പ്രൊഫ.കെ.ജി. ശങ്കരപ്പിള്ള

കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍

2003

സാറാ ജോസഫ്

ആലാഹയുടെ പെണ്‍മക്കള്‍

2004

സക്കറിയ

സക്കരിയയുടെ കഥകള്‍

2005

കാക്കനാടന്‍

ജാപ്പാണപുകയില

2006

എം. സുകുമാരന്‍

ചുവന്ന ചിഹ്നങ്ങള്‍

2007

സേതു

അടയാളങ്ങള്‍

2008

കെ.പി. അപ്പന്‍

മധുരം നിന്റെ ജീവിതം

2009

യു.എ. ഖാദര്‍

തൃക്കോട്ടൂര്‍ പെരുമ

2010

എം.പി. വീരേന്ദ്രകുമാര്‍

ഹൈമവതഭൂവില്‍

കേരള സാഹിത്യഅക്കാദമി അവാര്‍ഡുകള്‍

കവിത

1959 കളിയച്ഛന്‍ - പി. കുഞ്ഞിരാമന്‍ നായര്‍

1960 മലനാട്ടില്‍ - കെ.കെ. രാജ

1961 വിശ്വദര്‍ശനം - ജി. ശങ്കരക്കുറുപ്പ്

1962 സര്‍ഗസംഗീതം - വയലാര്‍ രാമവര്‍മ്മ

1963 മുത്തശ്ശി - എന്‍. ബാലാമണിയമ്മ

1964 കയ്പവല്ലരി - വൈലോപ്പിള്ളി ശ്രീധരമേനോന്‍

1965 അവില്‍പ്പൊതി - വി. കെ. ഗോവിന്ദന്‍ നായര്‍

1966 മാണിക്യവീണ - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

1967 കഥാകവിതകള്‍ - ഒളപ്പമണ്ണ

1968 പാതിരാപ്പൂക്കള്‍ - സുഗതകുമാര

1969 ഒരു പിടി നെല്ലിക്ക - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

1970 ഗാന്ധിയും ഗോഡ്‌സെയും- എന്‍.വി. കൃഷ്ണവാര്യര്‍

1971 ബാലിദര്‍ശനംശനം - അക്കിത്തം

1972 അഗ്നിശലഭങ്ങ - ഒ.എന്‍.വി. കുറുപ്പ്

1973 ഉദ്യാനസൂനം - എം.പി. അപ്പന്‍

1974 കോട്ടയിലെ പാട്ട് - പുനലൂര്‍ ബാലന്‍

1975 അയ്യപ്പപ്പണിക്കരുടെ കൃതികള്‍ - അയ്യപ്പപ്പണിക്കര്‍

1976 വിളക്ക് കൊളുത്തൂ - പാലാ നാരായണന്‍ നായര്‍

1977 രാജപാത - ചെമ്മനം ചാക്കോ

1978 സുപ്രഭാതം - കടവനാട് കുട്ടിക്കൃഷ്ണൻന്‍

1979 ഭൂമിഗീതം - വിഷ്ണുനാരായണന്‍ നമ്പൂതിരി

1980 ഡിസംബറിലെ മഞ്ഞുതുള്ളികള്‍- - നാലാങ്കല്‍ കൃഷ്ണപ്പിള്ള

1981 ഒറ്റക്കമ്പിയുള്ള തംബുരു - പി. ഭാസ്കരന്‍

1983 കലികാലം - എം.എന്‍. പാലൂര്‍

1984 ആയിരം നാവുള്ള മൗനം - യൂസഫലി കേച്ചേരി

1985 സപ്തസ്വരം - ജി. കുമാരപ്പിള്ള

1986 സഫലമീ യാത്ര - എൻന്‍.എന്‍. കക്കാട്

1987 കുഞ്ഞുണ്ണിക്കവിതകള്‍ - കുഞ്ഞുണ്ണിമാഷ്

1988 കിളിമൊഴികള്‍ - മാധവന്‍ അയ്യപ്പത്ത്

1989 ഇവനെക്കൂടി - കെ. സച്ചിദാനന്ദന്‍

1990 പുലാക്കാട്ട് രവീന്ദ്രന്റെ കൃതികള്‍- പുലാക്കാട്ട് രവീന്ദ്രന്‍

1991 നിശാഗന്ധി - പി. നാരായണക്കുറുപ്പ്

1992 നരകം ഒരു പ്രേമകഥ - ഡി. വിനയചന്ദ്രന്‍

1993 നാറാണത്ത് ഭ്രാന്തന്‍ - വി. മധുസൂദനന്‍ നായര്‍

1994 മൃഗശിക്ഷക - വിജയലക്ഷ്മി

1995 അര്‍ക്കപൂര്‍ണിമ - പ്രഭാവമ്മ

1996 ആറ്റൂര്‍രവിവര്‍മയുടെ കൃതികള്‍- ആറ്റൂര്‍ രവിവര്‍മ

1997 അക്ഷരവിദ്യ - കെ.വി. രാമകൃഷ്ണന്‍

1998 കെ.ജി. ശങ്കരപ്പിള്ളയുടെ കൃതികള്‍ - കെ.ജി. ശങ്കരപ്പിള്ള

1999 വെയില്‍ തിന്നുന്ന പക്ഷി - എ. അയ്യപ്പന്‍

2000 ചമത - നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍

2001 ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

2002 കാണെക്കാണെ - പി.പി. രാമചന്ദ്രന്‍

2003 കവിത - ആര്‍. രാമചന്ദ്രന്‍

2004 നെല്ലിക്കല്‍ മുരളീധരന്റെ കവിതകള്‍ - നെല്ലിക്കല്‍ മുരളീധരന്‍

2005 ക്ഷണപത്രം - പി.പി. ശ്രീധരനുണ്ണി

2006 ആള്‍മറ - റഫീക്ക് അഹമ്മദ്

2007 ചെറിയാന്‍ കെ. ചെറിയാന്റെ തെരഞ്ഞെടുത്ത കവിതകള്‍ -ചെറിയാന്‍ കെ. ചെറിയാന്‍

2008 എന്നിലൂടെ - ഏഴാച്ചേരി രാമചന്ദ്രന്‍

2009 മുദ്ര - എന്‍.കെ. ദേശം

2010 കവിത - മുല്ലനേഴി

ചെറുകഥ

1966 നാലാള്‍ നാലുവഴി - പാറപ്പുറത്ത്

1967 അച്ചിങ്ങയും കൊച്ചുരാമനും - ഇ.എം. കോവൂര്‍

1968 തണുപ്പ് - മാധവിക്കുട്ടി

1969 മോതിരം - കാരൂര്‍ നീലകണ്ഠപിള്ള

1970 പ്രസിഡന്റിന്റെ ആദ്യത്തെ മരണം - എന്‍.പി. മുഹമ്മദ്

1971 ജലം - കെ.പി. നിര്‍മല്‍കുമാര്‍

1972 പായസം - ടാറ്റാപുരം സുകുമാരന്‍

1973 മുനി - പട്ടത്തുവിള കരുണാകരന്‍

1974 സാക്ഷി - ടി. പത്മനാഭന്‍

1975 മലമുകളിലെ അബ്ദുള്ള - പുനത്തില്‍ കുഞ്ഞബ്ദുള്ള

1976 മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ - എം. സുകുമാരന്‍

1977 ശകുനം - കോവിലന്‍

1978 പേടിസ്വപ്നങ്ങള്‍ - സേതു

1979 ഒരിടത്ത് - സക്കറിയ

1980 അശ്വത്ഥാമാവിന്റെ ചിരി - കാക്കനാടന്‍

1981 വീടും തടവും - ആനന്ദ്

1982 നീരുറവകള്‍ക്ക് ഒരു ഗീതം - ജി.എന്‍. പണിക്കര്‍

1983 വാസ്തുഹാര - സി.വി. ശ്രീരാമന്‍

1984 തൃക്കോട്ടൂര്‍ പെരുമ - യു.എ. ഖാദര്‍

1985 ഹൃദയവതിയായ ഒരു പെണ്‍കുട്ടി - എം. മുകുന്ദന്‍

1986 സ്വര്‍ഗ്ഗം തുറക്കുന്ന സമയം - എം.ടി. വാസുദേവന്‍ നായര്‍

1987 പുഴ - വെട്ടൂര്‍ രാമന്‍നായര്‍

1988 ദിനോസറിന്റെ കുട്ടി - ഇ. ഹരികുമാര്‍

1989 നൂല്‍പ്പാലം കടക്കുന്നവര്‍ - വൈശാഖന്‍

1990 ഭൂമിപുത്രന്റെ വഴി - എസ്.വി. വേണുഗോപന്‍ നായര്‍

1991 കുളമ്പൊച്ച - ജയനാരായണന്‍

1992 വീടുവിട്ടുപോകുന്നു - കെ.വി. അഷ്ടമൂത്തി

1993 മഞ്ഞിലെ പക്ഷി - മാനസി

1994 സമാന്തരങ്ങള്‍ - ശത്രുഘ്നന്‍

1995 ഹിഗ്വിറ്റ - എന്‍.എസ്. മാധവന്‍

1996 രാത്രിമൊഴി - എന്‍. പ്രഭാകരന്‍

1997 ആശ്വാസത്തിന്റെ മന്ത്രച്ചരട് - മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി

1998 ഒരു രാത്രിയ്ക്കൊരു പകല്‍ - അശോകന്‍ ചരുവില്‍

1999 റെയ്ന്‍ ഡീയര്‍ - ചന്ദ്രമതി

2000 രണ്ടു സ്വപ്നദര്‍ശികള്‍ - ഗ്രേസി

2001 ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയ- സുഭാഷ് ചന്ദ്രന്‍

2002 കര്‍ക്കടകത്തിലെ കാക്കകള്‍- കെ.എ. സെബാസ്റ്റ്യന്‍

2003 ജലസന്ധി - പി. സുരേന്ദ്രന്‍

2004 ജാഗരൂക - പ്രിയ എ.എസ്.

2005 താപം - ടി.എന്‍. പ്രകാശ്

2006 ചാവുകളി - ഇ. സന്തോഷ്‌ കുമാര്‍

2007 തിരഞ്ഞെടുത്ത കഥകള്‍ - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

2008 കൊമാല - സന്തോഷ് ഏച്ചിക്കാനം

2009 ആവേ മരിയ - കെ.ആര്‍. മീര

2010 പരസ്യ ജീവിതം - ഇ.പി. ശ്രീകുമാര്‍

നോവല്‍

1958 ഉമ്മാച്ചു - പി.സി. കുട്ടിക്കൃഷ്ണന്‍ ( ഉറൂബ്)

1959 നാലുകെട്ട് - എം.ടി. വാസുദേവന്‍ നായര്‍.

1960 ഒരുവഴിയും കുറേ നിഴലുകളും - ടി.എ. രാജലക്ഷ്മി.

1961 ഒരു തെരുവിന്റെ കഥ- എസ്.കെ. പൊറ്റെക്കാട്.

1962 മായ - കെ. സുരേന്ദ്രന്‍.

1963 നിഴല്‍പ്പാടുകള്‍ - സി. രാധാകൃഷ്ണന്‍.

1964 ആത്മാവിന്റെ നോവുകള്‍ - പി.സി. ഗോപാലന്‍ (നന്തനാര്‍)

1965 ഏണിപ്പടികള്‍ - തകഴി ശിവശങ്കരപ്പിള്ള

1966 നിറമുള്ള നിഴലുകള്‍ - എം.കെ. മേനോന്‍ന്‍ (വിലാസിനി)

1967 വേരുകള്‍ - മലയാറ്റൂര്‍ രാമകൃഷ്ണന്‍

1968 അരനാഴികനേരം - കെ.ഇ. മത്തായി (പാറപ്പുറത്ത്)

1969 ബലിക്കല്ല് - പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍

1970 ആരോഹണം - വി.കെ.എന്‍

1971 തോറ്റങ്ങള്‍ - കോവിലന്‍

1972 നക്ഷത്രങ്ങളേ കാവല്‍ - പി. പത്മരാജന്‍

1973 ഈ ലോകം അതിലൊരു മനുഷ്യന്‍- എം. മുകുന്ദന്‍

1974 ഇനി ഞാന്‍ ഉറങ്ങട്ടെ - പി.കെ. ബാലകൃഷ്ണന്‍

1975 അഷ്ടപദി - പെരുമ്പടവം ശ്രീധരന്‍

1976 നിഴലുറങ്ങുന്ന വഴികള്‍ - പി. വത്സല

1977 അഗ്നിസാക്ഷി - ലളിതാംബിക അന്തര്‍ജ്ജനം

1978 സ്മാരകശിലകള്‍ - പുനത്തില്‍ കുഞ്ഞബ്ദുള്ള

1979 നാർമടിപ്പുടവ - സാറാ തോമസ്

1980 ഇല്ലം - ജോര്‍ജ് ഓണക്കൂര്‍

1981 എണ്ണപ്പാടം - എന്‍.പി. മുഹമ്മദ്

1982 പാണ്ഡവപുരം - സേതു

1983 മഹാപ്രസ്ഥാനം - മാടമ്പ് കുഞ്ഞുകുട്ടന്‍

1984 ഒറോത - കാക്കനാടന്‍

1985 അഭയാത്ഥികള്‍ - ആനന്ദ്

1986 ശ്രുതിഭംഗം - ജി. വിവേകാനന്ദന്‍

1987 നഹുഷപുരാണം - കെ. രാധാകൃഷ്ണന്‍

1988 ഒരേ ദേശക്കാരായ നമ്മള്‍ - ഖാലിദ്

1989 പ്രകൃതിനിയമം - സി.ആര്‍. പരമേശ്വരന്‍

1990 ഗുരുസാഗരം - ഒ.വി. വിജയന്‍

1991 പരിണാമം - എം.പി. നാരാ‍യണപ്പിള്ള

1992 ദൃക്‌സാക്ഷി - ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോട്

1993 ഓഹരി - കെ.എല്‍. മോഹനവര്മ്മ

1994 മാവേലി മന്‍റം - കെ.ജെ. ബേബി

1995 സൂഫി പറഞ്ഞ കഥകള്‍ - കെ.പി. രാമനുണ്ണി

1996 വൃദ്ധസദനം - ടി.വി. കൊച്ചുബാവ

1997 ജനിതകം - എം. സുകുമാരന്‍

1998 ഇന്നലത്തെ മഴ – എന്‍. മോഹനന്‍

1999 കൊച്ചരേത്തി - നാരായന്‍

2000 ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ - സി.വി.ബാലകൃഷ്ണന്‍

2001 ആലാഹയുടെ പെണ്മക്കള്‍ - സാറാ ജോസഫ്

2002 അഘോരശിവം - യു.എ. ഖാദര്‍

2003 വടക്കുനിന്നൊരു കുടുംബവൃത്താന്തം - അക്ബര്‍ കക്കട്ടില്‍

2004 ലന്തന്‍ ബത്തേരിയിലെ ലുത്തീനിയകൾള്‍ - എ.എസ്.മാധവന്‍

2005 കണ്ണാടിയിലെ മഴ - ജോസ് പനച്ചിപ്പുറം

2006 കലാപങ്ങള്‍ക്കൊരു ഗൃഹപാഠം - ബാബു ഭരദ്വാജ്

2007 പാതിരാവകര - കെ. രഘുനാഥന്‍

2008 ചാവൊലി - പി.എ. ഉത്തമന്‍

2009 ആടുജീവിതം - ബെന്യാമിന്‍

2010 ബര്‍സ - ഖദീജാ മുംതാസ്

നാടകം

1958 അഴിമുഖത്തേക്ക് - എന്‍. കൃഷ്ണപ്പിള്ള

1959 മുടിയനായ പുത്രന്‍ - തോപ്പില്‍ ഭാസി

1960 പുതിയ ആകാശം പുതിയ ഭൂമി - തോപ്പില്‍ ഭാസി

1961 ഇബിലീസുകളുടെ നാട്ടില്‍ - എന്‍.പി. ചെല്ലപ്പന്‍ നായര്‍

1962 കാഞ്ചനസീത - സി.എൻന്‍. ശ്രീകണ്ഠന്‍ നായര്‍

1963 കാക്കപ്പൊന്ന് - എസ്.എല്‍. പുരം സദാനന്ദന്‍

1964 റയില്‍പ്പാളങ്ങള്‍ - ജി.ശങ്കരപ്പിള്ള

1965 കാഫര്‍ - കെ.ടി. മുഹമ്മദ്

1966 പ്രേതലോകം - എന്‍.എന്‍. പിള്ള

1967 സ്വാതിതിരുനാള്‍ - കൈനിക്കര പത്മനാഭപിള്ള

1968 പുലിവാല്‍ - പി.കെ. വീരരാഘവന്‍ നായര്‍

1969 യു.ഡി. ക്ലാര്‍ക്ക് - പി. ഗംഗാധരന്‍ നായര്‍

1970 മതൃകാമനുഷ്യന്‍ - കൈനിക്കര കുമാരപിള്ള

1971 അഹല്യ - പി.ആര്‍. ചന്ദ്രന്‍

1972 പ്രളയം - ഓംചേരി എന്‍.എന്‍ പിള്ള

1973 കുപ്പിക്കല്ലുകള്‍ - പി.വി. കുര്യാക്കോസ്

1974 ചാവേര്‍പ്പട - അസീസ്

1975 നാടകചക്രം - കാവാലം നാരായണപ്പണിക്കര്‍

1976 സമസ്യ - കെ.എസ്. നമ്പൂതിരി

1977 വിശ്വരൂപം - സുരാസു

1978 ജ്വലനം - സി.എന്‍. ജോസ്

1979 സാക്ഷി - ടി.എന്‍. ഗോപിനാഥന്‍ നായര്‍

1980 ജാതൂഗൃഹം - വൈക്കം ചന്ദ്രശേഖരന്‍ നായര്‍

1981 പെരുന്തച്ചന്‍ - ടി.എം. അബ്രഹാം

1982 ഗോപുരനടയില്‍ - എം.ടി. വാസുദേവന്‍ നായര്‍

1983 അഗ്നി - വയലാ വാസുദേവന്‍ നായര്‍

1984 നികുംഭില - കടവൂര്‍ ജി. ചന്ദ്രന്‍പിള്ള

1985 സൗപര്‍ണ്ണിക - ആര്‍. നരേന്ദ്രപ്രസാദ്

1986 ദക്ഷിണായനം - ടി.പി. സുകുമാരന്‍

1987 മൂന്നു വയസ്സന്മാര്‍ - സി.പി. രാജശേഖരന്‍

1988 പുലിജന്മം - എന്‍. പ്രഭാകരന്‍

1989 പാവം ഉസ്മാന്‍ - പി. ബാലചന്ദ്രന്‍

1990 സ്വാതിതിരുനാള്‍ - പിരപ്പന്‍കോട് മുരളി

1991 അഭിമതം - വാസു പ്രദീപ്

1992 മണ്ടേലയ്ക്കു സ്നേഹപൂര്‍വ്വം വിന്നി - പി.എം. ആന്റണി

1993 മൗനം നിമിത്തം - എ.എന്‍. ഗണേഷ്

1994 നരഭോജികള്‍ - പറവൂര്‍ ജോര്‍ജ്ജ്

1995 സമതലം - മുല്ലനേഴി

1996 മദ്ധ്യധരണ്യാഴി - ജോയ് മാത്യു

1997 രാജസഭ - ഇബ്രാഹിം വെങ്ങര

1998 ഗാന്ധി - സച്ചിദാനന്ദന്‍

1999 വാണിഭം - എന്‍. ശശിധരന്‍

2000 ചെഗുവേര - കരിവെള്ളൂര്‍ മുരളി

2001 പദപ്രശ്നങ്ങള്‍ക്കിടയില്‍ അവളും അയാളും - സതീഷ് കെ.സതീഷ്

2002 അമരാവതി സബ്ട്രഷറി - ശ്രീമൂലനഗരം മോഹന്‍

2003 വന്നന്ത്യേ കാണാം - തുപ്പേട്ട

2004 വിരല്‍പ്പാട് - ശ്രീജനാദ്ദനന്‍

2005 ഓരോരോ കാലത്തിലും - ശ്രീജ കെ.വി.

2006 സദൃശവാക്യങ്ങള്‍ - സി. ഗോപന്‍

2007 ദ്രാവിഡവൃത്തം - ഫ്രാന്‍സിസ് ടി. മാവേലിക്കര

2008 പതിനെട്ടു നാടകങ്ങള്‍ - ജയപ്രകാശ് കുളൂര്‍

2009 സ്വാതന്ത്യം തന്നെ ജീവിതം - കെ.എം. രാഘവന്‍ നമ്പ്യാര്‍

2010 മരം പെയ്യുന്നു - എ. ശാന്തകുമാര്‍

ജീവചരിത്രം , ആത്മകഥ

1992 അരങ്ങ് കാണാത്ത നടന്‍ - തിക്കോടിയന്‍

1993 അര്‍ദ്ധവിരാമം - അമര്‍ത്ത്യാനന്ദ

1994 പഥികയും വഴിയോരത്തെ മണിദീപങ്ങളും - കെ.കല്യാണിക്കുട്ടിയമ്മ

1995 വിപ്ലവ സ്മരണകള്‍ : ഭാഗം ഒന്ന് - പുതുപ്പള്ളി രാഘവന്‍

1996 ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍ - എ.വി. അനില്‍കുമാര്‍

1997 രാജദ്രോഹിയായ രാജ്യസ്നേഹി - ടി. വേണുഗോപാല്‍

1998 ശുചീന്ദ്രംരേഖകള്‍ - ടി.എന്‍. ഗോപകുമാര്‍

1999 കൊടുങ്കാറ്റുയര്‍ത്തിയ കാലം - ജോസഫ് ഇടമറുക്

2000 വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍: ആത്മകഥ - വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍

2001 എ.കെ. പിള്ള: ആദര്‍ശങ്ങളുടെ രക്തസാക്ഷി - എ.രാധാകൃഷ്ണന്‍

2002 അച്ഛന്‍ - നീലന്‍

2003 ബര്‍ട്രാന്റ് റസ്സല്‍ - വി. ബാബുസേനന്‍

2004 ഒരച്ഛന്റെ ഓമ്മക്കുറിപ്പുകള്‍ - ഈച്ചരവാരിയര്‍

2005 പനമ്പിള്ളി ഗോവിന്ദമേനോന്‍ (ചരിത്രവഴിയിലെ ദീപശിഖ) - എന്‍.വി. ഹരികുമാര്‍

2006 എന്റെ ജീവിതം - ജി. ജനാര്‍ദ്ദനക്കുറുപ്പ്

2007 പവനപര്‍വം - പാര്‍വതി പവനന്‍

2008 സ്മൃതിപര്‍വം - പി.കെ. വാരിയര്‍

2009 ഘോഷയാത്ര - ടി.ജെ.എസ്. ജോര്‍ജ്ജ്

2010 അനുഭവങ്ങള്‍ അനുഭാവങ്ങള്‍ - ഡോ. പി.കെ.ആര്‍. വാര്യര്‍

നിരൂപണം , പഠനം

1967 ഇസങ്ങള്‍ക്കപ്പുറം - എസ്. ഗുപ്തന്‍ നായര്‍

1968 മാനസികമായ അടിമത്തം - തായാട്ട് ശങ്കരന്‍

1969 മലയാളപ്പിറവി - കെ. രാഘവന്‍പിള്ള

1970 കലാദര്‍ശനം - കെ.എം. ഡാനിയേല്‍

1971 ഉപഹാരം - കെ. ഭാസ്കരന്‍ നായര്‍

1972 നാടകദര്‍പ്പണം - എന്‍.എന്‍. പിള്ള

1973 സീത മുതല്‍ സത്യവതി വരെ - ലളിതാംബിക അന്തര്‍ജ്ജനം

1974 കേരളപാണിനീയ ഭാഷ്യം - സി.എല്‍. ആന്റണി

1975 പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രം - കെ.എം. തരകന്‍

1976 ചെറുകഥ ഇന്നലെ, ഇന്ന് - എം.അച്യുതന്‍

1977 നളിനി എന്ന കാവ്യശില്പം - നിത്യചൈതന്യയതി

1978 കൈരളീധ്വനി - പി.കെ. നാരായണപിള്ള

1979 വള്ളത്തോളിന്റെ കാവ്യശില്പം - എന്‍.വി. കൃഷ്ണവാരിയര്‍

1980 വര്‍ണ്ണരാജി - എം. ലീലാവതി

1981 ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍ - ഉറുമീസ് തരകന്‍

1982 ചിതയിലെ വെളിച്ചം - എം.എന്‍. വിജയന്‍

1983 അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ - അയ്യപ്പപ്പണിക്കര്‍

1984 മലയാള സാഹിത്യവിമശനം - സുകുമാര്‍ അഴീക്കോട്

1985 അവധാരണം - എം.കെ. സാനു

1986 കവിയും കവിതയും കുറേക്കൂടി - പി. നാരായണക്കുറുപ്പ്

1987 പ്രതിപാത്രം ഭാഷണഭേദം - എന്‍. കൃഷ്ണപിള്ള

1988 മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം ഉത്ഭവവും വളര്‍ച്ചയും - പി.ഗോവിന്ദപ്പിള്ള

1989 എ.പി.പി.യുടെ പ്രബന്ധങ്ങള്‍ - എ.പി.പി. നമ്പൂതിരി

1990 ഛത്രവും ചാമരവും - എം.പി. ശങ്കുണ്ണി നായര്‍

1991 കാല്പനികത - ബി. ഹൃദയകുമാരി

1992 അന്വയം - ആര്‍. വിശ്വനാഥന്‍

1993 കേരള കവിതയിലെ കലിയും ചിരിയും - പ്രസന്നരാജന്‍

1994 ജീവന്റെ കൈയൊപ്പ് - ആഷാമേനോന്‍

1995 അക്ഷരവും ആധുനികതയും - ഇ.വി. രാമകൃഷ്ണന്‍

1996 നോവല്‍ സാഹിത്യപഠനങ്ങള്‍ - ഡി.ബെഞ്ചമിന്‍

1997 പിതൃഘടികാരം - പി.കെ. രാജശേഖരന്‍

1998 ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും - കെ.പി.അപ്പന്‍

1999 സാഹിത്യം സംസ്കാരം സമൂഹം - വി. അരവിന്ദാക്ഷന്‍

2000 പാഠവും പൊരുളും - സി. രാജേന്ദ്രന്‍

2001 ആത്മാവിന്റെ മുറിവുകള്‍ - എം. തോമസ് മാത്യു

2002 കഥയും പരിസ്ഥിതിയും - ജി. മധുസൂദനന്‍

2003 മലയാളിയുടെ രാത്രികള്‍ - കെ.സി. നാരായണന്‍

2004 അനുശീലനം - കെ.പി. ശങ്കരന്‍

2005 പ്രതിവാദങ്ങള്‍ - വി.സി. ശ്രീജന്‍

2006 കവിതയുടെ ഗ്രാമങ്ങള്‍ - ഇ.പി. രാജഗോപാലന്‍

2007 ഇടശ്ശേരിക്കവിത - ശില്പവിചാരം - കെ.പി. മോഹനന്‍

2008 മറുതിര കാത്തുനിന്നപ്പോള്‍ - വി. രാജകൃഷ്ണന്‍

2009 ആഖ്യാനത്തിന്റെ അടരുകള്‍ - കെ.എസ്. രവികുമാര്‍

2010 മലയാളനോവല്‍ ഇന്നും ഇന്നലെയും - എം.ആര്‍.ചന്ദ്രശേഖരന്‍

വൈജ്ഞാനികസാഹിത്യം

1989 കേരളം - മണ്ണും മനുഷ്യനും - തോമസ് ഐസക്ക്

1990 സ്വാതന്ത്ര്യസമരം - എം.എ. സത്യാര്‍ത്ഥി

1991 കേരളീയത-ചരിത്രമാനങ്ങള്‍ - എം.ആര്‍. രാഘവവാരിയര്‍

1992 കേരളത്തിലെ നാടന്‍കലകള്‍ - എ.കെ. നമ്പ്യാര്‍

1993 ദര്‍ശനത്തിന്റെ പൂക്കള്‍ - പൗലോസ് മാര്‍ ഗ്രിഗോറിയസ്

1994 ജൈവമനുഷ്യന്‍ - ആനന്ദ്

1995 ഗാന്ധിജിയുടെ ജീവിതദര്‍ശനം - കെ. അരവിന്ദാക്ഷന്‍

1996 പടേനി - കടമ്മനിട്ട വാസുദേവന്‍പിള്ള

1997 കേരളത്തിലെ ചുവചിത്രങ്ങള്‍ - എം.ജി. ശശിഭൂഷണ്‍

1998 പരിണാമത്തിന്റെ പരിണാമം - എ.എന്‍. നമ്പൂതിരി

1999 ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും - കെ.എം.ഗോവി

2000 വേദശബ്ദരത്നാകരം - ഡി.ബാബുപോള്‍

2001 ദേവസ്പന്ദനം - എം.വി. ദേവന്‍

2002 ചിത്രകല: ഒരു സമഗ്രപഠനം - ആര്‍. രവീന്ദ്രനാഥ്

2003 മലയാള സംഗീതനാടക ചരിത്രം - കെ. ശ്രീകുമാര്‍

2004 ഡി.എന്‍.എ. വഴി ജീവാത്മാവിലേക്ക്- - സി.എ. നൈനാന്‍

2005 മരുമക്കത്തായം - കെ.ടി. രവിവര്‍മ്മ

2006 വഴികള്‍ കാഴ്ചവട്ടങ്ങകാഴ്ചവട്ടങ്ങള്‍ - സുനില്‍ പി.ഇളയിടം

2007 കേരള സാംസ്കാരികചരിത്ര നിഘണ്ടു - എസ്.കെ.വസന്തന്‍

2008 സ്വത്വരാഷ്ട്രീയം - പി.കെ. പോക്കര്‍

2009 സ്ഥലം കാലം കല - വിജയകുമാര്‍ മേനോന്‍

2010 കുഞ്ഞുകണങ്ങള്‍ക്ക് വസന്തം - ഡോ. ടി. പ്രദീപ്

ഹാസ്യസാഹിത്യം

1992 സ്കൂള്‍ ഡയറി - അക്‌ബര്‍ കക്കട്ടില്‍

1993 ജീവിതാഹ്ലാദത്തിന്റെ നിറനിലാവ് - ഒ.പി. ജോസഫ്

1994 ഇരുകാലിമൂട്ടകള്‍ - സി.പി. നായര്‍

1995 കിഞ്ചനവര്‍ത്തമാനം - ചെമ്മനം ചാക്കോ

1996 വായില്‍ വന്നത് കോതയ്ക്ക് പാട്ട് - സുകുമാര്‍

1998 നാനാവിധം - കെ. നാരായണൻന്‍ നായര്‍

1999 അമ്പട ഞാനേ - പി. സുബ്ബയ്യാപ്പിള്ള

2000 കലികോലം - കൃഷ്ണന്‍ പൂജപ്പുര

2001 പടച്ചോനിക്ക് സലാം - കോഴിക്കോടന്‍

2002 നതിംഗ് ഓഫീഷ്യല്‍ - ജിജി തോസ

2003 സ്നേഹപൂര്‍വ്വം പനച്ചി - ജോസ് പനച്ചിപ്പുറം

2004 കളക്ടര്‍ കഥയെഴുതുകയാണ് - പി.സി. സനല്‍കുമാര്‍

2005 19, കനാല്‍ റോഡ്‌ - ശ്രീബാല കെ. മേനോന്‍

2006 വികടവാണി - നന്ദകിഷോര്‍

2008 കറിയാച്ചന്റെ ലോകം - കെ.എല്‍. മോഹനവര്‍മ

2009 റൊണാള്‍ഡ് റീഗനും ബാലന്‍ മാഷും - മാര്‍ഷെല്‍

2010 ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ സി.ആര്‍.ഓമനക്കുട്ടൻന്‍

വിവര്‍ത്തനം

1992 ഭൂതാവിഷ്ട - എന്‍.കെ. ദാമോദരന്‍

1993 മഹാപ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ - കെ. രവിവര്‍മ്മ

1994 ഫ്രഞ്ച് കവിതകള്‍ - മംഗലാട്ട് രാഘവന്‍

1995 താവളമില്ലാത്തവര്‍ - വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍

1996 ശിലാപത്മം - പി. മാധവപിള്ള

1997 പുളിമരത്തിന്റെ കഥ - ആറ്റൂര്‍ രവിവര്‍മ്മ

1998 വസന്തത്തിന്റെ മുറിവ് - എം. ഗംഗാധരന്‍

1999 രാജാരവിവര്‍മ്മ - കെ.ടി. രവിവര്‍മ്മ

2000 മാനസ വസുധ - ലീലാ സര്‍ക്കാര്‍

2001 ധര്‍മ്മപദം - മാധവന്‍ അയ്യപ്പത്ത്

2002 ശാസ്ത്രം ചരിത്രത്തില്‍ - എം.സി. നമ്പൂതിരിപ്പാട്

2003 അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍ - എം.പി. സദാശിവന്‍

2004 ഡിവൈന്‍ കോമഡി - കിളിമാനൂര്‍ രമാകാന്തന്‍

2005 ദിവ്യം - സി. രാഘവന്‍

2006 അക്കര്‍മാശി - കാളിയത്ത് ദാമോദരന്‍

2007 ഡോ. ക്വിന്‍സോട്ട് - ഫാ. തോമസ് നടയ്ക്കല്‍

2008 ചരകപൈതൃകം - മുത്തുലക്ഷ്മി

2009 പടിഞ്ഞാറന്‍ കവിതകള്‍ - സച്ചിദാനന്ദന്‍

2010 ആടിന്റെ വിരുന്ന് - ആശാലത

പലവക

1969 രാഷ്ട്രപിതാവ് - കെ.പി. കേശവമേനോന്‍

1970 ആത്മകഥ - ഇ.എം.എസ്. നമ്പൂതിരിപ്പാട്

1971 കണ്ണീരും കിനാവും - വി.ടി. ഭട്ടതിരിപ്പാട്

1972 കലിയുഗം - പോഞ്ഞിക്കര റാഫി, സെബീന റാഫി

1973 മറക്കാത്ത കഥകള്‍ - എസ്.കെ. നായര്‍

1974 വേല മനസ്സിലിരിക്കട്ടെ - വേളൂര്‍ കൃഷ്ണന്‍കുട്ടി

1975 ജീവിതപ്പാത - ചെറുകാട്

1976 നാട്യകല്പദ്രുമം - മാണി മാധവചാക്യാര്‍

1977 കേരളത്തിന്റെ സാംസ്കാരിക ചരിത്രം - പി.കെ. ഗോപാലകൃഷ്ണന്‍

1978 എന്റെ ബാല്യകാലസ്മരണകള്‍ - സി. അച്യുതമേനോന്‍

1979 കേസരിയുടെ കഥ - കെ.പി. ശങ്കരമേനോന്‍

1980 സഹസ്രപൂര്‍ണ്ണിമ - സി.കെ. രേവതിയമ്മ

1981 വേറാക്കൂറ് - എം.പി. ബാലഗോപാല്‍

1982 സിനിമ- മിഥ്യയും സത്യവും - തോട്ടം രാജശേഖരന്‍

1983 അരവിന്ദദര്‍ശനം - കെ. വേലായുധന്‍ നായര്‍

1984 വെല്ലുവിളികള്‍ പ്രതികരണങ്ങള്‍ - എന്‍.വി. കൃഷ്ണവാരിയര്‍

1985 തത്ത്വമസി - സുകുമാര്‍ അഴീക്കോട്

1986 ചേട്ടന്റെ നിഴലില്‍ - ലീലാ ദാമോദരമേനോൻന്‍

1987 കേളപ്പന്‍ - എം.പി. മന്മഥന്‍

1988 എം.എന്‍. ന്റെ ഹാസ്യകൃതികള്‍- എം.എന്‍. ഗോവിന്ദന്‍ നായര്‍

1989 അറിയപ്പെടാത്ത ഇ.എം.എസ്. - അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

1990 സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി- എന്‍. ദാമോദരന്‍

1991 പത്രപ്രവര്‍ത്തനം എന്ന യാത്ര - വി.കെ. മാധവന്‍കുട്ടി

സമഗ്രസംഭാവന

1992 എം.ആര്‍.ബി.

1993 കെ.പി. നാരായണപ്പിഷാരടി

1993 എ.പി. ഉദയഭാനു

1993 പി.സി. ദേവസ്യ

1996 പാലാ നാരായണന്‍ നായര്‍

1996 മേരിജോണ്‍ കൂത്താട്ടുകുളം

1996 എം.എന്‍. സത്യാര്‍ത്ഥി

1996 കടത്തനാട്ട് മാധവിയമ്മ

1997 എം.എച്ച്. ശാസ്ത്രികള്‍

1997 വി. ആനന്ദക്കുട്ടന്‍ നായര്‍

1997 നാഗവള്ളി ആര്‍.എസ്. കുറുപ്പ്

1998 കെ. രവിവര്‍മ്മ

1998 ഡോ. എം.എസ്. മേനോന്‍

1998 അക്കിത്തം അച്യുതന്‍ നമ്പൂതിരി

1998 ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്

1998 കെ.ടി. മുഹമ്മദ്

1998 വെട്ടൂര്‍ രാമന്‍നായര്‍

1998 ജി. വിവേകാനന്ദന്‍

1999 എന്‍.പി. മുഹമ്മദ്

1999 പുതുശ്ശേരി രാമചന്ദ്രന്‍

1999 വി.വി.കെ. വാലത്ത്

1999 വൈക്കം ചന്ദ്രശേഖരന്‍ നായര്‍

1999 തിരുനല്ലൂര്‍ കരുണാകരന്‍

1999 പവനന്‍

2000 പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

2001 കുഞ്ഞുണ്ണി മാഷ്

2001 പ്രൊഫ. എം. അച്യുതന്‍

2001 അയ്മനം കൃഷ്ണക്കൈമള്‍

2002 പ്രൊഫ. എം.കെ. സാനു

2002 പ്രൊഫ. ആര്‍. നരേന്ദ്രപ്രസാദ്

2002 എസ്. കെ. മാരാര്‍

2002 ഐകെ.കെ. മേനോന്‍

2003 കാക്കനാടന്‍

2003 എം. സുകുമാരന്

2003 എം.എന്‍. പാലൂര്‍

2004 ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍

2004 വിഷ്ണുനാരായണന്‍ നമ്പൂതിരി

2004 പന്മന രാമചന്ദ്രന്‍ നായര്‍

2005 ചെമ്മനം ചാക്കോ

2005 ഇ. വാസു

2005 പ്രൊഫ. കെ.എസ്. നാരായണപിള്ള

2006 കടമ്മനിട്ട രാമകൃഷ്ണന്‍

2006 കെ. പാനൂര്‍

2009 ഏറ്റുമാനൂര്‍ സോമദാസന്‍

2009 എരുമേലി പരമേശ്വരന്‍ പിള്ള

2009 ജി. ബാലകൃഷ്ണന്‍ നായര്‍

2009 പി.വി.കെ. പനയാ

2010 ഓംചേരി എന്‍.എന്‍. പിള്ള

2010 എസ്. രമേശന്‍ നായര്‍

2010 പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍

2010 മലയത്ത് അപ്പുണ്ണി

2010 സാറാ തോമസ്

2010 ജോസഫ് മറ്റം

എഴുത്തച്ഛന്‍ പുരസ്‌കാരം

കേരളസര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം . ഒരു ലക്ഷം രൂപയും

പ്രശസ്തിപത്രവും അടങ്ങിയതാണ് ഈ പുരസ്കാരം .1993 മുതലാണ്‌ ആരംഭിച്ചത് .

  • 1993 - ശൂരനാട് കുഞ്ഞന്‍പിള്ള
  • 1994 - തകഴി ശിവശങ്കരപിള്ള
  • 1995 - ബാലാമണിയമ്മ
  • 1996 - ഡോ.കെ.എം ജോര്‍ജ്
  • 1997 - പൊന്‍കുന്നം വര്‍ക്കി
  • 1998 - എം.പി.അപ്പന്‍
  • 1999 - കെ.പി.നാരായണപിഷാരടി
  • 2000 - പാലാ നാരായണന്‍നായര്‍
  • 2001 - ഒ.വി. വിജയന്‍
  • 2002 - കമലാസുരയ്യ (മാധവികുട്ടി )
  • 2003 - ടി.പത്മനാഭന്‍
  • 2004 - സുകുമാര്‍ അഴീക്കോട്
  • 2005 - എസ് .ഗുപ്തന്‍നായര്‍
  • 2006 - കോവിലന്‍
  • 2007 - ഒ.എന്‍.വി.കുറുപ്പ്
  • 2008 - അക്കിത്തം അച്യുതന്‍ നമ്പൂതിരി
  • 2009 - സുഗതകുമാരി
  • 2010 - പ്രൊഫ.എം.ലീലാവതി
  • 2011 - എം.ടി.വാസുദേവന്‍ നായര്‍
  • വള്ളത്തോള്‍ പുരസ്കാരം

  • മഹാകവി  വള്ളത്തോളിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ വള്ളത്തോള്‍ പുരസ്‌കാരം.

പുരസ്‌കാരജേതാക്കള്‍

1991 - പാലാ നാരായണന്‍ നായര്‍

1992 - ശൂരനാട് കുഞ്ഞന്‍ പിള്ള

1993 - ബാലാമണിയമ്മ,വൈക്കം മുഹമ്മദ് ബഷീര്‍

1994 - പൊന്‍കുന്നം വര്‍ക്കി

1995 - എം.പി. അപ്പന്‍

1996 - തകഴി ശിവശങ്കരപ്പിള്ള

1997 - അക്കിത്തം അച്യുതന്‍നമ്പൂതിരി

1998 - അക്കിത്തം അച്യുതന്‍നമ്പൂതിരി

1999 - ഡോ. കെ.എം. ജോര്‍ജ്

2000 - പി. ഭാസ്‌കരന്‍

2001 - ടി. പത്മനാഭന്‍

2002 - ഡോ. എം. ലീലാവതി

2003 - സുഗതകുമാരി

2004 - കെ. അയ്യപ്പപ്പണിക്കര്‍

2005 - എം.ടി. വാസുദേവന്‍ നായര്‍

2006 - ഒ. എന്‍. വി. കുറുപ്പ്

2007 - സുകുമാര്‍ അഴീക്കോട്

2008 - പുതുശ്ശേരി രാമചന്ദ്രന്‍

2009 - കാവാലം നാരായണപണിക്കര്‍

2010 - വിഷ്ണുനാരായണന്‍ നമ്പൂതിരി


2011 - സി.രാധാകൃഷ്ണന്‍

ഓടക്കുഴല്‍ അവാര്‍ഡ്‌

മഹാകവി ജി. ശങ്കരക്കുറുപ്പിന്  ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച തുകയില്‍ നിന്ന് ഒരു നിശ്ചിതസംഖ്യ
സ്ഥിരമായി നിക്ഷേപിച്ച് എല്ലാ വര്‍ഷവും മലയാളത്തിലെ മികച്ച കൃതിക്ക് നല്‍കുന്ന 10,000 രൂപയുടെ പുരസ്കാരം.

പുരസ്‌കാരജേതാക്കള്‍

1969 - വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - തുളസീദാസരാമായണം

1970 - ഒ.വി. വിജയന്‍ - ഖസാക്കിന്റെ ഇതിഹാസം

1971 - വൈലോപ്പിള്ളി - വിട

1972 - എന്‍. കൃഷ്ണപിള്ള - തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍

1973 - അക്കിത്തം - നിമിഷക്ഷേത്രം

1974 - കെ. സുരേന്ദ്രന്‍ - മരണം ദുര്‍ബ്ബലം

1975 - വി.കെ. ഗോവിന്ദന്‍ നായര്‍ - വി.കെ. ഗോവിന്ദന്‍ നായരുടെ കൃതികള്‍

1976 - നാലാങ്കല്‍ കൃഷ്ണപിള്ള - കൃഷ്ണതുളസി

1977 - ലളിതാംബിക അന്തര്‍ജ്ജനം - അഗ്‌നിസാക്ഷി

1978 - കൈനിക്കര കുമാരപിള്ള - നാടകീയം

1979 - ഡോ. എം. ലീലാവതി - വര്‍ണ്ണരാജി

1980 - പി. ഭാസ്‌കരന്‍ - ഒറ്റക്കമ്പിയുള്ള തംബുരു

1981 - വിലാസിനി - അവകാശികള്‍

1982 - സുഗതകുമാരി - അമ്പലമണി

1983 - വിഷ്ണുനാരാണന്‍ നമ്പൂതിരി - മുഖമെവിടെ?

1984 - പ്രൊഫ. ജി. കുമാരപിള്ള - സപ്തസ്വരം

1985 - എന്‍.എന്‍. കക്കാട് - സഫലമീയാത്ര

1986 - കടവനാട് കുട്ടിക്കൃഷ്ണന്‍ - കളിമുറ്റം

1987 - യൂസഫലി കേച്ചേരി - കച്ചേരിപ്പുഴ

1988 - ഒളപ്പമണ്ണ - നിഴലാന

1989 - എം.പി. ശങ്കുണ്ണി നായര്‍ - ഛത്രവും ചാമരവും

1990 - ഒ.എന്‍.വി. കുറുപ്പ് - മൃഗയ

1991 - പി. നാരായണക്കുറുപ്പ് - നിശാഗന്ധി

1992 - തിക്കോടിയന്‍ - അരങ്ങുകാണാത്ത നടന്‍

1993 - എം.ടി. വാസുദേവന്‍ നായര്‍ - വാനപ്രസ്ഥം

1994 - എന്‍.എസ്. മാധവന്‍ - ഹിഗ്വിറ്റ

1996 - ആനന്ദ് - ഗോവര്‍ദ്ധന്റെ യാത്രകള്‍

1997 - എം.പി. വീരേന്ദ്രകുമാര്‍ - ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര

1998 - ആഷാമേനോന്‍ - പരാഗകോശങ്ങള്‍

1999 - ചന്ദ്രമതി - റെയ്ന്‍ഡീയര്‍

2000 - സച്ചിദാനന്ദന്‍ - തെരഞ്ഞെടുത്ത കവിതകള്‍

2001 - ഡോ. കെ. അയ്യപ്പപ്പണിക്കര്‍ - അയ്യപ്പപ്പണിക്കരുടെ കവിതകള്‍

2002 - മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി - എന്നെ വെറുതെ വിട്ടാലും

2003 - സക്കറിയ - തെരഞ്ഞെടുത്ത കഥകള്‍

2004 - പി. സുരേന്ദ്രന്‍ - ചൈനീസ് മാര്‍ക്കറ്റ്

2005 - ഞായത്ത് ബാലന്‍ & കലാമണ്ഡലം പത്മനാഭന്‍ നായര്‍ - നാട്യാചാര്യന്റെ ജീവിതമുദ്രകള്‍

2006 - സി. രാധാകൃഷ്ണന്‍ - തീക്കടല്‍ കടഞ്ഞ് തിരുമധുരം

2007 - ശ്രീകുമാരന്‍ തമ്പി - അമ്മയ്ക്ക് ഒരു താരാട്ട്

2008 - കെ.ജി. ശങ്കരപ്പിള്ള - കെ.ജി.എസ്. കവിതകള്‍

വയലാര്‍ അവാര്‍ഡ്‌

കവിയും സിനിമാഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ സ്മരണയ്ക്കായി 1977-ല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് എഴുത്തുക്കാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന കുറേപേര്‍ നിര്‍ദ്ദേശിക്കുന്ന കൃതികളില്‍ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാര്‍ അവാ‍ര്‍ഡ് നിശ്ചയിക്കുന്നത്.

25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവുമാണ് പുരസ്‌കാരം.

പുരസ്‌കാരജേതാക്കള്‍

വര്‍ഷം വ്യക്തി കൃതി 

1977 ലളിതാംബിക അന്തര്‍ജ്ജനം - അഗ്‌നിസാക്ഷി

1978 പി.കെ. ബാലകൃഷ്ണന്‍ - ഇനി ഞാന്‍ ഉറങ്ങട്ടെ

1979 മലയാറ്റൂര്‍രാമകൃഷ്ണന്‍ - യന്ത്രം

1980 തകഴി ശിവശങ്കരപ്പിള്ള - കയര്‍

1981 വൈലോപ്പിള്ളി ശ്രീധരമേനോന്‍ - മകരകൊയ്ത്ത്

1982 ഒ.എന്‍.വി. കുറുപ്പ് - ഉപ്പ്

1983 വിലാസിനി - അവകാശികള്‍

1984 സുഗതകുമാരി - അമ്പലമണികള്‍

1985 എം.ടി. വാസുദേവന്‍ നായര്‍ - രണ്ടാമൂഴം

1986 എന്‍.എന്‍. കക്കാട് - സഫലമീയാത്ര

1987 എന്‍. കൃഷ്ണപിള്ള - പ്രതിപാത്രം ഭാഷണഭേദം

1988 തിരുനല്ലൂര്‍ കരുണാകരന്‍ - തിരുനെല്ലൂര്‍ കരുണാകരന്റെ കവിതകള്‍

1989 സുകുമാര്‍ അഴീക്കോട് - തത്ത്വമസി

1990 സി. രാധാകൃഷ്ണന്‍ - മുന്‍പേ പറക്കുന്ന പക്ഷികള്‍

1991 ഒ. വി. വിജയന്‍ - ഗുരുസാഗരം

1992 എം.കെ. സാനു - ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം

1993 ആനന്ദ് (പി. സച്ചിദാനന്ദന്‍) - മരുഭൂമികള്‍ ഉണ്ടാകുന്നത്

1994 കെ. സുരേന്ദ്രന്‍ - ഗുരു

1995 തിക്കോടിയന്‍ - അരങ്ങു കാണാത്ത നടന്‍

1996 പെരുമ്പടവം ശ്രീധരന്‍ - ഒരു സങ്കീര്‍ത്തനം പോലെ

1997 മാധവിക്കുട്ടി - നീര്‍മാതളം പൂത്ത കാലം

1998 എസ്. ഗുപ്തന്‍നായര്‍ - സൃഷ്ടിയും സ്രഷ്ടാ!വും

1999 കോവിലന്‍ - തട്ടകം

2000 എം.വി. ദേവന്‍ - ദേവസ്​പന്ദനം

2001 ടി. പദ്മനാഭന്‍ - പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്

2002 കെ. അയ്യപ്പപ്പണിക്കര്‍ - അയ്യപ്പപ്പണിക്കരുടെ കവിതകള്‍ (അവാര്‍ഡ് സ്വീകരിച്ചില്ല)

2003 എം. മുകുന്ദന്‍ - കേശവന്റെ വിലാപം

2004 സാറാ ജോസഫ് - ആലാഹയുടെ പെണ്‍മക്കള്‍

2005 കെ.സച്ചിദാനന്ദന്‍ - സാക്ഷ്യങ്ങള്‍

2006 സേതു - അടയാളങ്ങള്‍

2007 എം. ലീലാവതി - അപ്പുവിന്റെ അന്വേഷണം

2008 എം.പി. വീരേന്ദ്രകുമാര്‍ - ഹൈമവതഭൂവില്‍

2009 എം. തോമസ് മാത്യു - മാരാര്‍ ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം

2010 വിഷ്ണുനാരായണന്‍ നമ്പൂതിരി- ചാരുലത

2011 കെ.പി.രാമനുണ്ണി - ജീവിതത്തിന്റെ പുസ്തകം

പി. കുഞ്ഞിരാമന്‍ നായര്‍ കവിതാപുരസ്‌കാരം

1996 മുതല്‍ പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം .പതിനായിരത്തിയൊന്നു രൂപയും പ്രശസ്തിപത്രവും

ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം .

വര്‍ഷം - കവിത - ഗ്രന്ഥകര്‍ത്താവ്

1997 - മലയാളം - സച്ചിദാനന്ദന്‍

1998 - ചന്ദനനാഴി - പ്രഭാവര്‍മ്മ

1999 - ഉത്സവബലി - പുതുശ്ശേരി രാമചന്ദ്രന്‍

2000 - മറവി എഴുതുന്നത് - ദേശമംഗലം രാമകൃഷ്ണന്‍

2001 - മഴതന്‍ മറ്റേതോ മുഖം - വിജയലക്ഷ്മി

2002 - ഈ പുരാതന കിന്നരം - ഒ.എന്‍.വി. കുറുപ്പ്

2003 - സമസ്തകേരളം പി.ഒ. - ഡി. വിനയചന്ദ്രന്‍

2004 - ഒറ്റയാള്‍ പട്ടാളം - ചെമ്മനം ചാക്കോ

2005 - ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ഭാഗം - രണ്ട് - ആറ്റൂര്‍ രവിവര്‍മ്മ

2006 - കെ. അയ്യപ്പപ്പണിക്കരുടെ കവിതകള്‍ - ഡോ. കെ. അയ്യപ്പപ്പണിക്കര്‍

2007 - മണലെഴുത്ത് - സുഗതകുമാരി

2008 - ഉത്തരായണം - വിഷ്ണുനാരായണന്‍ നമ്പൂതിരി

2009 - സുഷുംനയിലെ സംഗീതം - പി. കെ. ഗോപി

മുട്ടത്തുവര്‍ക്കി പുരസ്കാരം

മുട്ടത്ത് വര്‍ക്കിയുടെ ഓര്‍മയ്ക്കായി മുട്ടത്ത് വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം.

1992 ഒ.വി.വിജയന്‍

1993 വൈക്കം മുഹമ്മദ് ബഷീര്‍

1994 എം.ടി.വാസുദേവന്‍ നായര്‍

1995 കോവിലന്‍

1996 കാക്കനാടന്‍

1997 വി.കെ.എന്‍.

1998 എം.മുകുന്ദന്‍

1999 പുനത്തില്‍ കുഞ്ഞബ്ദുള്ള

2000 ആനന്ദ്

2001 എന്‍.പി.മുഹമ്മദ്

2002 പൊന്‍ങ്കുന്നം വര്‍ക്കി

2003 സേതു

2004 സി. രാധാകൃഷ്ണന്‍

2005 പോള്‍ സക്കറിയ

2006 കമല സുരയ്യ (മാധവിക്കുട്ടി)

2007 ടി. പദ്മനാഭന്‍

2008 എം.സുകുമാരന്‍

2009 എന്‍.എസ്.മാധവന്‍ - ഹിഗ്വിറ്റ

2010 പി. വല്‍സല ( സമഗ്രസംഭാവന )

2011 സാറാജോസഫ് - പാപത്തറ

കടപ്പാട് : നോട്ട്ബുക്ക് - എ യു പി സ്കൂള്‍ ചിറ്റിലഞ്ചേരി

3.09523809524
Anonymous Dec 30, 2018 11:02 AM

Hackine patti onnum koduthittillallo

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top