Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം / പൊതു വിജ്ഞാനം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പൊതു വിജ്ഞാനം

പൊതു വിജ്ഞാനം- വിശദ വിവരങ്ങൾ

ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ
മിന്നിത്തിളങ്ങുന്ന ഉല്‍ക്കകള്‍ തലയ്ക്കു മീതെ തലങ്ങും വിലങ്ങും പായുന്ന കാഴ്ച ഇത്തവണ ഇരുട്ടില്‍ കൂടുതല്‍ വ്യക്തമായി കാണാമെന്ന പ്രത്യേകതയുമുണ്ട്. ആകാശത്ത് ചന്ദ്രനില്ലാതെ വരുന്ന ‘ന്യൂ മൂണ്‍ സമയമായതിനാലാണിത്. ഇതിനു മുന്‍പ് 2007ലായിരുന്നു ഇത്തരമൊരു അവസരം. അതുമാത്രമല്ല ഉല്‍ക്കമഴ അതിന്റെ പൂര്‍ണതയില്‍ ഏറ്റവും ഭംഗിയായി കാണാവുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് നാസ വ്യക്തമാക്കിക്കഴിഞ്ഞു.
എന്ത് കൊണ്ട് മുലയൂട്ടണം?
മുലയൂട്ടലിന്‍റെ പ്രാധാന്യം എന്തൊക്കെ ? എപ്പോഴെല്ലാം മുലയൂട്ടണം ?
മുലയൂട്ടലിന്റെ പ്രാധാന്യം
മുലപ്പാല്‍ എപ്പോഴെല്ലാം കൊടുക്കണം, കൊടുക്കേണ്ട രീതികള്‍, മുലപ്പാലിന്റെ ഗുണങ്ങള്‍, സംശയങ്ങള്‍
RESUME എങ്ങനെ തയ്യാറാക്കാം
Subject ഇല്ലാതെ ഒരിക്കലും ഒരു ഈമെയിലും അയക്കരുത്. ഈമെയിൽ അയക്കുന്നതിന് Requirements ൽ എന്തെങ്കിലും മാനദഢം ഉണ്ടെങ്കിൽ അവ പാലിക്കാൻ ശ്രദ്ധിക്കുക. സ്പെല്ലിംഗ് തെറ്റുകളില്ലെന്ന് നാലു പ്രാവശ്യം ഉറപ്പ് വരുത്തുക.
കവർ ലെറ്റർ എങ്ങനെ തയ്യാറാക്കാം
ഈ മെയിലിൻറെ അറ്റാച്മെൻറ് ആയി റെസ്യുമെ അയക്കുമ്പോൾ ഈമെയിലിൻറെ ബോഡിയിലാണ് കവർ ലെറ്റർ. സൈറ്റു വഴി അപ്ലൈ ചെയ്യുന്നെങ്കിൽ കവർ ലെറ്റർ അറ്റാച് ചെയ്യാനൊരു സ്ഥലമൊ ഒരു ടെക്സ്‌‌റ്റ് ബോക്സൊ കാണാറുണ്ട്.
അവയവ ദാനം
നാം ദാനം ചെയ്യുന്ന നമ്മുടെ കണ്ണുകളാൽ ഒരു കുട്ടിക്ക് കാഴ്ച ലഭിക്കുന്നുവെന്ന് കരുതുക. ആ കുട്ടി നാളെയൊരു ഡോക്ടറോ ശാസ്ത്രജ്ഞനോ പൊതുപ്രവർത്തകനോ ഒക്കെയായി സമൂഹത്തിന് നാം ചെയ്യാതെ പോയ നന്മകൾ ചെയ്യുന്ന ഒരാളായി മാറിയേക്കാം. അതുമൂലം നമ്മുടെ സമൂഹത്തിന്റെ അഭിവൃദ്ധിയിൽ നമ്മളും പങ്കുചേരുകയാണ്. അല്ലെങ്കിൽ ഒരാള്‍ക്ക് ഇതുവരെ കാണാൻ സാധിക്കാത്ത അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ടവരെ മരിക്കും മുൻപ് കാണാനൊരവസരം നൽകിയേക്കാം. നമ്മുടെ ഹൃദയം ഒരു പക്ഷേ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായ ഒരാളെ രക്ഷിച്ചേക്കാം.
മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും
ശാസ്ത്ര മിഥ്യകളും നാട്ടറിവുകളും കൂടി ചേര്‍ന്ന് സത്യം ഏതു തട്ടിപ്പ് ഏതു എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയില്‍ ആണ് നമ്മള്‍ ഇന്ന് .നമുക്ക് പരിചിതമായ ചില മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും നോക്കാം.
വടക്കോട്ട്/ തെക്കോട്ട്‌ തലവെച്ച് കിടക്കാമോ?
ഉറക്കം വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എവിടെ കിടന്നാലും ഉറങ്ങുവാന്‍ കഴിയും . പടിഞ്ഞാറോ, കിഴക്കോ , തെക്കോ , വടക്കോ , എങ്ങോട് വേണമെങ്കിലും തലവെച്ചോളൂ. ബാക്കി ഉള്ള വാദങ്ങള്‍ ഓക്കേ അന്ധ വിശ്വാസങ്ങളില്‍ അടിസ്ഥാന പെടുത്തിയവ ആണ് .
ചൈനീസ് മുട്ടയുടെ വാസ്തവം എന്ത് ?
നമ്മുടെ മാദ്ധ്യമപ്രവർത്തകർക്ക് പത്താം ക്ലാസ് വരെയുള്ള ശാസ്ത്രപുസ്തകങ്ങൾ ഒന്ന് വായിക്കാനും പഠിക്കാനും കൊടുക്കുക
ലോക അധ്യാപക ദിനം
ഒക്ടോബർ അഞ്ച് ലോക അധ്യാപക ദിനം.
നവിഗറ്റിഒൻ
Back to top