പദ്ധതി
നൈപുണ്യ വികസനത്തിലൂടെ യുവജനങ്ങൾക്ക് പുതിയൊരു ഭാവി പടുത്തുയർത്താൻ.ഗ്രാമീണ ദാരിദ്ര നിർമ്മാർജ്ജം ലക്ഷ്യമിട്ട് പ്ലെയിസ്മെന്റുമായി ബന്ധപ്പെടുത്തി നൈപുണ്യ പരിശീലന സംരംഭം.
- ദീൻ ദയാൽ ഗ്രാമീണ കൗശൽ യോജന പ്രകാരം ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്കായുള്ള നൈപുണ്യ കോഴ്സുകൾ ഓരോ വിദ്യാർത്ഥിക്കും 25696 രൂപ മുതൽ 122362 രൂപ വരെ സർക്കാർ സഹായം, താമസ സഹായം പ്ലെയിസ്മെന്റിനെ തുടർന്നുള്ള സഹായമായി 2 ലക്ഷം മുതൽ 2.50 ലക്ഷം വരെ.
- 34 ലക്ഷം യുവജനങ്ങൾക്ക് 5000 മുതൽ 1.50 ലക്ഷം രൂപ വരെയുളള വായ്പകൾ ലക്ഷ്യമാക്കും.
വിശദ വിവരങ്ങൾക്ക്
താലൂക്ക്/ജില്ലാ വ്യവസായ ഓഫീസുമായോ, ജില്ലാ RSETIയുമായോ ബന്ധപ്പെടുക.
അവസാനം പരിഷ്കരിച്ചത് : 6/16/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.