Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഇ-ഭരണം
പങ്കുവയ്ക്കുക

ഇ-ഭരണം

2006 ല്‍ ആരംഭിച്ച ദേശീയ ഇ-ഭരണ പദ്ധതി (എന്ഇങജിപി), രാജ്യത്താകമാനമായി രൂപം നല്കുന്ന പൊതു സേവന കേന്ദ്രങ്ങളിലൂടെ (സിഎസ്സി) സര്ക്കാ ര്‍ സേവനങ്ങള്‍ സാധാരണ പൌരന്റെജ പ്രദേശത്ത് പ്രാപ്യമാക്കുവാന്‍ ശ്രമിക്കുന്നു

  • e-governance image

    ഭാരതത്തിലെ ഇ - ഭരണ  മുന്നേറ്റം

    ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന രീതികളിൽ വമ്പിച്ച മുന്നേറ്റം ഭാരതത്തിനു നല്കി.വ്യത്യസ്ത ഓണ്‍ലൈൻ സേവനങ്ങളും ദേശീയ പ്രാദേശിക പദ്ധതികളെ കുറിച്ചും ജനത്തെ ബോധാവൽകരിക്കുകയാണ് ഈ പോർട്ടലിന്റെ ലക്‌ഷ്യം.

  • e-governance image

    അറിവ് നൽകുന്നവരുടെ ശാക്തീകരണം

    ഇന്ത്യയുടെ ഗ്രാമീണ പ്രദേശങ്ങളിൽ വിവര സാങ്കേതിക വിദ്യ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുവാൻ ജനങ്ങളെ സഹായിക്കുന്നു. ഇതിനു സാമൂഹിക കേന്ദ്രങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. ഇന്ത്യ ഡവലപ്മെന്റ് ഗേറ്റ്വേ ഗ്രാമങ്ങളിൽ അറിവ് പകർന്നു കൊടുക്കുന്നവര്ക്കും ,വില്ലേജ തലത്തിലുള്ള വിദഗ്ദർക്കും , അവരുടെ അറിവും അനുഭവങ്ങളും പങ്കു വയ്ക്കുന്നതിനു വേദിയായി മാറുന്നു.

ഭാരതത്തില്‍, ഇ-ഭരണം “വ്യവഹാര” ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും വിവധ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും നല്കുന്ന വിവിധ സേവനങ്ങള്‍ പൌരന്‍മാര്‍ക്കും വ്യവസായത്തിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുകയും ചെയ്യുന്നു. 2006 ല്‍ ആരംഭിച്ച ദേശീയ ഇ-ഭരണ പദ്ധതി (എന്‍ഇജിപി), രാജ്യത്താകമാനമായി രൂപം നല്കുന്ന പൊതു സേവന കേന്ദ്രങ്ങളിലൂടെ (സിഎസ്സി) സര്‍ക്കാര്‍ സേവനങ്ങള്‍ സാധാരണ പൌരന്‍റെ പ്രദേശത്ത് പ്രാപ്യമാക്കുവാന്‍ ശ്രമിക്കുന്നു.

ദേശീയ ഇ-ഗവേർണൻസ് പദ്ധതി

ദേശീയ ഇ-ഗവേർണൻസ് പദ്ധതി,ഇ-ഗവേര്‍ണന്‍സ് ,മിഷന്‍ മോഡ് പദ്ധതി,സംസ്ഥാന തല ഇ-ഗവേര്‍ണന്‍സ് പദ്ധതി തുടങ്ങിയ കാര്യങ്ങളെ പറ്റി വിവരിക്കുന്നു

പൌര സേവനങ്ങള്‍

ജനങ്ങള്‍ക്ക് ഉപകാരപ്രധമായിട്ടുള്ള  പൊതുവായിട്ടുള്ള സേവനങ്ങളെ പറ്റി വിവരിക്കുന്നു

വിവരാവകാശം

വിവരാവകാശവുമായിട്ടുള്ള വിവരങ്ങള്‍ പങ്കു വെയ്കുന്നു

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളെ കുരിചുള്ള വിവരങ്ങള്‍ നല്‍കുന്നു

ഓണ്‍ലൈൻ ഈ - ഭരണസേവനങ്ങൾ

കേന്ദ്ര വിവരാവകാശ കമ്മീഷന്‍ തീരുമാനം, പബ്ളിക് ഇന്ഫളര്‍‌മേഷന്‍ ഓഫീസര്‍, അപ്പലേറ്റ് അതോറിറ്റി, കേന്ദ്ര പൊതു അതോറിറ്റി, ആര്ടിേഐ അപ്പീലുകളുടെയും പരാതികളുടെയും സ്ഥിതി, ആര്ടി ഐ വിജയ കഥകള്‍ ഇവയെ കുറിച്ചുള്ള സേവനങ്ങൾ.

ഗ്രാമ തല സംരംഭകരുടെ വിഭവങ്ങൾ

മൊബൈൽ ഭരണം

ഇന്ത്യയിലെ മൊബൈല്‍ ഗവേര്‍ണന്‍സ്, അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നു

നീതി ന്യായ സേവനങ്ങൾ

തൊഴിൽ വാർത്തകൾ

വിവിധ തൊഴിൽ വാർത്തകളും ബന്ധപ്പെട്ട വിവരങ്ങളും

Laiju ct Mar 19, 2017 07:38 PM

എന്തിനൂ വേന്ടി ഫോറം 16 ഉപയോഗിക്കൂന്നത്

അരുൺജിത്ത് കാനപ്പിള്ളി Feb 28, 2017 04:09 PM

ഭവന നിർമ്മാണ സഹായവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിനു വേണ്ടി. കയ്പ്പമംഗലം മണ്ഡലം എറിയാട് പഞ്ചായത്ത് വാർഡ് നമ്പർ 10. വീട്ടുനമ്പർ 767 താമസക്കാരി മോളി ഷാജിയുടെ അപേക്ഷ വാർഡ്ഭ മെമ്പർ മുഖാന്തിരം സമർപ്പിച്ചു. എത്രയും വേഗത്തിൽ സഹായത്തിന് അഭ്യർഥിക്കുന്നു.

Maneesh M Feb 12, 2017 03:44 PM

Www.rti.kerala.in - എല്ലാ ഡിപ്പാർട്മെന്റും അതിൽ ഉണ്ട്,ബഹു കേമം .... കേരളത്തിന്റെ വിവരാവകാശ പോർട്ടൽ കണ്ടു മറ്റുള്ളോരും പഠിക്കാതെ ഇരുന്നാൽ അത്രേം നല്ലത്

Anonymous Feb 08, 2017 11:30 AM

നല്ല ലേഖനം. പുത്തൻ അറിവുകൾക്കായ് കാത്തിരിക്കുന്നു.

Reshma Feb 04, 2017 09:39 AM

http://rti.kerala.gov.in/

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top