Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഇ-ഭരണം
പങ്കുവയ്ക്കുക

ഇ-ഭരണം

2006 ല്‍ ആരംഭിച്ച ദേശീയ ഇ-ഭരണ പദ്ധതി (എന്ഇങജിപി), രാജ്യത്താകമാനമായി രൂപം നല്കുന്ന പൊതു സേവന കേന്ദ്രങ്ങളിലൂടെ (സിഎസ്സി) സര്ക്കാ ര്‍ സേവനങ്ങള്‍ സാധാരണ പൌരന്റെജ പ്രദേശത്ത് പ്രാപ്യമാക്കുവാന്‍ ശ്രമിക്കുന്നു

  • e-governance image

    ഭാരതത്തിലെ ഇ - ഭരണ  മുന്നേറ്റം

    ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന രീതികളിൽ വമ്പിച്ച മുന്നേറ്റം ഭാരതത്തിനു നല്കി.വ്യത്യസ്ത ഓണ്‍ലൈൻ സേവനങ്ങളും ദേശീയ പ്രാദേശിക പദ്ധതികളെ കുറിച്ചും ജനത്തെ ബോധാവൽകരിക്കുകയാണ് ഈ പോർട്ടലിന്റെ ലക്‌ഷ്യം.

  • e-governance image

    അറിവ് നൽകുന്നവരുടെ ശാക്തീകരണം

    ഇന്ത്യയുടെ ഗ്രാമീണ പ്രദേശങ്ങളിൽ വിവര സാങ്കേതിക വിദ്യ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുവാൻ ജനങ്ങളെ സഹായിക്കുന്നു. ഇതിനു സാമൂഹിക കേന്ദ്രങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. ഇന്ത്യ ഡവലപ്മെന്റ് ഗേറ്റ്വേ ഗ്രാമങ്ങളിൽ അറിവ് പകർന്നു കൊടുക്കുന്നവര്ക്കും ,വില്ലേജ തലത്തിലുള്ള വിദഗ്ദർക്കും , അവരുടെ അറിവും അനുഭവങ്ങളും പങ്കു വയ്ക്കുന്നതിനു വേദിയായി മാറുന്നു.

ഭാരതത്തില്‍, ഇ-ഭരണം “വ്യവഹാര” ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും വിവധ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും നല്കുന്ന വിവിധ സേവനങ്ങള്‍ പൌരന്‍മാര്‍ക്കും വ്യവസായത്തിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുകയും ചെയ്യുന്നു. 2006 ല്‍ ആരംഭിച്ച ദേശീയ ഇ-ഭരണ പദ്ധതി (എന്‍ഇജിപി), രാജ്യത്താകമാനമായി രൂപം നല്കുന്ന പൊതു സേവന കേന്ദ്രങ്ങളിലൂടെ (സിഎസ്സി) സര്‍ക്കാര്‍ സേവനങ്ങള്‍ സാധാരണ പൌരന്‍റെ പ്രദേശത്ത് പ്രാപ്യമാക്കുവാന്‍ ശ്രമിക്കുന്നു.

ദേശീയ ഇ-ഗവേർണൻസ് പദ്ധതി

ദേശീയ ഇ-ഗവേർണൻസ് പദ്ധതി,ഇ-ഗവേര്‍ണന്‍സ് ,മിഷന്‍ മോഡ് പദ്ധതി,സംസ്ഥാന തല ഇ-ഗവേര്‍ണന്‍സ് പദ്ധതി തുടങ്ങിയ കാര്യങ്ങളെ പറ്റി വിവരിക്കുന്നു

പൌര സേവനങ്ങള്‍

ജനങ്ങള്‍ക്ക് ഉപകാരപ്രധമായിട്ടുള്ള  പൊതുവായിട്ടുള്ള സേവനങ്ങളെ പറ്റി വിവരിക്കുന്നു

വിവരാവകാശം

വിവരാവകാശവുമായിട്ടുള്ള വിവരങ്ങള്‍ പങ്കു വെയ്കുന്നു

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളെ കുരിചുള്ള വിവരങ്ങള്‍ നല്‍കുന്നു

ഓണ്‍ലൈൻ ഈ - ഭരണസേവനങ്ങൾ

കേന്ദ്ര വിവരാവകാശ കമ്മീഷന്‍ തീരുമാനം, പബ്ളിക് ഇന്ഫളര്‍‌മേഷന്‍ ഓഫീസര്‍, അപ്പലേറ്റ് അതോറിറ്റി, കേന്ദ്ര പൊതു അതോറിറ്റി, ആര്ടിേഐ അപ്പീലുകളുടെയും പരാതികളുടെയും സ്ഥിതി, ആര്ടി ഐ വിജയ കഥകള്‍ ഇവയെ കുറിച്ചുള്ള സേവനങ്ങൾ.

ഗ്രാമ തല സംരംഭകരുടെ വിഭവങ്ങൾ

മൊബൈൽ ഭരണം

ഇന്ത്യയിലെ മൊബൈല്‍ ഗവേര്‍ണന്‍സ്, അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നു

നീതി ന്യായ സേവനങ്ങൾ

തൊഴിൽ വാർത്തകൾ

വിവിധ തൊഴിൽ വാർത്തകളും ബന്ധപ്പെട്ട വിവരങ്ങളും

അമല് ക്രിഷ്ണ വിശ്വംഭര൯ Apr 20, 2017 08:00 PM

ഞാ൯,ഇടുക്കി ജില്ലയില് തൊടുപുഴ താലൂക്കില്, കാരിക്കോട് വില്ലേജില്, ഇടവെട്ടി കരയില് താമസിക്കുന്ന വ്യക്തിയാണ്. ഞങ്ങള് 37 വ൪ഷങ്ങളായി മേല്പ്പറഞ്ഞ സ്ഥലത്ത് സ്ഥിരം താമസക്കാരാണ്. ആകെ 12 സെന്റ് ഭൂമിയും വീടുമാണ് ഇവിടെയുള്ളത്. ഈ വസ്തു ഞങ്ങള് വീതം വച്ചപ്പോള് 6 സെ൯ട് സ്ഥലം എനിക്കും , 6 സെ൯ടും വീടും അനിയനും കിട്ടി. എനിക്ക് സ്വന്തമായി വേറെ ഒരു തുണ്ട് ഭൂമി പോലും ഇല്ല. ഈ സ്ഥലത്ത് ഒരു വീടു പണിത് താമസിക്കാ൯ വേണ്ടി സാങ്ഷന് ചെന്നപ്പോഴാണ് ഈ സ്ഥലം വില്ലേജ് രേഖകളില് നിലം എന്നാണ് കിടക്കുന്നത്. 2 വ൪ഷം ഇതി൯ടെ പുറകെ നടന്നു. അപ്പോള് ഡേറ്റാ ബാങ്കില് ക൯വേ൪ട്ടഡ് ഭൂമിയാക്കി കിട്ടി. ഇതു കൂടാതെ 18/04/2017ല് തൊടുപുഴയില് വച്ച് നടത്തിയ ജില്ലാകളക്ടറുടെ ജനസമ്പ൪ക്ക പരിപാടിയില് വിശദമായ അപേക്ഷ സമ൪പ്പിച്ചപ്പോള് സാങ്ഷ൯ ഉറപ്പായും കിട്ടുമെന്ന് പറഞ്ഞ് അപ്പോള് തന്നെ ഒപ്പിട്ട് വില്ലേജ് ഓഫീസറെ ഏല്പ്പിച്ചു. പിറ്റേന്ന് വില്ലേജില് അന്വേഷിച്ചപ്പോള്, വില്ലേജ് ഓഫീസ൪ക്ക് ഉടനെ ഒന്നും ചെയ്യാ൯ പറ്റില്ലെന്നും കാലതാമസം എടുക്കുമെന്നും പറയുന്നു. മു൯സിപ്പാലിറ്റിയിലും, ക്റിഷി ഭവനിലും പോയി അന്വേഷിച്ചിട്ടും ഒരു രക്ഷയുമില്ല. 37 വ൪ഷമായി താമസിക്കുന്ന, 3ചുറ്റും കെട്ടിടങ്ങളും മുന്നില് മെയി൯ റോടുമുള്ള, 25 വ൪ഷത്തിലധികം പഴക്കമുള്ള മരങ്ങള് നില്ക്കുന്ന നിലമല്ലാത്ത ഈ സ്ഥലത്ത് ഒരു വീട് വയ്ക്കാ൯, ഈ സ്ഥലം പുരയിടമാക്കി കിട്ടാ൯ ഞാ൯ ഇനി എന്ത് ചെയ്യണം???

Roney Mulamkombil Mar 24, 2017 01:20 PM

നല്ല ലേഖനം

TONY THOMAS Mar 24, 2017 01:09 PM

വളരെ നന്നായിരിക്കുന്നു. ഇത് ഒത്തിരി അറിവ് പകരുന്നു

TONY THOMAS Mar 24, 2017 01:08 PM

വളരെ നന്നായിരിക്കുന്നു. ഇത് ഒത്തിരി അറിവ് പകരുന്നു

Laiju ct Mar 19, 2017 07:38 PM

എന്തിനൂ വേന്ടി ഫോറം 16 ഉപയോഗിക്കൂന്നത്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top