Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഇ-ഭരണം / ഇ-ഭരണം ഫോറം / അക്ഷയ കേന്ദ്രങ്ങൾ / പുതിയ അക്ഷയ കേന്ദ്രം തുടങ്ങുവാന്‍
പങ്കുവയ്ക്കുക

പുതിയ അക്ഷയ കേന്ദ്രം തുടങ്ങുവാന്‍

പുതിയ അക്ഷയ കേന്ദ്രം തുടങ്ങുവാന്‍

Posted by Anonymous at September 20. 2015
പുതിയതായി ഒരു അക്ഷയ കേന്ദ്രം തുടങ്ങാന്‍ എന്തൊക്കെയാണ് നടപടിക്രമങ്ങള്‍

Re: പുതിയ അക്ഷയ കേന്ദ്രം തുടങ്ങുവാന്‍

Posted by Ahammed Nizar at October 13. 2015

പുതിയതായി ഒരു അക്ഷയ കേന്ദ്രം തുടങ്ങാന്‍ എന്തൊക്കെയാണ് നടപടിക്രമങ്ങള്‍

Re: പുതിയ അക്ഷയ കേന്ദ്രം തുടങ്ങുവാന്‍

Posted by Anonymous User at January 16. 2016
ജനസംഖ്യാനുപാധികമായി ഒാരോ പഞ്ജായത്തിലും രണ്ടോ മൂന്നോ അക്ഷയകള്‍ തുടങ്ങാം.പഞ്ജായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം ജില്ലാ പ്രൊജക്ട് ഒാഫീസ് വിജ്ഞാപനമിറക്കുകയും എഴുത്ത് പരീക്ഷ , ഇന്‍റര്‍വ്വ്വൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സംരംഭകരെ തെരെഞ്ഞെടുക്കുന്നത്.നിലവിലുള്ള അക്ഷയ സെന്‍ററില്‍ നിന്നും മിനിമം രണ്ട് കി.മി എങ്കിലും ദൂരത്തിലേ പുതിയ സെന്‍റര്‍ അനുവദിക്കു.കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഒാഫീസുമായി ബന്ധപ്പെടുക

Re: പുതിയ അക്ഷയ കേന്ദ്രം തുടങ്ങുവാന്‍

Posted by Anonymous User at October 01. 2016
പാഞ്ഞാള്‍ഗ്രാമപഞ്ചായത്തില്‍ അക്ഷയക്ക് സാധ്യതയുണ്ടോ

Re: പുതിയ അക്ഷയ കേന്ദ്രം തുടങ്ങുവാന്‍

Posted by Anonymous User at December 12. 2016
കോഴിക്കോട് ജില്ലയിൽ, കൂത്താളി പഞ്ചായത്തിൽ കോടേരിച്ചാലിൽ അക്ഷയ കേന്ദ്രം ആരംഭിക്കുവാൻ കഴിയുമോ?

Re: പുതിയ അക്ഷയ കേന്ദ്രം തുടങ്ങുവാന്‍

Posted by Anonymous User at January 13. 2017
പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് കിലോമീറ്ററിനുള്ളിൽ അക്ഷയ കേന്ദ്രം ആരംഭിക്കുവാൻ കഴിയുമോ?

Re: പുതിയ അക്ഷയ കേന്ദ്രം തുടങ്ങുവാന്‍

Posted by SANDHYA K at June 24. 2017
പുതിയ അക്ഷയ കേന്ദ്രം ചേളന്നൂർ അമ്പലപ്പാട്ടിൽതുടങ്ങാൻ പറ്റുമോ

Re: പുതിയ അക്ഷയ കേന്ദ്രം തുടങ്ങുവാന്‍

Posted by Well wisher at July 23. 2017
അക്ഷയ കേന്ദ്രം എവിടെയെല്ലാം വേണമെന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. തീരുമാനപ്രകാരം പ്രസ്തുത സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം തുടങ്ങുവാന്‍ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിനോടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഐടി മിഷന്റെ അനുമതിയോടെ പ്രസ്തൂസ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം ഇറക്കും. അപേക്ഷകള്‍ പ്ളസ് ടു പാസായവരും കംപ്യൂട്ടര്‍ യോഗ്യതയുളളവരുമായിരിക്കണം. അവരില്‍ നിന്നും എഴുത്തുപരീക്ഷയിലൂടെയും പിന്ധീട് ഇന്റര്‍വ്യൂവിലൂടെയും തെരെഞ്ഞ്ടുക്കും.

Re: പുതിയ അക്ഷയ കേന്ദ്രം തുടങ്ങുവാന്‍

Posted by ലൈല at month_aug 19, 2017 10:17
സര്, വികലാംഗര്ക്ക് അക്ഷയ കേന്ദ്രം അനുവദിക്കുമോ.എന്കില് എന്തൊക്കെ വേണം.
You are an anonymous user. If you want, you can insert your name in this comment.
(ആവശ്യമാണ്)
Enter the word
Back to top