രാജഭരണം ,പ്രഭുഭരണം ,ഏകാധിപത്യ ഭരണം ,ജനാധിപത്യഭരണം എന്നിങ്ങനെ ലോകത്ത് വിവിധ തരത്തിലുള്ള ഭരണ സമ്പ്രതായങ്ങൾ ഉണ്ട് .ഇവയിൽ ഏറ്റവും പുരോഗമന പരവും പരക്കെ അംഗീക്കരിക്കപ്പെട്ടതുമായ ഭരണ സമ്പ്രതായമാണ് ജനാധിപത്യം
ആർ ടി ഐ നിയമത്തെ കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നു
ആര്‍ടിഐ നിയമം-2005 പ്രകാരം ഒന്നാം അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
വിവരാവകാശ നിയമത്തിനു കീഴില്‍ രണ്ടാം അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍