Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

യുഐഡിഎഐ

കൂടുതല്‍ വിവരങ്ങള്‍

യുഐഡിഎഐ പശ്ചാത്തലം

രാജ്യത്തെമ്പാടുമുള്ള ഓരോ സ്ഥിരവാസിക്കും തിരിച്ചറിയലിന് ഉതകുന്ന സംരംഭമെന്ന നിലയില്‍ ആസൂത്രണ കമ്മീഷനാണ് യൂണിക്ക്ഐഡന്റിഫിക്കേഷന്‍ പദ്ധന്തിയെ ആദ്യം വിഭാവനം ചെയ്തത്.പ്രാഥമികമായി .ക്ഷേമ സേവനങ്ങളുടെ കാര്യക്ഷമമായ വിതരണത്തിനുള്ള അടിസ്ഥാനം എന്ന നിലയിലും അത് ഉപയോഗിക്കാവുന്നതാണ്.സര്‍ക്കാരിന്റെ വിവിധ പരിപാടികളുടെയും പദ്ധന്തികളുടെയും ഫലപ്രദമായ നീരിക്ഷണത്തിനുള്ള ഒരു ഉപാധി എന്ന നിലയിലും അത് ഉതകുന്നതാണ്.

എ) വാര്‍ത്താ വിനിമയ-വിവര-സാങ്കേതികവിദ്യാ മന്ത്രാലയത്തിനു കീഴിലുള്ള വിവര സാങ്കേതികവിദ്യാ വകുപ്പ്,ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള(ബി പി എല്‍) കുടുംബങ്ങള്‍ക്കായി യൂണിക്ക് ഐ ഡി എന്ന പദ്ധന്തിക്ക്v 2006 മാര്‍ച്ച്v 03 ന് ഭരണാനുമതി നല്‍കിയതു മുതല്‍ക്കാണ് യൂണിക്ക് ഐഡന്റിഫിക്കേഷനെന്ന ആശയം ആദ്യം ചര്‍ച്ച ചെയ്തതും അതു സംബന്ധിച്ച പ്രവര്‍ത്തനം തുടങ്ങിയതും. 12 മാസത്തിനുള്ളില്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍ ഐ സി)ഈ പദ്ധന്തി നടപ്പാക്കേണ്ടതായിരുന്നു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പദ്ധന്തിക്കായി യൂണിക്ക് ഐഡിക്കു കീഴില്‍ സൃഷ്ടിക്കേണ്ട മുഖ്യ വിവരശേഖരത്തിന്റെ മെച്ചപ്പെടുത്തല്‍ പുതുക്കല്‍,എന്നീ ഡേറ്റാ ഫീല്‍ഡുകളുടെ കൂട്ടിച്ചേര്‍ക്കലും നീക്കലും എന്നിവ സംബന്ധിച്ച പ്രക്രിയകള്‍ നിര്‍ദേശിക്കുന്നതിനായി ഒരു പ്രക്രിയാ സമിതി 2006 ജൂലൈ 03 ന് രൂപീകരിച്ചു.ആസൂത്രണ കമ്മീഷനിലെ മുഖ്യ ഉപദേഷ്ടാവായിരുന്ന ഡോ.അരവിന്ദ് വീര്‍മണിയുടെ അദ്ധ്യക്ഷതയിലായിരുന്നു ഇതു രൂപീകരിച്ചത്.

ബി)യുഐഡിഎ ഐ പദ്ധന്തി സംബന്ധിച്ച തന്ത്രപരമായ ദര്‍ശനം തയ്യാറാക്കിയതും ഈ സമിതിക്കു സമര്‍പ്പിച്ചതും മെസേഴ്സ് വിപ്രോ ലിമിറ്റഡ് (യുഐഡിഎഐ പൈലറ്റ് പദ്ധന്തിയുടെ രൂപകല്‍പന-പരിപാടി നിര്‍വഹണ ഘട്ടങ്ങളിലെ കണ്‍സല്‍റ്റന്റ്) ആയിരുന്നു.ഇലക്ടോറല്‍ വിവരസംഭരണിയുമായി യുഐഡിഎഐയ്ക്ക് ഉണ്ടാകേണ്ട അടുത്ത ബന്ധത്തെയാണ്‌ അതു വിഭാവനം ചെയിതിരിക്കുന്നത്. സമസ്ത വകുപ്പുതലത്തിലുള്ളതും നിഷ്പക്ഷവുമായ സ്വത്വമുള്ള ഒരു തിരിച്ചറിയല്‍ അതോറിറ്റിക്ക് ഉറപ്പാക്കാന്‍ ആസൂത്രണകമ്മീഷന്റെ നേതൃത്വത്തില്‍ എക്സിക്യുട്ടീവ്‌ ഉത്തരവിലൂടെ ഒരു എഐഡിഎഐ അതോറിറ്റി സൃഷിടിക്കേണ്ടതിന്റെയും അതോടപ്പം , 11þmw പദ്ധന്തിക്കു തയ്യാറാക്കിയ ലക്ഷ്യങ്ങള്‍ നേടാന്‍ ഒരു കേന്ദ്രീകൃത സമീപനം സാധ്യമാകേണ്ടതിന്റെയും ആവശ്യത്തെ സമിതി വിലമതിക്കുകയുണ്ടായി.ആസൂത്രണ കമ്മീഷന്റെ ‘തത്വത്തിലുള്ള അംഗീകാരം’ നേടുന്നതിനായി വിഭവശേഷി മാതൃകയുടെ അടിസ്ഥാനത്തിലുള്ള വിശദമായ നിര്‍ദേശം കമ്മീഷനു നല്‍കാന്‍ 2007 ഓഗസ്റ്റ്‌v 30 ലെ പ്രക്രിയാ സമിതിയുടെ 7þmas¯ യോഗം തീരുമാനിച്ചു.

സി) അതേസമയം.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സൃഷിടിക്കുന്നതിലും ഭാരത പൗരന്മാര്‍ക്കു വിവിധോദ്ദേശ്യ ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലും വ്യാപൃതമായിരുന്നു ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറല്‍.

ഡി) അതിനാല്‍ , 1955 ലെ പൗരത്വ നിയമത്തിനു കീഴിലെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍,വിവര സാങ്കേതികവിദ്യ വകുപ്പിന്റെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പദ്ധന്തി എന്നീ രണ്ടു പദ്ധന്തികളും ഒന്നാക്കാനായി പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെ ഒരു ശാക്തീകൃത മന്ത്രിസംഘത്തെ രൂപികരിക്കാന്‍ തീരുമാനമായി.. പദ്ധന്തിയുടെ താമസംവിനാ ഉള്ളതും ഫലപ്രദവുമായ പൂര്‍ത്തികരണത്തിനുള്ള പദ്ധന്തി ശാസ്ത്രം,എടുത്തു പറയത്തക്കതായ പ്രധാന സംഭവങ്ങള്‍ എന്നിവ പരിശോധിക്കാനും അവയെ അന്തിമമായി വീക്ഷിക്കാനും മന്ത്രിസംഘത്തെ അധികാരപ്പെടുത്തി.. 2006 ഡിസംബര്‍ 04 ന് ആയിരുന്നു ഈ മന്ത്രിസംഘം രൂപികരിക്കപ്പെട്ടത്.

 • മന്ത്രിസംഘത്തിന്റെ ആദ്യ യോഗം 2007 നവംബര്‍ 27നു നടന്നു. വ്യക്തിഗത വിവരങ്ങളുടെ തുടക്കം മുതലുള്ള ശേഖരത്തിലോ വോട്ടര്‍പ്പട്ടിക പോലെ ഇപ്പോള്‍ നിലവിലുള്ള വിവരശേഖരത്തിലോ അധിഷ്ഠിതമെന്ന ഭേദമില്ലാതെ തിരിച്ചറിയല്‍ സംബന്ധമായി സ്ഥിരവാസിയുടെ ഒരു വിവര ശേഖരം സൃഷിടിക്കേണ്ടതിന്റെ അവശ്യം അതു തിരിച്ചറിയുകയുണ്ടായി.. വിവര ശേഖരത്തിന്റെ സൃഷിടിക്കു ശേഷം അത് അത് ഏറ്റെടുക്കുന്നതും സ്ഥിരാടിസ്ഥാനത്തില്‍ അതിന്റെ പരിപാലന –പരിഷ്കരണ ചുമതലയുള്ളതുമായ സ്ഥാപനപരമായ ഒരു സംവിധാനത്തെ തിരിച്ചറിയേണ്ടതിന്റെയും സ്ഥാപിക്കേണ്ടതിന്റെയും അവശ്യം നിര്‍ണായകവും അനിവാര്യവുമാണ്‌.
 • ശാക്തീകൃത മന്ത്രിസംഘത്തിന്റെ രണ്ടാമത്തെ യോഗം 2008 ജനുവരി 28 ന് നടന്നു.എന്‍പി ആര്‍,യുഐഡിഎഐ എന്നിവ സംയോജിപ്പിക്കുന്നതിനുള്ള തന്ത്രം തീരുമാനിക്കുകയുണ്ടായി.ഇതിനിടെ ,ആസൂത്രണ കമ്മീഷന്റെ കീഴില്‍ യുഐഡിഎഐ സ്ഥാപിക്കാനുള്ള നിര്‍ദേശം അംഗീകരിക്കപ്പെട്ടു.
 • മന്ത്രിസംഘത്തിന്റെ മൂനാമത്തെ യോഗം നടന്നത് v 2008 ഓഗസ്റ്റ്‌ v 7ന് ആയിരുന്നു. യുഐ ഡിഎ ഐ സ്ഥാപിക്കാനുള്ള വിശദമായ ഒരു നിര്‍ദേശം മന്ത്രിസംഘത്തിനു മുന്‍പാകെ ആസൂത്രണ കമ്മീഷന്‍ വയ്ക്കുകയുണ്ടായി.യുഐഡിഎഐയുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ ചില പ്രശ്‌നങ്ങള്‍(ശാക്തീകൃത മന്ത്രിസംഘ യോഗത്തിന്റെ നടപടിക്രമങ്ങളുടെ അനുബന്ധം)ഒരു ഔധ്യോഗിക തല സമിതി പരിശോധിക്കണമെന്നു യോഗം തീരുമാനിച്ചു.അന്തിമ തീരുമാനമെടുക്കാന്‍ സഹായകമെന്ന നിലയില്‍ പരിശോധനയ്ക്കും മന്ത്രി തല സംഘത്തിനു തങ്ങളുടെ ശുപാര്‍ശകള്‍ നല്‍കാനുമായി കമ്മീഷന്‍ വിഷയം സെക്രട്ടറിമാരുടെ സമിതിക്ക് അയച്ചു.
 • സെക്രട്ടറിമാരുടെ സമിതിയുടെ ശുപാര്‍ശകളെത്തുടര്‍ന്ന്‍ v 2008 നവംബര്‍ 04 ന്v ശാക്തീകൃത മന്ത്രിസംഘത്തിന്റെ നാലാമത്തെ യോഗം നടന്നു.സെക്രട്ടറിമാരുടെ സമിതിയുടെ ശുപാര്‍ശകള്‍ മന്ത്രിസംഘത്തിനു സമര്‍പ്പിക്കുകയും ഇനിപ്പറയുന്ന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.
 • തുടക്കത്തില്‍ ഒരു നിര്‍വഹണ അതോറിറ്റിയായി യുഐഡിഎഐക്ക് വിജ്ഞാപനം ചെയ്യാവുന്നതാണ്.അതിന് നിയമപ്രകാരമുള്ള അധികാരം നല്‍കുന്ന കാര്യം പിന്നീട് അനുയോജ്യമായ സമയത്ത് പരിഗണിക്കാവുന്നതാണ്.
 • ഇലക്‌ടൊറല്‍ റോളില്‍ നിന്ന്/ഇപിഐസി വിവരങ്ങളില്‍ നിന്ന് പ്രാഥമിക വിവരശേഖരം സൃഷിടിക്കുന്നതില്‍ യുഐഡിഎഐക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തവുന്നതാണ്.വിവരശകലങ്ങളുടെ മാനകീകരണം ഉറപ്പാക്കാന്‍ വിവരശേഖര സൃഷ്ടി ഏറ്റെടുക്കുന്ന ഏജന്‍സികള്‍ക്കു കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാവുന്നതാണ്‌.
 • വിവരശേഖരം എങ്ങനെ നിര്‍മിക്കണമെന്നതു സംബന്ധിച്ച് യുഐഡിഎഐ സ്വന്തം തീരുമാനം കൈക്കൊള്ളുന്നതാണ്.
 • ആസൂത്രണ കമ്മീഷനില്‍ 5 വര്‍ഷം യുഐഡിഎഐ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതും അതിനുശേഷം സര്‍ക്കാര്‍ അതിനെ എവിടെ ഉള്‍ക്കൊള്ളിക്കണമെന്നത് സംബന്ധിച്ച് തീരുമാനം’ കൈകൊള്ളുന്നതുമാണ്.
 • കേന്ദ്രതലത്തില്‍ 10 അംഗങ്ങളുടെ ഒരു മുഖ്യസംഘത്തെ ,സംഘടിപ്പിക്കല്‍ പൂര്‍ണ ഘടന ,ബാക്കിയുള്ള ജീവനക്കാര്‍ ,യുഐഡിഎഐയുടെ സംഘടനാപരമായ ഘടന എന്നിവ സംബന്ധിച്ചുള്ള വിശദമായ നിര്‍ദേശം ഡിഒഇ/സിസിഇഐ മുഖേന സാധാരണ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ ,അംഗീകാരം തേടുന്നതിനു മുമ്പായി കാബിനറ്റ്‌ സെക്രട്ടറിയുടെ പരിഗണയ്ക്കു പ്രത്യേകമായി സമര്‍പ്പിക്കാന്‍ ആസൂത്രണ കമ്മീഷനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 • മൂന്ന് മുഖ്യ അംഗങ്ങളടങ്ങിയ ഒരു മുഖ്യ സംഘമുള്ള കേന്ദ്ര യുഐഡിഎഐയുടെ രൂപവല്‍ക്കരണത്തിനൊപ്പം സംസ്ഥാന യുഐഡിഎഐ അതോറിറ്റികളുടെ രൂപവല്‍ക്കരണത്തിനുള്ള അംഗീകാരം.
 • അധികാരപ്പെടുത്തിയ ഒരു പ്രാഥമിക ഉപഭോക്ത്യ സംഘത്തിന്റെ ഉപയോഗത്തിനു ലഭ്യമാക്കുന്നതിനുള്ള നിര്‍ദിഷ്ട തീയതി ആയി നല്‍കിയിരിക്കുന്നത് v 2009 ഡിസംബര്‍ ആണ്(തീയതിഇല്ല)
 • എച്ച്)നിലവിലെ നടപടിക്രമ പ്രകാരം ഡിഒഇ//സിസിഇഎ മുഖേന സംഘടനാപരമായ സമ്പൂര്‍ണ്ണ ഘടനയ്ക്കും ജീവനക്കാരുടെ പൂര്‍ണ അനുബന്ധത്തിനുമുള്ള അനുമതി തേടുന്നതിനു മുന്‍പ്,സംഘടനാപരമായ വിശദ ഘടന,ജീവനക്കാര്‍,മറ്റ് ആവശ്യങ്ങള്‍ എന്നിവ സംബന്ധിച്ച് തീര്‍പ്പുകല്‍പ്പിക്കുന്നതിനായി കാബിനറ്റ് സെക്രട്ടറി ഒരു യോഗം വിളിക്കേണ്ടതാണ്.
 • 1.1 തുടര്‍ന്ന് ,ശാക്തീകൃത മന്ത്രിസംഘത്തിന്റെ തീരുമാനങ്ങളെ തുടര്‍ന്ന് ,ഭരണപരമായ ഘടന സംബന്ധിച്ച് വിവര സാങ്കേതിക വകുപ്പ് സമര്‍പ്പിച്ച നിര്‍ദേശം 2009 ജനുവരി 22 ന് കാബിനറ്റ്‌ സെക്രട്ടറി പരിഗണിക്കുകയും ഇനിപ്പറയുന്നവ ശുപാര്‍ശ ചെയ്യുകയും ചെയ്തു:

യുഐഡിഎഐയുടെ രൂപികരണത്തിനുള്ള വിഞാപനം ഉടന്‍ തന്നെ പുറപ്പെടുവിക്കണം.

അതോറിറ്റിയുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിനായി ആസൂത്രണ കമ്മീഷനിലെ ഉപാദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരു ഉന്നതതല ഉപദേശക ,നിരീക്ഷണ,പുനരവലോകന സമിതി രൂപീകരിക്കണം.

ആസൂത്രണ കമ്മീഷനിലെ ഒരു അംഗത്തെയോ,ആസൂത്രണ കമ്മീഷനിലെ ഒരു സെക്രട്ടറിയെയയോ യുഐഡിഎഐയുടെ മുഖ്യ കമ്മീഷണര്‍ക്കു നിര്‍ദേശിച്ചിട്ടുള്ള ജോലി ചെയ്യാനുള്ള ദൗത്യം ഏല്‍പ്പിക്കാവുന്നതാണ്.

മുഖ്യ ടീമിനെ യഥാസ്ഥാനത്ത് നിയോഗിക്കുക.

 • 1.2 2008 നവംബര്‍ 4þmw തീയതിയിലെ ശാക്തീകൃത മന്ത്രി സംഘത്തിന്റെ നാലാം യോഗത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പ്രാഥമിക മുഖ്യ ടീം ആയി 115 ഉദ്യോഗസ്ഥരോടോപ്പം ആസൂത്രണ കമ്മീഷന്റെ നേതൃത്വത്തില്‍ ഒരു അനുബന്ധ ഓഫീസായി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രൂപവല്‍ക്കരിച്ചു കൊണ്ട് കമ്മീഷന്‍ 2009 ജനുവരി 28 ന് വിജ്ഞാപനം ചെയ്തു.യുഐഡിഎഐയുടെ പങ്കും ഉത്തരവാദിത്തവും ഈ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഐഡിഎഐ പദ്ധന്തി നടപ്പാക്കാനുള്ള ആസൂത്രണവും നയങ്ങളും നിര്‍ദേശിക്കാനുള്ള ഉത്തരവാദിത്തം യുഐഡിഎഐക്കു നല്‍കി.കൂടാതെ,യുഐഡിഎഐയുടെ വിവരശേഖരത്തിന്റെ ഉടമസ്ഥാവകാശം,പ്രവര്‍ത്തിപ്പിക്കല്‍,വിവരശേഖരത്തിന്റെ പരിഷ്ക്കരണം,പരിപാലനം എന്നിവയുടെ ഉത്തരവാദിത്തം സ്ഥിരടിസ്ഥാനത്തില്‍ യുഐഡിഎഐക്ക് ആയിരിക്കും.

പ്രധാനമന്ത്രിയുടെ സമിതി

യുഐഡിഎഐയെക്കുറിച്ച് പ്രധാനമന്ത്രിയുടെ സമിതി- വര്‍ഷത്തെ കാലാവധിക്ക് കാബിനറ്റ് മന്ത്രിയുടെ സ്ഥാനത്തിലും പദവിയിലും യൂണിക്ക്ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷനായി 2009 ജൂലൈ 02 \v ശ്രീ നന്ദന്‍ എം നിലക്കേനിയെ സര്‍ക്കാര്‍ നിയമിച്ചു.. 2009 ജൂലൈ 23 ന് അദ്ധ്യക്ഷനായി ശ്രീ നിലക്കേനി യുഐഡിഎഐയില്‍ ചേര്‍ന്നു.യുഐഡിഎഐയുടെ പ്രധാനമന്ത്രിയുടെ സമിതി 2009 ജൂലൈ 30 നാണ് രൂ[പീകരിച്ചത്. മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ തമ്മിലും തല്പരകഷികള്‍,പങ്കാളികള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാനും പരിപാടി,പദ്ധന്തി ശാസ്ത്രം,നടപ്പാക്കല്‍ എന്നിവ സംബന്ധിച്ച് യുഐഡിഎഐയെ ഉപദേശിക്കാനുമാണ് സമിതി.ഓരോ 3 മാസത്തിലൊരിക്കല്‍ സമിതി യോഗം ചേരും. യുഐഡിഎ എഐയുടെ പ്രധാനമന്ത്രിയുടെ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നത്‌ v 2009 ഓഗസ്റ്റ്‌v 12ന് ആയിരുന്നു.

The salient decisions in the PMs council were as follows :

 • നിയമപരമായ ചട്ടകൂടിന്റെ അവശ്യം
 • തന്ത്രത്തിന്റെ പൊതുവായ അംഗീകാരം
 • പങ്കാളികള്‍ക്ക് ബജറ്റ്പരമായ പിന്തുണ
 • ബയോമെട്രിക് –ഡെമോഗ്രഫിക്ക് മാനദണ്ഡങ്ങള്‍ തയ്യാറാക്കല്‍
 • യുഐഡിഎഐ ഘടനാപരമായ ബാഹ്യരൂപങ്ങള്‍ അംഗീകരിച്ചു.
 • ജീവനക്കാരിലെ വിട്ടുവീഴ്ചയും മറ്റു വിഷയങ്ങളും
 • ഉദ്യോഗസ്ഥരെ തിരഞ്ഞടുക്കല്‍ .വിന്യസിക്കല്‍, പ്രത്യാനയിക്കല്‍
 • സര്‍ക്കാര്‍ താമസസ്ഥലത്തിനുള്ള യോഗ്യത
 • തസ്തികകളുടെ ബ്രോഡ്ബാന്‍ഡിങ്ങ്
 • വിപണിയില്‍നിന്ന് പ്രഫഷനലുകളെ വാടകയ്ക്കെടുക്കല്‍
 • പിഐഒകളുടെ ആഗോള ഉപദേശക സമിതികള്‍ രൂപീകരിക്കല്‍.
 • ഇന്റെര്‍ണ്സും സബാറ്റിക്കല്‍ ആഗോള സംഭരണവും.

കാബിനറ്റ് സമിതി

യുഐഡിഎഐയുമായി ബന്ധപ്പെട്ട കാബിനറ്റ് സമിതിയെ സംഘടിപ്പിച്ചുകൊണ്ട് ഭാരത സര്‍ക്കാര്‍ 2009 ഒക്ടോബര്‍ 22ന് ഉത്തരവുകള്‍ പുറപ്പെടുവിച്ചു.ബഹുമാനപ്പെട്ട പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന ഇതില്‍ ധനകാര്യമന്ത്രി,കൃഷിമന്ത്രി,ഉപഭോക്ത്യകാര്യ-ഭക്ഷ്യപൊതുവിതരണ മന്ത്രി,ആഭ്യന്തര മന്ത്രി,വിദേശകാര്യ മന്ത്രി,നിയമ-നീതികാര്യാ മന്ത്രി,വാര്‍ത്താവിനിമയ വിവര സാങ്കേതികവിദ്യാമന്ത്രി,തൊഴില്‍-നിയമന മന്ത്രി,മനുഷ്യ വിഭവ വികസന മന്ത്രി ഗ്രാമ വികസന മന്ത്രി പഞ്ചായത്ത്രാജ് മന്ത്രി,ഭവന-നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രി,വിനോദ സഞ്ചാര മന്ത്രി എന്നിവരും ഉള്‍പ്പെടുന്നു.ആസൂത്രണ കംമീഷന്റെ ഉപാദ്ധ്യക്ഷനും യുഐഡിഎഐയുടെ അദ്ധ്യക്ഷനും പ്രത്യേക ക്ഷണിതാക്കളാണ്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിപ്പറയുന്നു :

അതിന്റെ സംഘടന ,പദ്ധന്തികള്‍,നയങ്ങള്‍,പരിപാടികള്‍,ധനസഹായം,അതോറിറ്റിയുടെ ലക്ഷ്യങ്ങള്‍ നേടാനായി സ്വീകരിക്കുന്ന പദ്ധന്തി ശാസ്ത്രം എന്നിങ്ങന്നെ യുഐഡിഎഐയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉള്‍പ്പെടുന്നു...

നിയോഗങ്ങളും ലക്ഷ്യങ്ങളും

On 25 June 2009, the Cabinet also created and approved the position of the Chairperson of the UIDAI, and appointed Mr. Nandan Nilekani as the first Chairperson in the rank and status of a Cabinet Minister and Mr. Ram Sewak Sharma as the Director General and Mission Director. Presently, Mr. V.S Madan handles the position of Director General and Mission Director as well as the additional responsibilities of the Chairman.

ദൗത്യവും സമയക്രമവും

ദൗത്യം

ഡ്യൂപ്ളിക്കേറ്റും വ്യാജവുമായ തിരിച്ചറിയലുകളെ ഇല്ലാതാക്കാന്‍ ഓണ്‍ലൈനിലൂടെയും ചെലവു കുറഞ്ഞ രീതിയിലും പരിശോധിക്കാവുന്ന സുശക്തമായ ഒരു യൂണിക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വിതരണം ചെയ്യുകയാണ് അതോറിറ്റിയുടെ പങ്കു കൊണ്ട് വിഭാവനം ചെയ്യുന്നത്.

സമയക്രമം

2009 ഓഗസ്റ്റ്‌ മുതല്‍ അടുത്ത 12þ-18 മാസങ്ങളിലായി ആദ്യ യുഐഡിഎഐ നമ്പരുകള്‍ നല്‍കുന്നതാണ്.. 2010 ഓഗസ്റ്റിനും 2011 ഫെബ്രുവരിക്കുമിടയിലായി ആദ്യ നമ്പര്‍ നല്‍കുന്നതാണ്.. അഞ്ചു വര്‍ഷം’ കൊണ്ട് v 600 ദശലക്ഷം യുഐഡികള്‍ നല്‍കാനാണ് അതോറിറ്റി ഉദ്ദേശിക്കുന്നത്.രാജ്യമെബാടുമുള്ള വിവിധ രജിസ്ട്രാര്‍ എജന്‍സികള്‍ മുഖേന നമ്പരുകള്‍ നല്‍കുന്നതാണ്.

ദര്‍ശനം

എപ്പോഴും എവിടെയും പ്രമാണീകരണത്തിനായി ഒരു ഏകീകൃത തിരിച്ചറിയല്‍ സംവിധാനം,ഡിജിറ്റല്‍ ഫ്ലാറ്റ് ഫോം എന്നിവയോടെ ഇന്ത്യയിലെ സ്ഥിരവാസികളെ ശാക്തീകരിക്കുക .

സാരവത്തായ മൂല്യങ്ങള്‍

 • ഞങ്ങള്‍ അഖണ്ഡതയെ വിലമതിക്കുന്നു .
 • ഞങ്ങള്‍ സമ്പൂര്‍ണ്ണ രാഷ്ട്രനിര്‍മാണത്തിന് പ്രതിജ്ഞാബദ്ധരാണ്.
 • ഞങ്ങള്‍ കൂട്ടായ ഒരു സമീപനത്തെ അവലംബിക്കുകയും ഞങ്ങളുടെ പങ്കാളികളെ വിലമതിക്കുകയും ചെയ്യുന്നു.
 • സ്ഥിരവാസികള്‍ക്കും സേവനദാതാക്കള്‍ക്കും നല്‍കുന്ന സേവത്തിന്റെ മികവിനായി ഞങ്ങള്‍ യത്നിക്കും.
 • നിരന്തര പഠനത്തിനും ഗുണമേന്മാ പരിഷ്കാക്കരണത്തിലും ഞങ്ങള്‍ സദാ ശ്രദ്ധിക്കുന്നതാണ്.
 • പുതുമയാണ് ഞങ്ങളുടെ പ്രേരകശക്തി.പുതുമ കൈവരുത്താന്‍ ഞങ്ങളുടെ പങ്കാളികള്‍ക്ക് വേദി ലഭ്യമാക്കുന്നു.
 • സുതാര്യവും പ്രവേശന സ്വാതന്ത്ര്യമുള്ളതുമായ ഒരു സംഘടനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൌത്യ പ്രസ്താവന

 • കര്‍ശനമായ ഗുണനിലവാര തോതുകള്‍ പാലിക്കുന്നതും ടേണ്‍ എറൌണ്ട് സമയം വ്യക്തമായി നിര്‍വചിട്ടുള്ളതുമായ ആധാര്‍ നമ്പറുകള്‍ 60 കോടിയിലേറെ സ്ഥിരവാസികള്‍ക്ക് 2014 –ഓടെ ലഭ്യമാക്കുക.
 • തങ്ങളുടെ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനം പരിഷ്ക്കരിക്കുന്നതിനും പ്രമാണീകരിക്കുന്നതിനും സ്ഥിരവാസികള്‍ക്കു ലഭ്യമാക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ സജീകരിക്കാന്‍ പങ്കാളികളുമായി സഹകരിക്കുക .
 • ഫലപ്രദമായും കാര്യപ്രാപ്തിയോടെയും നീതിപൂര്‍വകമായും സ്ഥിരവാസികളെ സേവിക്കാന്‍ അധാറിനെ പ്രയോജനപ്പെടുത്തുന്നതിന് പങ്കാളികളുമായും സേവനദാതാക്കളുമായും സഹകരിക്കുക.
 • പുതുമയെ പ്രോത്സാഹിപ്പിക്കുകയും ആധാര്‍ ബന്ധിത ആപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍ പൊതു-സ്വകാര്യ ഏജന്‍സികള്‍ക്ക് ഒരു വേദി ലഭ്യമാക്കുകയും ചെയ്യുക
 • സാങ്കേതികവിദ്യ സംബന്ധിച്ച അടിസ്ഥാന സൗകര്യത്തിന്റെ ലഭ്യത,ആനുപാതികത ,പൂര്‍വസ്ഥിതി പ്രാപിക്കല്‍ എന്നിവ ഉറപ്പാക്കുക .
 • യു ഐ ഡി എ ഐ യുടെ ദര്‍ശനവും മൂല്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു ദീര്‍ഘകാല സുസ്ഥിര സംഘടന സ്ഥാപിക്കുക
 • വിവിധ മേഖലകളിലെ മികവുറ്റ ആഗോളതല വൈദഗ്ദ്ധ്യത്തെ യോജിപ്പിക്കുന്നതിനായി യു ഐ ഡി എ ഐ യെ ആകര്‍ഷകമാക്കുകയും പ്രസ്തുത സംഘടനയ്ക്ക് മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ ലഭ്യമാക്കുകയും ചെയ്യുക.

ഇ.ജി.ഓ.എം

പ്രധാനമന്ത്രിയുടെ അംഗീകാരത്തോടുകൂടി മന്ത്രിതല ഉന്നതാധികാര സമിതി (EGoM) രണ്ടു പദ്ധതികൾക്ക് കൂടി രൂപം നൽകി

 • ദേശീയ ജനസംഖ്യാ രജിസ്റ്റർ പൗരത്വ നിയമപ്രകാരം, 1955
 • വിവര സാങ്കേതിക വകുപ്പിന്റെ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ പദ്ധതി

EGoM 04 ഡിസംബർ 2006 ൽ ആണ് രൂപീകരിച്ചത്. ഇത് പദ്ധതിയുടെ തുടക്കത്തിന്റെയും ഫലപ്രദമായ പൂർത്തിയാക്കലിന്റെയും അവസാന വീക്ഷണത്തിന്റെയും സമ്പ്രദായവും പ്രത്യേക നാഴികക്കല്ലുകളും നോക്കിക്കാണാൻ അധികാരപ്പെടുത്തിയിരിക്കുന്നു.

  • EGoM ന്റെ ആദ്യ യോഗം 27 നവംബർ 2007 നു ആണ് നടന്നത് അവിടെ തിരിച്ചറിയൽ അനുബന്ധ റസിഡന്റ് ഡാറ്റാബേസ് നിർമ്മിക്കുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. ഡാറ്റാബേസ് അടിസ്ഥാനമാക്കിയിരിക്കുന്നത് പുതിയരീതിയിലുള്ള വ്യക്തിഗത ഡാറ്റയോ അതോ നിലനിൽകുന്ന വോട്ടർ ലിസ്റ്റ് പോലെയുള്ളതോ എന്ന് കണക്കാക്കിയിരുന്നില്ല. ഡാറ്റാബേസ് "സ്വന്തമാക്കുന്ന" ഒരു സ്ഥാപന സംവിധാനം തിരിച്ചറിയാനും സ്ഥാപിക്കാനുള്ള നിർണായകമായ ഒപ്പം അനിവാര്യമായ ആവശ്യം ഉയർന്നുവന്നു. അതുപോലെ നിർമാണത്തിന് ശേഷം അത് പരിപാലിക്കേണ്ട ഉത്തരവാദിത്വവും ഉണ്ടായിരിക്കണം.
 • EGoM ന്റെ മൂന്നാം യോഗം 07 ആഗസ്റ്റ് 2008 നടന്നു. യു.ഐ.ഡി.എ.ഐ രൂപീകരിക്കുന്നതിനായി ഒരു വിശദമായ നിർദ്ദേശം EGoM നു മുൻപിൽ ആസൂത്രണ കമ്മിഷൻ സമർപ്പിച്ചു. യു.ഐ.ഡി.എ.ഐ യുമായി ബന്ധെപ്പെട്ട അംഗങ്ങൾ ഉയർത്തിയ ചില പ്രശ്നങ്ങൾ ഔദ്യോഗിക ഉന്നതതല സമിതി അന്വേഷിക്കാൻ തീരുമാനമായി.അവസാന തീരുമാനത്തിന് സെക്രട്ടറിമാരുടെ കമ്മിറ്റി അന്വേഷിച്ചു നിർദ്ദേശം EGoM നു നൽകാൻ നിർദ്ദേശിക്കപ്പെട്ടു.
 • സെക്രട്ടറിമാരുടെ കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് EGoM ന്റെ നാലാമത്തെ മീറ്റിംഗ് 04 നവംബർ 2008 നു ചേർന്നു . സെക്രട്ടറിമാരുടെ കമ്മിറ്റിയുടെ നിർദ്ദേശം EGoM ന്റെ മുന്നില് മുന്നിൽ സമർപ്പിക്കപ്പെട്ടു.

യോഗത്തിൽ എടുത്ത തീരുമാനങ്ങൾ

 • തുടക്കത്തിൽ യുഐഡിഎഐ ഒരു എക്സിക്യൂട്ടീവ് അധികാരം ആയി പ്രഖ്യാപിക്കപ്പെടും നിയമപരമായ അധികാരം ഉചിതമായ സമയത്ത് നല്കപ്പെടും
 • യു.എ.ഡി.എ.ഐ അതിന്റെ പ്രവർത്തനങ്ങൾ പ്രാഥമീക ഡാറ്റാബേസ് നിർമ്മാണം തിരഞ്ഞെടുപ്പ് റോളിൽ നിന്നോ EPIC ഡാറ്റായിൽ നിന്നോ ആരംഭിക്കുന്നതിൽ പരിമിതപ്പെടുത്തും.
 • യു.ഐ.ഡി.എ.ഐ ഡാറ്റാബേസ് നിർമ്മിക്കുന്ന ഏജൻസികൾക്ക് ഡാറ്റായുടെ ക്രമീകരിക്കലിനുവേണ്ട നിർദ്ദേശങ്ങൾ നൽകും .
 • യു.ഐ.ഡി.എ.ഐ 5 വർഷം ആസൂത്രണ കമ്മിഷനിൽ നിലനിൽക്കുകയും അതിനു ശേഷം എങ്ങനെ ഗവർണ്മെ.ന്റിന്റെ ഭാഗമാക്കാം എന്ന് തീരുമാനിക്കും കേന്ദ്ര തലത്തിൽ 10 ഉദ്യോഗസ്ഥർ അടങ്ങിയ ഒരു കോർ ടീം ആയ യു.ഐ.ഡി.എ.ഐ യുടെ ഭരണഘടന , ഓർഗനൈസേഷന്റെ ഘടനയും മറ്റു സ്റ്റാഫിന്റെ പൂർണ്ണവിവരങ്ങൾ അടങ്ങിയ ഒരു നിർദ്ദേശം DoE/CCEA ലൂടെ സാധാരണ നടപടിക്രമങ്ങളിലൂടെ അംഗീകരിക്കപ്പെടാൻ കാബിനറ്റ്‌ സെക്രട്ടറിയുടെ മുന്നിൽ സമർപ്പിക്കാൻ ആസൂത്രണ കമ്മിഷനെ നിയോഗിച്ചു
 • യു.ഐ.ഡി.എ.ഐ സംസ്ഥാന അതോറിറ്റി യുടെയും 3 പേരടങ്ങിയ കേന്ദ്ര യു.ഐ.ഡി.എ.ഐ യുടെ കോർ ടീമിനുമുള്ള അംഗീകാരം ഒരേ സമയത്ത്
 • 2009 ഡിസംബർ യുഐഡിഎഐയുടെ ഉപയോഗം അംഗീകൃത ഉപയോക്താക്കൾക്ക് ലഭ്യമാകുന്നതിനുള്ള ടാര്ഗറ്റ് തീയതിയായി പ്രഖ്യാപിച്ചു
 • നിലവിലുള്ള നടപടിക്രമങ്ങൾ പ്രകാരം പൂർണ്ണമായ സംഘടനാ സംവിധാനത്തിനും മുഴുവൻ സ്റ്റാഫിനും അംഗീകാരം DoE & CCEA വഴി തേടുന്നതിനു മുൻപ് കാബിനറ്റ് സെക്രട്ടറി വിശദമായ സംഘടനാ സംവിധാനം, സ്റ്റാഫ് എന്നിവ അംഗീകരിക്കുവാനും മറ്റ് ആവശ്യങ്ങൾ അന്തിമമാക്കാനും യോഗം കൂടണം

യുഐഡിഎഐയുടെ ഭരണ ഘടനക്കുള്ള EGoM പ്രൊപ്പോസൽ

തുടർന്ന് 22 ജനുവരി 2009 ൽ നിയോഗിക്കപ്പെട്ട മന്ത്രിമാർ വിവര സാങ്കേതിക വകുപ്പിന്റെ നിർദ്ദേശം പരിഗണിച്ചു അതെ തുടർന്ന് കാബിനറ്റ്‌ സെക്രട്ടറി യു.ഐ.ഡി.എ.ഐ യുടെ ഭരണഘടനക്കായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു .

 • ആസൂത്രണ കമ്മീഷൻ ഡെപ്യൂട്ടി ചെയർമാന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഉപദേശക, റിവ്യൂ കമ്മിറ്റി, അതോറിടറ്റിയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാനായി രൂപീകരിക്കും.
 • യു.ഐ.ഡി.എ.ഐ യുടെ ചീഫ് കമ്മിഷണറുടെ ചുമതലകൾ ആസൂത്രണ കമ്മിഷൻ അംഗമോ സെക്രട്ടറിയോ നോക്കിനടത്തേണ്ടതാണ്
 • കോർ ടീമിനെ നിയമിക്കണം

ഇതേത്തുടർന്ന് നിയോഗിക്കപ്പെട്ട മന്ത്രിമാരുടെ സംഘം 28.01. 2009 ലെ നാലാമത്തെ യോഗത്തിൽ യു.ഐ.ഡി.എ.ഐ ഒരു വിജ്ഞാപനം വഴി ആസൂത്രണ കമ്മിഷന്റെ കൂടെ ചേർന്ന് 115 ഉദ്യോഗസ്ഥരും സ്റ്റാഫും അടങ്ങിയ ഒരു ഓഫീസായി സ്ഥാപിക്കപ്പെട്ടു. യു.ഐ.ഡി.എ.ഐ യുടെ കടമയും ഉത്തരവാദിത്വവും ഈ വിജ്ഞാപനത്തിൽ അടങ്ങിയിരിക്കുന്നു. യു.ഐ.ഡി.എ.ഐ പദ്ധതി നടപ്പിലാക്കുന്നതും ഡാറ്റാബേസ് പരിപാലിക്കുന്നതും യു.ഐ.ഡി.എ.ഐ യുടെ ഉത്തരവാദിത്വങ്ങളിൽപ്പെടുന്നു

സംഘടന വിശദാംശങ്ങള്‍

യുഐഡിഎഐ മോഡൽ സവിശേഷതകൾ-

ആധാർ മാത്രമാണ് ഐഡന്റിറ്റി നൽകുന്നത്

യു.ഐ.ഡി.എ.ഐ യുടെ ദൗത്യം ഒരു വ്യക്തിയുടെ ജനസംഖ്യപരവും ബയോമെട്രിക് വിവരങ്ങളും ചേർത്ത് ആധാർ നമ്പര് നൽക്കുക ആയി പരിമിതപ്പെടും . ആധാർ ഐഡന്റിന്റി മാത്രമേ ഉറപ്പുവരുതുന്നുള്ളൂ അവകാശങ്ങളും മറ്റു ആനുകൂല്യങ്ങലുമില്ല.

ഒരു ദരിദ്രരെ അനുകൂലിക്കുന്ന സമീപനം

യു.ഐ.ഡി.എ.ഐ എല്ലാ നിവാസികളെയും എൻറോൾ ചെയ്യുന്നു, കൂടുതൽ ശ്രദ്ധിക്കുന്നത് ദരിദ്രരെയും അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതെ ജീവിക്കുന്ന സമൂഹങ്ങലെയുമാണ് . ആദ്യ ഘട്ടത്തിൽ പങ്കാളിയാകാൻ ഉദ്ദേശിക്കുന്ന രജിസ്ട്രാറുകളായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MNREGA ), രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആർഎസ്ബിവൈ), പൊതു വിതരണ സിസ്റ്റം (പിഡിഎസ്) എന്നിവ കൂടുതൽ ദരിദ്രരെയും അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതെ ജീവിക്കുന്ന സമൂഹങ്ങളെയും UID സിസ്റ്റത്തിൽ കൊണ്ട് വന്നു. UID യുടെ ഒഥന്റിക്കെഷൻ രീതി സേവനങ്ങൾ ദരിദ്രരിൽ എത്തിക്കാൻ സഹായിക്കുന്നു.

റെസിഡന്റ്സിന്റെ എൻറോൾമെന്റ് ശരിയായ പരിശോധനയിലൂടെ

ഇന്ത്യയിൽ നിലനിൽക്കുന്ന ഡാറ്റാബേസുകളിൽ വ്യാജവും, ആവർത്തിക്കുന്ന വിവരങ്ങളും ഉൾപ്പടെ പല ഗുരുതരമായ പ്രശ്നങ്ങളും ഉണ്ട്. യു.ഐ.ഡി.എ.ഐ ഡാറ്റാബേസിൽ ഇത് ആവർത്തിക്കാതിരിക്കാൻ നിവാസികളെ എൻറോൾ ചെയ്യുമ്പോൾ തന്നെ ആവശ്യമായ രേഖകൾ പരിശോധിക്കുന്നുണ്ട്. ഇത് ശേഖരിച്ച വിവരങ്ങൾ ശെരിയാണ് എന്ന് ഉറപ്പുവരുത്തുന്നു . ഏതായാലും ഒരു നല്ല ശതമാനം ദരിദ്രരും താഴെത്തട്ടിലുല്ലവരുമായ ജനസംഖ്യ ഒരു ഐഡന്റിറ്റി ഇല്ലാതെ വിഷമിക്കുന്നുണ്ട് UID ആയിരിക്കും അവര്ക്ക് ലഭിക്കുന്ന ആദ്യത്തെ തിരിച്ചറിയല്‍ രേഖ . KYR വ്യവസ്ഥകൾ ഒരിക്കലും ദരിദ്രർക്ക് എൻറോൾ ചെയ്യാൻ തടസ്സമാവാതിരിക്കാൻ അതോറിറ്റി ശ്രദ്ധിക്കുന്നുണ്ട് ഡാറ്റയുടെ വിശ്വാസ്യത നഷ്ടപ്പെടാതെ തന്നെ അതിനു വേണ്ട നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്

ഒരു പങ്കാളിത്ത മോഡൽ

യുഐഡിഎ സമീപനം രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പരമാവധി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആധാർ നല്കുകയും വിവരങ്ങൾ പുതുക്കുകയും ചെയ്യുന്ന കേന്ദ്ര ഐഡി സംഭരണി (CIDR) നിയന്ത്രിക്കുന്ന, നിയന്ത്രണ അതോറിറ്റി യു.ഐ.ഡി.എ.ഐ ആയിരിക്കും. കേന്ദ്ര സംസ്ഥാന വകുപ്പുകളെയും സ്വകാര്യ മേഘലയിലെ എജൻസികളെയും പങ്കാളികളാക്കിയിട്ടുണ്ട് അവർ യുഐഡിഎഐയുടെ 'രജിസ്ട്രാറുകൾ ' ആയിരിക്കും . രജിസ്ട്രാറുകൾ ആധാറിനുള്ള അപേക്ഷകൾ CIDR ൽ ഡീ ഡ്യൂപ്ലിക്കേഷന് എത്തിക്കുകയും അങ്ങനെ ആധാർ നൽകപ്പെടുകയും ചെയ്യുന്നു. അതോറിറ്റി ഒഥന്റിക്കെഷനു വേണ്ടിയും സേവന ദാതാക്കളെ പങ്കാളികളാക്കിയിട്ടുണ്ട് .

യുഐഡിഎഐ രജിസ്ട്രാറുകളിൽ ഒരു സൌകര്യപ്രദമായ മോഡലിന് പ്രാധാന്യം നൽകുന്നു

രജിസ്ട്രാറുകൾ അവരുടെ പ്രക്രിയകളായ കാർഡ്‌ നൽകൽ , വിലനിലവാര, KYR സ്ഥിരീകരണം വികസിപ്പിക്കുക , വേണ്ടി സ്ഥിരതാമസക്കാരായ ജനസംഖ്യ വിവരങ്ങൾ അവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ശേഖരിക്കുക , ആധികാരികത ആധികാരികത ഉറപ്പുവരുത്തുക തുടങ്ങിയവ സൌകര്യപ്രദമാക്കാൻ ശ്രദ്ധിക്കണം. രജിസ്ട്രാറുകൾ ജനസംഖ്യാവിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നതിനും KYR നടപടിക്രമങ്ങളിലും ഐക്യരൂപ്യം കൊണ്ടുവരാൻ യു.ഐ.ഡി.എ.ഐ വ്യവസ്ഥകൾ മുന്നോട്ടു വക്കേണ്ടതാണ് . ഈ വ്യവസ്ഥകൾക്ക് KYR ആൻഡ്‌ ബയോമെട്രിക് കമ്മിറ്റി ആണ് അന്ത്യരൂപം കൊടുക്കുന്നത്

തനിപ്പകർപ്പുകളൊന്നുമില്ല ഉറപ്പാക്കുന്നതിന് പ്രക്രിയ:

രജിസ്ട്രാറുകൾ ഡി-ഡ്യൂപ്ലിക്കെഷനു വേണ്ടി CIDR ലോട്ട് അപേക്ഷകന്റെ ഡാറ്റ അയക്കും. CIDR ഓരോ പുതിയ ഡാറ്റയും നിലവിലെ വിവരങ്ങളിലെ പ്രധാന ജനസംഖ്യവിവരങ്ങളുമായും ബയോമെട്രിക് വിവരങ്ങളുമായും താരതമ്യപ്പെടുത്തിനോക്കും തനിപ്പകര്പ്പ് ഉണ്ടോ എന്ന് പരിശോധിക്കും. യുഐഡിഎഐയുടെ സിസ്റ്റത്തിൽ പ്രചോദനം ആവുന്നത് സ്വയം ക്ലീനിംഗ് സംവിധാനമാണ്. ഇന്ത്യയിലെ നിലവിലുള്ള ഡാറ്റാബേസുകലിൽ വിവിധ വ്യക്തിഗത വിവരങ്ങൾ വിവിധ എജന്സികളിലേക്ക് ചേർക്കാൻ കഴിയുന്നു. യു.ഐ.ഡി.ഐ സിസ്റ്റം ഡി-ഡ്യൂപ്ലിക്കെഷൻ ഉറപ്പുവരുത്തുന്നതുകൊണ്ട് ഒരു വ്യക്തിയുടെ ഡാറ്റ ഒരിക്കൽ മാത്രമേ ചേർക്കാൻ കഴിയൂ അതിനാൽ വ്യക്തികൾ ശരിയായ വിവരങ്ങൾ നല്കാൻ നിർബന്ധിതരാകുന്നു . ഈ ആനൂകൂല്യം വിവധ ആനുകൂല്യങ്ങൾ ആധാറുമായി ബന്ധപ്പെടുത്താൻ പ്രചോദകമാകുന്നു .

ഓണ്ലൈലൻ ഒഥന്റിക്കെഷൻ

അതോറിറ്റി ഓണ്ലൈരൻ ഒഥന്റിക്കെഷൻ വാഗ്ദാനം ചെയ്യുന്നു, അതിലൂടെ ഏജൻസികൾക്ക് നിവാസികളുടെ ബയോമെട്രിക്സം ജനസംഖ്യവിവരങ്ങളും ഡാറ്റാബേസിൽ ഉള്ള വിവരങ്ങളുമായി താരതമ്യപ്പെടുത്തി പരിശോധിക്കാൻ കഴിയുന്നു . അതോറിറ്റി രജിസ്ട്രാരുകളെയും എജന്സികളെയും ഒഥന്റിക്കെഷൻ പ്രക്രിയക്ക് സഹായിക്കുകയും അതിനു വേണ്ട അടിസ്ഥാന ഘടകങ്ങളുടെ വിവരങ്ങൾ നല്കുകയും ചെയ്യുന്നു

യുഐഡിഎഐ റസിഡന്റ് ഡാറ്റ പങ്കിടില്ല: അതോറിറ്റി ശേഖരിക്കുന്ന വിവരങ്ങളുടെ കാര്യങ്ങളിൽ 'സ്വകാര്യതയും ഉദ്ദേശവും ' തമ്മിലുള്ള തുലാസ് വിഭാവനം ചെയ്യുന്നു . ഏജൻസികൾ ശേഖരിക്കുന്ന വിവരങ്ങൾ സൂക്ഷിക്കുമായിക്കാം പക്ഷെ ആധാർ ഡാറ്റാബേസിലെ ഒരു വിവരങ്ങളും അവര്ക്ക് ലഭിക്കില്ല. യു.ഐ.ഡി.എ.ഐ ആധികാരികതക്കുവേണ്ടിയുള്ള എല്ലാ അപേക്ഷകൾക്കും അതെ / അല്ല എന്നേ ഉത്തരം നൽകുകയുള്ളൂ. അതോറിറ്റി രജിസ്ട്രാറുമായുള്ള കരാറിൽ ശേഖരിക്കുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം പ്രതിപാദിക്കുന്നുണ്ട്.

ഡാറ്റാ സുതാര്യത:

അതോറിറ്റി എല്ലാവിവരങ്ങളും RTI ലൂടെ ജനങ്ങൾക്ക്‌ ലഭ്യമാക്കുന്നു. എന്നാൽ വ്യക്തിഗത വിവരങ്ങൾ ഒരു സ്ഥാപനത്തിനും ലഭ്യമാക്കുന്നില്ല.

സാങ്കേതികവിദ്യ യുഐഡിഎഐ സിസ്റ്റത്തെ താങ്ങിനിർത്തുന്നു:

സാങ്കേതിക വിദ്യക്ക് യു.ഐ.ഡി.ഐ സിസ്റ്റത്തിൽ പ്രധാന പങ്കാണ് ഉള്ളത്. ആധാർ ഡാറ്റാബേസ് കേന്ദ്ര സെർവറിൽ സംഭരിക്കും. നിവാസികളുടെ എൻറോൾമെന്റ് കമ്പ്യൂട്ടർവത്കരിക്കുകയും വിവരങ്ങൾ CIDR ൽ എത്തിക്കുന്നതിന് ഇന്റർനെറ്റ്‌ ഉപയോഗിക്കുകയും ചെയ്യുന്നു. ഒഥനടിക്കെഷൻ പ്രക്രിയ ഓണ്ലൈറൻ വഴിയായിരിക്കും. അതോറിറ്റി വിവരങ്ങളുടെയും സുരക്ഷ വേണ്ടി പകരം സിസ്റ്റങ്ങൾ വരുത്തും.

അപ്ലിക്കേഷൻ രൂപകൽപന

എന്റിറ്റികളും റോളുകളും

UIDAI

യുഐഡിഎഐ ചെയ്യുന്നത് :

 • സേവന ദാതാക്കളുടെ സഹായത്തോടെ ആധാർ ആപ്ലിക്കേഷൻ ഡിസൈൻ ചെയ്തു , വികസിപ്പിച്ച്, വിന്യസിപ്പിക്കുന്നു . മുഴുവൻ പ്രവർത്തനം ഒരു ബാഹ്യ സേവന ദാതാവിനെക്കൊണ്ട് ചെയ്യിക്കുന്നു.
 • ആധാർ നല്കുക, എൻറോൾമെന്റ് ആധികാരികത സാർവത്രികമായി പിന്തുടരാൻ വേണ്ടി മാനദണ്ഡങ്ങൾ മുന്നോട്ടു വക്കുക .
 • ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതു കൂടാതെ, യു.ഐ.ഡി.എ.ഐ എൻറോൾമെന്റ് ഏജൻസികളെയും രജിസ്ട്രാറുകളെയും തിരഞ്ഞെടുക്കാനും ഇന്ട്രോഡ്യൂസെർസിന്റെ പട്ടിക പുറത്തുവിടാനും ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു.
 • കൂടുതൽ ആധാർ ആധികാരികത ആശ്രയിക്കുന്ന സേവനങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചുകൊണ്ട്, ദൗത്യം മെച്ചപ്പെടുത്തുക.

രജിസ്ട്രാറുകൾ

രജിസ്ട്രാറുകൾ ഇവയാണ്:

നിലവിൽ റെസിഡന്റുകൾക്കു സേവനങ്ങൾ നൽകുന്ന സർക്കാർ , സ്വകാര്യ സംഘടനകൾ , യു.ഐ.ഡി.എ.ഐ ക്ക് സേവനം നൽകാൻ (എൻറോൾമെന്റ് പോലുള്ളവ) യുഐ.ഡി.എ.ഐ ക്ക് വേണ്ടി പ്രവര്ത്തിക്കുന്നു . ഉദാഹരണത്തിന്, സംസ്ഥാന സർക്കാരുകൾ, കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും, ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങൾ, ടെലിഫോൺ കമ്പനികൾ വകുപ്പ് എന്നിവ.

അവരുടെ കടമകൾ:

 • രജിസ്ട്രാറുകൾ എല്ലാ റെസിഡന്റുകൾക്കു യു.ഐ.ഡി.എ.ഐ സേവനങ്ങൾ നൽകാം എന്നാൽ അതിന്റെ ആവശ്യമില്ല. അത്തരം വസതിയിൽ തെളിവ്, ഒപ്പം താമസക്കാർ നിന്നും ഐഡന്റിറ്റി തെളിവായി - രജിസ്ട്രാറുകൾക്ക് ഡോക്യുമെന്റേഷൻ ശേഖരിക്കാം. അതായത് നിവാസികളുടെ കയ്യിൽനിന്നും തിരിച്ചറിയലിനുള്ള തെളിവും താമസത്തിന്റെ തെളിവും
 • രജിസ്ട്രാറുകൾ ഇത്തരം രേഖകൾ സംഭരിക്കുകയും പിന്നീട് അന്വേഷണം / ഓഡിറ്റുകൾക്ക് ലഭ്യമാക്കുകയും വേണം .
 • കൂടാതെ രജിസ്ട്രാറുകൾക്ക് , യു.ഐ.ഡി.എ.ഐ ശേഖരിച്ച ചില ഡാറ്റ ഉദാ: ജനസംഖ്യാപരമായ ഡാറ്റയും ഫോട്ടോഗ്രാഫും ആക്സസ് ചെയ്യാനും കഴിയും
 • രജിസ്ട്രാറുകളും അവരുടെ സിസ്റ്റങ്ങളിൽ ആധാർ സംഭരിക്കാനും , അതുപോലെതന്നെ (ഒരു കാർഡ് പോലെ, അല്ലെങ്കിൽ ഒരു കത്ത്) റെസിഡന്റ് പ്രിന്റ്‌ ചെയ്തു നൽകാവുന്നതാണ്
 • ചില രജിസ്ട്രാറുകളും ഓഫ്ലൈൻ ആധികാരികത ആവശ്യങ്ങൾക്കായി സ്മാർട്ട് കാർഡ് ഒരു സുരക്ഷിത വിധത്തിൽ ഫിംഗർപ്രിന്റ്, കൂടാതെ ഐറിസ് ഇമേജ് തുടങ്ങിയ ബയോമെട്രിക്ക് ഡാറ്റ സംഭരിക്കാം. ഈ ഡാറ്റ അവരുടെ സെർവറുകളിൽ സൂക്ഷിക്കുക അല്ലെങ്കിൽ ഓൺലൈൻ ആധികാരികത ഉപയോഗിക്കരുത്.
 • സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ രജിസ്ട്രേഷൻ പ്രക്രിയ എളുപ്പത്തിൽ നേരിടാനായി പരിചയപ്പെടുതാനായി രജിസ്ട്രാർ ഇന്ട്രോഡ്യൂസെർസിന്റെ പട്ടിക പുറത്തുവിടുന്നു .
 • രജിസ്ട്രാറുകളും ഒഥന്റിക്കറ്റർ ആകുന്നു; നിവാസികൾ ഇതിനകം യു.ഐ.ഡി.എ.ഐ സിസ്റ്റത്തിൽ എൻറോൾ ചെയ്തോ എന്ന് സ്ഥിരീകരിക്കാൻ ആധികാരികത ഇന്റർഫെയിസുകൾ ഉപയോഗിക്കുക.

സബ്-രജിസ്ട്രാറുകളും

ഈ വകുപ്പുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ ഒരു പ്രത്യേക രജിസ്ട്രാർക്കാണ് റിപ്പോർട്ട് ചെയ്യുന്നത് . ഉദാഹരണത്തിന്, ഗ്രാമവികസനം, പഞ്ചായത്ത് രാജ് (RDPR) വകുപ്പ് സംസ്ഥാന സർക്കാർ രജിസ്ട്രാർ ലേക്ക് സബ് രജിസ്ട്രാറുകളിൽ ആയിരിക്കും

എൻറോൾമെന്റ് ഏജൻസി

 • രജിസ്ട്രാറുമായി കരാറിലെർപ്പെടുകയും യു.ഐ.ഡി.എ.ഐയുടെ സർട്ടിഫിക്കേഷനു വിധേയമായി പ്രവര്ത്തിക്കുകയും ചെയ്യുന്ന ഏജൻസി
 • എൻറോൾമെന്റ് ഏജൻസികൾ എൻറോൾമെന്റ് സ്റ്റേഷനുകളിലായി ഓപ്പറേറ്റർമാരെയും സൂപ്പർവൈസർമാരെയും നൽകുകയും, കൂടാതെ താമസക്കാർക്ക് ഏറ്റവും സമുചിതമായ എൻറോൾമെന്റ് നല്കുകയും ചെയ്യുന്നു
 • എൻറോൾമെന്റ് ഏജൻസികൾ ഒരു എൻറോൾമെന്റ് ഡ്രൈവിലേക്ക് ജനസംഖ്യാപരമായ ഡാറ്റ ശേഖരിക്കുകയും വേണം. അവർ മുൻകൂട്ടി എൻറോൾമെന്റ് ഷെഡ്യൂൾ, താമസക്കാരെ അറിയിക്കേണ്ടതാണ്.
 • എൻറോൾമെന്റ് ഏജൻസികളെ രജിസ്ട്രാറുകളുടെ സഹായത്തിന്യു.ഐ.ഡി.എ.ഐ നിയോഗിചെക്കാം
 • എന്നിരുന്നാലും, രജിസ്ട്രാറുകൾക്ക് , മറ്റേതെങ്കിലും എൻറോൾമെന്റ് ഏജൻസികളെയും ഏർപ്പെദുതാനുള്ള സ്വാതന്ത്ര്യം ഉണ്ട്

ഇന്ട്രോഡ്യൂസെർസ്

 • ഒരു ഇന്ട്രോഡ്യൂസർ എൻറോൾമെന്റിനായി വ്യക്തികളെ അവതരിപ്പിക്കാൻ യു.ഐ.ഡി.എ.ഐ അല്ലെങ്കിൽ ഒരു രജിസ്ട്രാർ ചുമതലപ്പെടുത്തുന്ന അറിയപ്പെടുന്ന വ്യക്തിയാണ്.
 • ഈ സംവിധാനം യു.ഐ.ഡി.എ.ഐ സിസ്റ്റം ഐഡന്റിറ്റി അല്ലെങ്കിൽ പ്രസിദ്ധീകരിച്ച KYR മാനദണ്ഡങ്ങൾ വ്യക്തമാക്കിയ വിലാസം തെളിവ് മതിയായ ഡോക്യുമെന്റേഷൻ ഇല്ലാത്ത
 • പ്രത്യേകമായി പാർശ്വവൽക്കരിക്കപ്പെട്ട ഒറ്റപ്പെട്ടിരിക്കുന്നതാമസക്കാരിലും എത്തിക്കാൻ വേണ്ടിയാണ് സൃഷ്ടിച്ചത്.
 • അതുകൊണ്ട്, ഒരു ഇന്ട്രോഡ്യൂസർ ഒരു ആധാർ അപേക്ഷിക്കുന്ന വ്യക്തി , അവർ പറയുന്ന അവന്റെ / അവളുടെ വ്യക്തിപരമായ വിവരങ്ങൾക്ക് ഒരു ഉറപ്പ് നൽകുന്നു.
 • രജിസ്ട്രാറുകൾ ഇന്ട്രോഡ്യൂസർ ഒരു ലിസ്റ്റ് നൽകിയേക്കാം അവരുടെ പേരും ആധാർ . വിവിധ രജിസ്ട്രാറുകളിൽ ഞങ്ങൾ പ്രതീക്ഷിക്കുന്ന ഈ ലിസ്റ്റ് ൽ ഗസറ്റഡ് ഉദ്യോഗസ്ഥർ, തെരഞ്ഞെടുക്കപ്പെട്ടു മറ്റുള്ളവ), അധ്യാപകർ, ഹെഡ് മാസ്റ്റെർസ് , അങ്കണവാടി തൊഴിലാളികളും ഉൾപ്പെടുന്നു
 • യുഐഡിഎഐ പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകൾക്ക് കവറേജ് മെച്ചപ്പെടുത്താൻ അധിക രജിസ്ട്രാറുകളുമായി സഹകരിക്കാൻ മറ്റ് സിവിൽ സൊസൈറ്റി സംഘടനകളുടെ സഹായം തേടിക്കൊണ്ട്.
 • സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിലേക്ക് എത്തിപ്പെടാൻ ഒരു ശ്രദ്ധാപൂർവം നിർമ്മിക്കുകയും എൻറോൾമെന്റ് തന്ത്രത്തിന് ശക്തമായ വിശ്വസനീയവുമായ ഇന്ട്രോഡ്യൂസർ നെറ്റ്വർക്ക് ആശ്രയിച്ചിരിക്കും.

നിവാസി

ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു സാധാരണ വ്യക്തിയെയും ഈ ഗാനത്തിൽപ്പെടുത്താം. ആധാർ നേടണം എന്ന് ആഗ്രഹിക്കുന്ന നിവാസികൾ KYR മാർഗ്ഗനിർദ്ദേശമനുസരിച്ചുള്ള ആവശ്യമായ രേഖകൾ സമര്പ്പിക്കുകയോ അല്ലെങ്കിൽ ഇന്ട്രോഡ്യൂസർ വഴിയോ എൻറോൾചെയ്യേണ്ടതാണ്.

നിവാസികൾ KYR മാർഗ്ഗനിർദ്ദേശമനുസരിച്ചുള്ള ശരിയായ രേഖകൾ സമര്പ്പിക്കുകയോ അല്ലെങ്കിൽ ഇന്ട്രോഡ്യൂസർ വഴിയോ എൻറോൾചെയ്യേണ്ടതാണ്. അതിനുശേഷം ബയോമെട്രിക് വിവരങ്ങൾ നൽകണം. അവർക്ക് വളരെ സുഗമമായ അനുഭവം എൻറോൾമെന്റ് കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കാം. അവരുടെ ആശങ്കക്കുള്ള മറുപടിയും നല്കുന്നതാണ്. നിവാസികൾക്ക് ഒഥന്റിക്കേഷനിലൂടെ അവരുടെ വിവരങ്ങൾ ലഭ്യമാണ് അതു തിരിച്ചറിയാനും കഴിയുന്നു.

മറ്റുള്ള നിവാസികളുടെ വിവരങ്ങൾ ഒരിക്കലും ലഭ്യമാകുകയില്ല

ഒഥന്റിക്കേറ്റർ

 • യു.ഐ.ഡി.എ.ഐ സിസ്റ്റം ഉപയോഗിച്ച് നിവാസികളെ ഒഥന്റിക്കേറ്റ് ചെയ്യുന്ന ഏജൻസിയാണ് ഒഥന്റിക്കേറ്റർ .
 • ഒഥന്റിക്കേറ്റർ നിവാസികളുടെ ആധാറിനോപ്പം അവരുടെ ജനസംഖ്യ വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ഉപയോഗിക്കുന്നു.
 • ഒഥന്റിക്കേറ്റർ ഉചിതമായ ഫോം ഉപയോഗിച്ച് വേണം ഒഥന്റിക്കെഷൻ ചെയ്യാൻ
 • ഒഥന്റിക്കേറ്റർ യു.ഐ.ഡി.എ.ഐ യുമായി രജിസ്റ്റർ ചെയ്തിരിക്കണം .
 • ഒഥന്റിക്കേറ്റർക്ക് വിവധ പ്രദേശങ്ങളിൽ ഒഥന്റിക്കെഷൻ ഉപകരങ്ങൾ വിന്യസിക്കാൻ കഴിയണം
 • ചില സേവനങ്ങൾക്ക് യു.ഐ.ഡി.എ.ഐ ചാർജ് ഈടാക്കുന്നതാണ്
 • ഒഥന്റിക്കേറ്റർമാരുടെ എണ്ണം യു.ഐ.ഡി.എ.ഐ യുടെ ശക്തി തെളിയിക്കുന്നതാണ്
 • യു.ഐ.ഡി.എ.ഐ സേവന മാര്ഗ്ഗങ്ങളും സ്റ്റാൻഡേർഡുകളും നിശ്ചയിക്കുന്നത് വഴി കൂടുതൽ ഒഥന്റിക്കേറ്റർമാരക്ക് സിസ്റ്റത്തിലേക്ക് വരാൻ വഴിയൊരുക്കുന്നു.

CIDR ലെ ആപ്ലിക്കേഷനുകളുടെ അവലോകനം

CIDR ലെ ആപ്ലിക്കേഷനുകൾ 2 തരത്തിൽ ഉണ്ട് :

1-)കോർ ആപ്ലിക്കേഷനുകൾ - ഈ വിഭാഗത്തിൽ എൻറോൾമെന്റും ഒഥന്റിക്കെഷൻ അപ്ലിക്കേഷനുകൾ സേവനങ്ങൾ ഉണ്ടായിരിക്കും.

2-)സപ്പോര്ട്ടിംഗ് ആപ്ലിക്കേഷനുകൾ - ഭരണം , സ്ഥിതിവിവരക്കണക്ക്, റിപ്പോർട്ടിംഗ്, വഞ്ചന കണ്ടെത്തലുകൾ , ഭരണം സ്ഥിതിവിവരക്കണക്ക്, റിപ്പോർട്ടിംഗ്, വഞ്ചന കണ്ടെത്തലും ഇന്റർഫെയിസുകൾ ലോജിസ്റ്റിക് ദാതാവ് ബന്ധപ്പെടാനുള്ള ഇന്റർഫെയിസുകൾ പോർട്ടൽ എന്നിവക്കായുള്ള ആപ്ലിക്കേഷനുകൾ.

എൻറോൾമെന്റ് അപ്ലിക്കേഷൻ ആധാർ നൽകുന്നതിനുള്ള ക്ലയന്റ് എൻറോൾമെന്റ് അഭ്യർത്ഥന ആണ്. ഈ ആപ്ലിക്കേഷൻ വിലാസം ക്രമാനുസരണമാക്കൽ , ഡീ ഡ്യൂപ്ലിക്കെഷൻ , ആധാർ നൽകൽ തുടങ്ങിയ വിവധ സിസ്റ്റങ്ങളെ യോജിപ്പിച്ച് പ്രവർത്തിപ്പിക്കുന്നു.

ഒഥന്റിക്കെഷൻ അപ്ലിക്കേഷൻ തിരിച്ചറിയൽ ഒഥന്റിക്കെഷൻ നൽകുന്നു .ജനസംഖ്യ, ബയോമെട്രിക് ഉൾപ്പെടെ വിവിധ ഒഥന്റിക്കെഷൻ അപേക്ഷകൾ . ഈ അപേക്ഷകൾ ഡാറ്റാബേസിലെ വിവരങ്ങളുമായി താരതമ്യം ചെയ്യുന്നു. ഫ്രോഡ് ഡിറ്റക്ഷൻ അപ്ലിക്കേഷൻ വ്യാജ വ്യക്തിത്വങ്ങളെ കുറക്കാൻ സഹായിക്കുന്നു

അട്മിനിസ്ട്രടിവ് ആപ്ലിക്കേഷനുകൾ വിവിധ റോളുകൾ നിയന്ത്രിക്കുക , സ്റ്റാറ്റസ് റിപ്പോര്ട്ട് ചെയ്യുക , തൊഴിൽ പ്രക്രിയ ഓട്ടോമേഷൻ ഉറപ്പാക്കുക തുടങ്ങിയ ചുമതലകൾ വഹിക്കുന്നു. ഇത് പുറത്തുനിന്നും അകതുനിന്നുമുള്ള എൻറ്റിറ്റികൾക്കിടയിൽ വിശ്വസ്തമായ നെറ്റ്‌വർക്ക് ഉറപ്പു വരുത്തുന്നു . രാജിസ്ട്രാർ, സബ് രാജിസ്ട്രാർ, എൻറോൾമെന്റ് ഏജൻസികൾ , ഫീൽഡ് ഏജൻസികൾ തുടങ്ങിയവയാണ് പുറത്തുള്ള എൻറ്റിറ്റികൾ. സിസ്റ്റം അഡ്മിനിസ്ട്രാറ്റർ മാരും, കസ്റ്റമർ സർവിസ് എജന്റുകളും ഉൾപ്പെട്ടതാണ് ഉള്ളിലുള്ള എൻറ്റിറ്റി. എൻറോൾമെന്റിന്റെയും ഒഥന്റിക്കേഷന്റെയും സ്ഥിതിവിവരപ്പട്ടിക ജനങ്ങള്ക്കും പങ്കളിലക്കും നല്കുന്നതാണ് അനലിറ്റിക്സ്‌ ആൻഡ്‌ റിപ്പോർട്ടിംഗ് ആപ്ലിക്കേഷനുകളുടെ കടമ. ഇത് സ്ഥിതിവിവരപ്പട്ടിക ദ്രിശ്യവത്കരിക്കുകയും പ്രാദേശിക തലങ്ങളിലേക് ഇറങ്ങിചെല്ലുകയും ചെയ്യുന്നു.

പദ്ധതി നിര്‍വഹണ യൂണിറ്റ്‌

തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കല്‍ പ്രക്രിയ ആരംഭിക്കുന്നതിനും സാങ്കേതികവിദ്യ,നിയമ മേഖല,ഹാര്‍ഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും സംഭരണം,പദ്ധതി റിപ്പോര്‍ട്ടിന്റെ വിശദമായ തയ്യാറാക്കല്‍,അവബോധം സൃഷ്ടിക്കല്‍ എന്നിങ്ങനെയുള്ള മേഖലകളില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമായി വിവിധ പ്രവര്‍ത്തന മേഖലകളിലെ വിദഗ്ദ്ധരുടെ ഒരു മുഖ്യ സംഘത്തിന്റെ അവശ്യം കണക്കിലെടുത്താണ് പരിപാടി നിര്‍വഹണ യൂണിറ്റ്‌ രൂപികരിച്ചത്.മാതൃകകളുടെ വികസനം,ആശയത്തിന്റെ തെളിവ് പരിശോധിക്കല്‍,സാങ്കേതികവിദ്യാ വേദി നിര്‍മ്മിക്കല്‍ ,രൂപകല്‍പന ,വാര്‍ത്താവിനിമയം,അവബോധ പരിപാടികള്‍ എന്നിങ്ങനെയുള്ളവ ഉള്‍പ്പെടുന്ന പദ്ധന്തിയുടെ വിവിധ വശങ്ങള്‍ സംബന്ധിച്ച് അതോറിറ്റിയെ ഉപദേശിക്കാനും കണ്‍സല്‍റ്റന്റുമാരോടൊപ്പം/സേവനദാതാക്കളോടൊപ്പം പ്രവര്‍ത്തിക്കാനുമാണ്‌ തങ്ങളുടെ മേഖലകളില്‍ സമ്പന്നമായ വൈദഗ്ദ്ധ്യമുള്ള ഈ പ്രഫഷനലുകളെ നിയോഗിച്ചിരിക്കുന്നത്.

2009 നവംബര്‍ 30 ന് യുഐഡിഎഐയുമായി കരാറിലേര്‍പ്പെട്ട നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മാര്‍ട്ട്‌ ഗവണ്മെന്റി(എന്‍ഐഎസ്ജി)ന്റെ സഹായത്തോടെയാണ്‌ സംഘം രൂപെകരിക്കപ്പെട്ടത്‌.സാങ്കേതികവിദ്യ,നിയമം,വാര്‍ത്താവിനിമയം,സംഭരണം,ശേഷി നിര്‍മാണം,നടപടിയും പ്രവര്‍ത്തനങ്ങളും വരെയുള്ള മേഖലകളിലെ പങ്കാളിത്തവുമായി ഇപ്പോള്‍ 20 പ്രഫഷനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്..

യുഐഡിഎഐ ബയോമെട്രിക്സ് സെന്റര്‍ ഓഫ് കോമ്പറ്റന്‍സ്(യുബിസിസി)

ഭാരതത്തിലെ എല്ലാ സ്ഥിരവാസികള്‍ക്കും യൂണിക്ക് ഐഡി നല്‍കേണ്ട നിയോഗം നിറവേറ്റുന്നതിനായി സംഘടനയുടെ ഭാഗമായി രൂപികരിച്ചു വരുന്നതാണ് യുഐഡിഎഐ ബയോമെട്രിക്സ് സെന്റര്‍ ഓഫ് കോമ്പറ്റന്‍സ്.v.

പ്രാഥമിക ബയോമെട്രിക് സംവിധാനത്തെക്കുറിച്ച് യുബിസിസി വ്യക്തമാക്കുന്നതും കാലാകാലങ്ങളില്‍ പുതിയ സാങ്കേതികവിദ്യകളുടെയും മികച്ച സമ്പ്രദായങ്ങളുടെയും ആവിഷ്ക്കാരം മെച്ചപ്പെടുത്തുന്നതുമാണ്പ്രത്യേക നിര്‍ദേശങ്ങള്‍ എന്തെല്ലാം,എപ്പോഴെല്ലാം പരിഷ്ക്കരിക്കേണ്ടതും മെച്ചപ്പെടുത്തേണ്ടതുമായുണ്ട്‌ എന്നു വിലയിരുത്തുന്നതിനായി സാങ്കേതികവിദ്യ ,ഉപകരണങ്ങള്‍,അലഗോരിതങ്ങള്‍ പ്രക്രിയകള്‍ എന്നിവയുടെ മൂല്യനിര്‍ണയം യുബിസിസി നടത്തുന്നതും സവിശേഷതകള്‍ വിവരിക്കുന്നതുമാണ്.യുഐഡിഎഐയുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ബയോമെട്രിക്സിലെ അത്യന്താധുനികതയെ ഇത് പ്രചോദിപ്പിക്കും.. യുഐഡിഎഐക്ക് അനുസൃതമായ ബയോമെട്രിക്സ് സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനായി മറ്റു വകുപ്പുകള്‍ക്ക് ഇതൊരു ദേശീയ വിഭവ സോത്രസായിരിക്കും..

ഇതു ലോകോത്തര ബയോമെട്രിക്സ് നൈപുണ്യത്തെ ആകര്‍ഷിക്കുകയും വാടകയ്ക്ക് എടുക്കുകയും ചെയ്യും.അസാധാരണ ശാസ്ത്രജ്ഞരുടെയും എന്‍ജിനീയര്‍മാരുടെയും ഒരു മുഖ്യ സംഘത്തെ യുബിസിസി സൃഷിക്കുന്നതാണ്.

കൂടിയാലോചനകള്‍

സിവില്‍ സാമൂഹിക സംഘടനകളുമായുള്ള കൂടിയാലോചന

തെരുവു/അനാഥ കുട്ടികള്‍,വിധവകളും പ്രതികൂലാവസ്ഥയിലുള്ള മറ്റു സ്ത്രീകളും, കുടിയേറ്റ തൊഴിലാളികള്‍,ഭവനരഹിതര്‍,മുതിര്‍ന്ന പൌരന്മാര്‍,ഗോത്രവര്‍ഗം ഉള്‍പ്പെടുന്ന നാടോടി സമുദായങ്ങള്‍.ഭിന്നശേഷിയുള്ളവര്‍ എന്നിങ്ങനെ സമൂഹത്തിലെ ദരിദ്രരും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുമയവര്‍ക്ക് ആധാര്‍ ലഭ്യമാക്കിയെന്ന് ഉറപ്പാക്കാന്‍ പ്രത്യേക നടപടികള്‍ എടുക്കുന്നത് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയോഗത്തില്‍ ഉള്‍പ്പെടുന്നു. ഈ നിയോഗം നിറവേറ്റാന്‍,ഈ ദുര്‍ബല വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വ്യക്തികളുമായും സംഘടനകളുമായും വ്യാപകമായ കൂടിയാലോചനകള്‍ യുഐഡിഎഐ നടത്തിവരുന്നു.

 

 • ഏപ്രിലിനു മുന്‍പുള്ള കൂടിയാലോചനകളുടെ മുഖ്യ ഭാഗങ്ങളും യുഐഡിഎഐയുടെ പരിഗണനയ്ക്കുള്ള നിഗമനങ്ങളും
 • ഡല്‍ഹിയിലെ ഇന്തോ-ഗ്ലോബല്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ഐജിഎസ്എസ്എസ്)സംഘടിപ്പിച്ച അഡ്വൊക്കേറ്റ്സ് ഫോര്‍ ദി ഹോംലെസ് (2009,ഒക് റ്റോബര്‍ 6 ).
 • ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി (ഐഐഎഎസ്)കഷ്ണിച്ച ചരിത്രകാരന്മാര്‍,സാമൂഹിക ശാസ്ത്രജ്ഞര്‍,എന്‍ജിഒ നേതാക്കള്‍.മുന്‍ ഭരണാധികാരികള്‍(2009 ,ഒക്ടോബര്‍ 30-31).
 • SEWA , Ahmedabad (അഹമ്മദാബാദിലെ സേവ (2009,ഡിസംബര്‍ 12).
 • ഗോഹട്ടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും (2010, ഫെബ്രുവരി 15).
 • ഗോഹട്ടിയിലെ ആന്റ് /ഡിജിഎ സംഘടിപ്പിച്ച വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ ജി ഒ നേതാക്കള്‍ (2010, ഫെബ്രുവരി 16).
 • അസം ബിടിസിയിലെ കോക്രജാറിലുള്ള ബോഡോലാന്‍ഡ്‌ പ്രാദേശിക സമിതി (2010, ഫെബ്രുവരി 17)
 • പൂനെയിലെ ഐക്കോനെറ്റ്,എഫാം,എന്‍സിഎഎസ് എന്നിവ സംഘടിപ്പിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ള സിവില്‍ സാമൂഹിക സംഘടനകള്‍ (2010 മാര്‍ച്ച്‌v 02).

യുഐഡിഎഐ-സിവില്‍ സാമൂഹിക സംഘടനകളുടെ കൂടിയാലോചന മിനിറ്റ്സ്v

യുഐഡിഎഐയും സിവില്‍ സാമൂഹിക സംഘടനകളും തമ്മിലുള്ള കൂടിയാലോചനകളുടെ മിനിറ്റ്സ് താഴെകൊടുത്തിട്ടുണ്ട്::

 • ന്യൂഡല്‍ഹിയിലെ ദേശീയ എന്‍ജിഒ നേതാക്കള്‍,മനുഷ്യാവകാശ/പൗരസ്വാതന്ദ്ര്യ സംഘങ്ങള്‍,അഭിഭാഷകര്‍ . ഓപ്പണ്‍ സോഴ്സ് ടെക്നോളജി അഡ്വൊക്കേറ്റ്സ് എന്നിങ്ങനെയുള്ളവരുമായുള്ള യോഗത്തിന്റെ മിനിറ്റ്സ് v (2010. മേയ്‌ 6).

അവബോധവും ആശയവിനിമയവും

തന്ത്രം

അവബോധ-ആശയവിനിമയ തന്ത്ര ഉപദേശക സമിതി

യു ഐ ഡി പദ്ധതിയുടെ വിജയത്തിനായി ഒരു അവബോധ-ആശയവിനിമയ തന്ത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് യുഐഡിഎ ഐയുടെ ഉദ്ദേശ്യം നേടുവാനാവശ്യമായ അവബോധ-ആശയവിനിമയ തന്ത്രം ശുപാര്‍ശ ചെയ്യുക എന്ന നിയോഗത്തോടെ യുഐഡിഎഐ ഒരു അവലോകന-ആശയവിനിമയ സമിതിയെ നിയമിച്ചു.സമിതി സംഘടിപ്പിച്ചു കൊണ്ടുള്ള ഉത്തരവും അതിന്റെ നിയോഗവും ഇവിടെ കാണാവുന്നതാണ്:

 • അവബോധ-ആശയവിനിമയ തന്ത്ര ഉപദേശക സമിതി ഉത്തരവ് .

വിവര,വിദ്യാഭ്യാസ ആശയ വിനിമയ തന്ത്രം

എന്‍റോള്‍മെന്‍റ് തന്ത്രത്തിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ് വിവര ,വിദ്യാഭ്യാസ ആശയ വിനിമയം എന്നത്.അധാറില്‍ നിന്ന് ലഭിക്കുന്ന വിവിധ ഉപയോഗങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് പങ്കാളികളിലും സ്ഥിരവാസികളിലും അവബോധം ഉണ്ടാക്കാനായി അവരെ പ്രബോധനം ചെയ്യുകയാണ് വിവര വിദ്യാഭ്യാസ ആശയവിനിമയത്തിന്റെ ലക്‌ഷ്യം.സര്‍ക്കാരിന്റെയും മറ്റു പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ ഉദ്ദേശിക്കപ്പെട്ട ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് ആധാറിന്റെ പ്രയോഗം സംബന്ധിച്ച വിവരം പ്രചരിപ്പിക്കാന്‍ യുഐഡിഎഐക്കൊപ്പം രജിസ്ട്രാറും പ്രയത്നിക്കാവുന്നതാണ്‌.

എല്ലാ സ്ഥിരവാസികളെയും പദ്ധതിയില്‍ പൂര്‍ണ്ണമായി ഉള്‍പ്പെടുത്തി എന്നുറപ്പാക്കാന്‍ താഴെപ്പറയുന്ന ആശയ വിനിമയ മാദ്ധ്യമങ്ങളിലൂടെ ആധാരിന്റെ സന്ദേശം പ്രചരിപ്പിക്കവുന്നതാണ് :

 • പ്രക്ഷേപണം,സംപ്രേഷണം : ടിവി,റേഡിയോ,അച്ചടി,ഇന്‍റര്‍നെററ്
 • വിവരം: വാര്‍ത്തയും പ്രസിദ്ധീകരണങ്ങളും
 • വാതില്‍പ്പുറം : പോസ്ടറുകള്‍,ഹാന്‍ഡ്‌ഔട്ടുകള്‍,ചുമര്‍ ചിത്രങ്ങള്‍,ബാനറുകള്‍,പരസ്യപ്പലകകള്‍
 • വിനോദം: സിനിമ,സ്പോര്‍ട്ട്സ്,അംഗീകാരങ്ങള്‍
 • വ്യക്തിപാരസ്പര്യം: ശ്രാവ്യം,ദൃശ്യം,ടെലികോം
 • അടിസ്ഥാന സൗകര്യ പിന്തുണ: രജിസ്ട്രാറും എന്‍റോള്‍മെന്റ് ഏജന്‍സിയുടെ അടിസ്ഥാന സൌകര്യവും

നിര്‍മ്മാണ –നിര്‍വാഹണ ഘട്ടത്തില്‍ ആവശ്യമായ ധനസഹായം യുഐഡിഎഐ ലഭ്യമാക്കുന്നതാണ്.രജിസ്ട്രാറുമായി ബന്ധപ്പെട്ടുള്ളതും പക്കലുള്ളതും ആധാര്‍ ബ്രാന്‍ഡ് ഉള്‍പ്പെടുന്നതുമായ ആശയവിനിമയ വസ്തുവിനുള്ള ധനസഹായവും യുഐഡിഎഐ നല്‍കുന്നതാണ്.എന്നാല്‍,തങ്ങളുടെ പ്രത്യേക ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള വിവര പ്രചാരണത്തിനായി രജിസ്ട്രാറുടെ അധിക ആവശ്യകതകള്‍ രജിസ്ട്രാര്‍ വഹിക്കേണ്ടതാണ്‌ .

പരസ്യം,പൊതുജനസമ്പര്‍ക്കം എന്നിവ പോലെയുള്ള പ്രസക്ത ഏജന്‍സികളോടൊപ്പം വിവര വിദ്യാഭ്യാസ വാര്‍ത്താവിനിമയ തന്ത്ര നിര്‍വഹണത്തിനായി യുഐഡിഎഐ യില്‍ നിന്നുള്ള ഒരു വാര്‍ത്താവിനിമയ തന്ത്ര നിര്‍വഹണത്തിനായി യുഐഡിഎഐ യില്‍ നിന്നുള്ള ഒരു സമര്‍പ്പിത സംഘവും രജിസ്ട്രാറോടൊപ്പം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതാണ്.

സംഭവങ്ങള്‍

അവബോധ,ആശയവിനിമയ തന്ത്ര ഉപദേശക സമിതി റിപ്പോര്‍ട്ടിന്റെ അവതരണം

ആധാര്‍-ജനകോടികളോട് സംവദിക്കുന്നു’ എന്ന തന്ത്രോപദേശക സമിതിയുടെ റിപ്പോര്‍ട്ട് 2010 ,ജൂണ്‍ 15ന് യുഐഡിഎഐ അദ്ധ്യക്ഷന്‍ ശ്രീ നന്ദന്‍ നിലേക്കനി ,യുഐഡിഎഐ ഡിജി ,'റാം സേവക് ശര്‍മ എന്നിവര്‍ക്ക് സമര്‍പ്പിച്ചു' യുഐഡിഎഐ യ്ക്ക് വേണ്ടി ഒരു അവബോധ ആശയവിനിമയ തന്ത്രം രൂപീകരിക്കാനാണ് , തന്ത്രോപദേശകസമിതിയെ നിയമിച്ചത്.സമഗ്ര റിപ്പോര്‍ട്ടിന് സമിതിയോട് നന്ദി പ്രകാശിപ്പിച്ച ശ്രീ നിലേക്കനി ഇതു യാത്രയുടെ വെറും തുടക്കമാണെന്നും ആധാറും .

രാജ്യവുമായി ഫലപ്രദമായി സംവദിക്കാന്‍ ഭാവിയില്‍ ഇനിയുമേറെ പ്രവൃത്തി ചെയ്യാനുണ്ടെന്നും ഊന്നിപ്പറയുകയുണ്ടായി.ഉടമയ്ക്ക് സഞ്ചാരക്ഷമത അനുവദിക്കുന്നുവെന്നതിനാല്‍ ആധാര്‍ വാസ്തവത്തില്‍ വിപ്ലവകരമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.തിരിച്ചറിയലിന്റെ സാര്‍വലൌകിക അംഗീകാരത്തിന് സാധ്യമാക്കുന്നതിനുള്ള യുഐഡിഎഐ യുടെ ഉറപ്പ് അദ്ദേഹം ആവര്‍ത്തിച്ചു.

നേരായ വഴികളിലേക്ക് ആശയവിനിമയത്തിന്റെ വഴി തിരിച്ചുവിടേണ്ടതിന്റെയും,പ്രത്യേകിച്ചും,ഇന്ത്യയെ പ്പോലെ സമ്പന്നമായ വാമൊഴി പാരമ്പര്യമുള്ള ഒരു രാജ്യത്ത് പരമ്പരാഗത മാധ്യമങ്ങളെ വന്‍തോതില്‍ ആശ്രയിക്കാതിരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അവബോധ,ആശയവിനിമയ തന്ത്ര ഉപദേശക സമിതി അദ്ധ്യക്ഷന്‍ ശ്രീ കിരണ്‍ ഖലാപ് പ്രസംഗിച്ചു. പൃതകി പാരസ്പര്യ ആശയവിനിമയവും വാമൊഴിയും ഇന്ത്യയില്‍ ശക്തമായ വിവര വിനിമയോപാധി ആണെന്ന് അദ്ദേഹം പറഞ്ഞു. പെരുമാറ്റ സംബന്ധമായി ഭീമമായ മാറ്റങ്ങള്‍ ഉപഗ്രഹങ്ങള്‍ ടെലിവിഷന്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ എങ്ങനെ വിവരം സ്വീകരിക്കുന്നുവെന്നതിലും പ്രയോഗിക്കുന്നു എന്നതിലും ഒരു മാറ്റം ഉണ്ടെന്നും അവബോധ,ആശയവിനിമയ തന്ത്ര ഉപദേശക സമിതി അംഗം ശ്രീ ഡി കെ ബോസ് പറയുകയുണ്ടായി .

90 ദിവസ പരിധിക്കുള്ളില്‍ തങ്ങളുടെ റിപ്പോര്‍ട്ട് നല്‍കിയ സമിതിയെ അഭിനന്ദിച്ച ശ്രീ ആര്‍ എസ് ശര്‍മ്മ ആനുകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് അമിത വാഗ്ദാനം ചെയ്യേണ്ടാത്തതിന്റെ ആവശ്യകതയേ ക്കുറിച്ചും തെറ്റിദ്ധാരണാജനകമായ വിവരം പരസ്യപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഒരാളുടെ വ്യക്തിത്വം തെളിയിക്കാനുള്ള മാര്‍ഗ്ഗമെന്നത് ഒരു അമൂല്യമായ സേവനമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

അവബോധ "ആശയവിനിമയ തന്ത്ര ഉപദേശക സമിതി റിപ്പോര്‍ട്ടിനായി ദയവായി ‘ആധാര്‍-ജനകോടികളോട് സംവദിക്കുന്നു’ ക്ലിക്ക് ചെയ്യുക .

പ്രതികരണം

യുഐഡിഎഐ യുടെ ഐഇസി തന്ത്രങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും വിവരം,അഭിപ്രായങ്ങള്‍,നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് This email address is being protected from spambots. You need JavaScript enabled to view it.">uidai.communication@in.com എന്ന ഇ-മെയില്‍ വിലാസത്തില്‍ എഴുതുകയോ

ശ്രീ അവനീഷ് കുമാര്‍ പാണ്ഡേ,
അസിസ്റ്റന്റ് ഡയറക്റ്റര്‍ ജനറല്‍ (മീഡിയ & പ്രിന്റിംഗ്)
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ 
3-)0 നില,ടവര്‍ II,ജീവന്‍ ഭാരതി ബില്‍ഡിങ്ങ്,കൊണാട്ട് സര്‍ക്കസ്,, 
ന്യൂഡല്‍ഹി 110001 എന്ന വിലാസത്തിലോ 
01149819805 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുകയോ ചെയ്യുക

നിയമനിര്‍മ്മാണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും

നിയമ നിര്‍മ്മാണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും

നാഷനല്‍ ഐഡന്റിഫിക്കെഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിക്കാനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.

ബില്ലിന്റെ ഉള്ളടക്കം വായിക്കുക

“ബില്‍ സംബന്ധിച്ച വകുപ്പുതല ധനകാര്യ സ്റ്റാന്‍ഡിംഗ് കമിറ്റിയുടെ റിപ്പോര്‍ട്ട് ഇവിടെയു. ണ്ട്."

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും

സന്നദ്ധസേവനം,അവധി,പരിശീലനം എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് യുഐഡിഎഐ അന്തിമരൂപം നല്‍കിയിട്ടുണ്ട്.താല്പര്യമുള്ളവര്‍ക്ക്v webadmin-uidai@nic.inഎന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.സന്നദ്ധസേവനം/അവധി/താല്‍ക്കാലിക സ്ഥലംമാറ്റം സംബന്ധിച്ച ഇ-മെയില്‍ അപേക്ഷ പ്രഫോമയുടെ വിഷയ വിവരത്തില്‍ “സന്നദ്ധസേവനം-യുഐഡിഎഐ” എന്നോ “അവധി-യുഐഡിഎഐ”എന്നോ ” പരീശീലനം-യുഐഡിഎഐ എന്നോ വ്യക്തമായി സൂചിപ്പിക്കേണ്ടാതാണ്.

സ്ഥിരവാസി

ഭാരത സര്‍ക്കാരിന് വേണ്ടി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന 12 അക്കമുള്ള വ്യക്തിഗത നമ്പറാണ് ആധാര്‍

ഇന്ത്യയിലെവിടെയും ഒരു തിരിച്ചറിയല്‍ -മേല്വിലാസ രേഖയായി ഈ നമ്പര്‍ വര്‍ത്തിക്കും

  • ഇ-ആധാർ റിസർവ് ബാങ്ക് അറിയിപ്പ്
  • ഇ-ആധാർ സാധുതയെക്കുറിച്ചുള്ള ഓഫീസ് മെമ്മോറാണ്ടം

ഇന്ത്യയില്‍ സ്ഥിരവാസിയായ,യു ഐ ഡി എ ഐ നിഷ്ക്കര്‍ഷിച്ച പരിശോധനാ നടപടിക്രമങ്ങള്‍ പാലിക്കുന്ന ഏതൊരു വ്യക്തിക്കും പ്രായ-ലിംഗ ഭേദമന്യെ ആധാറിനായി പേര് ചേര്‍ക്കാവുന്നതാണ്

സൗജന്യമായ പേര് ചേര്‍ക്കല്‍ ഓരോ വ്യക്തിയും ഒരിക്കല്‍ മാത്രമേ നിര്‍വഹിക്കേണ്ടതുള്ളു

ഓരോ ആധാര്‍ നമ്പറും ഒരു വ്യക്തിക്ക് മാത്രമുള്ളതും ജീവിതകാലം മുഴുവന്‍ സാധുവായിരിക്കുന്നതുമാണ്

ബാങ്കിങ്ങ്,മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍,യഥാകാലമുള്ള സര്‍ക്കാര്‍-സര്‍ക്കാരേതരമായ മറ്റു സേവനങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ ആധാര്‍ നമ്പര്‍ താങ്കള്‍ക്ക് സഹായകമാകുന്നതാണ്.

ആധാര്‍ സംബന്ധിച്ച മറ്റു ചില വിവരങ്ങള്‍

ആധാര്‍ എന്നത്:

   • ഓണ്‍ലൈനിലൂടെ അനായാസം പരിശോധിക്കാവുന്ന ചെലവുകുറഞ്ഞ രീതിയാണ്.
   • സര്‍ക്കാര്‍-സ്വകാര്യ വിവരശേഖരത്തിലെ ഇരട്ടിപ്പുള്ളതും വ്യാജവുമായ സ്വത്വങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ മതിയായ രീതിയില്‍ അതുല്യവും ശക്തവും ആണ്
   • ജാതി,മതവിശ്വാസം,മതം,പ്രാദേശിക സവിഷേതകള്‍ എന്നിങ്ങനെയുള്ള വിഭജനം ഇല്ലാതെ ഉണ്ടാക്കപ്പെടുന്ന ഒരു അനൌപചാരിക നമ്പറാണ്

#

ആധാർ എന്താണ്

ആധാർ എന്തല്ല

 

1.

കുട്ടികൾക്കും ശിശുക്കൾക്കും ഉൾപ്പെടെ ഓരോ ഇന്ത്യക്കാരനും നൽകുന്ന ഒരുവ്യക്തിഗത 12 അക്ക നമ്പർ

മറ്റൊരു കാർഡ്‌

2.

ഓരോ ഇന്ത്യൻ നിവാസികൾക്കും തിരിച്ചറിയൽ പ്രാപ്തമാക്കുന്നു

ഒരു കുടുംബത്തിനു ഒരു ആധാർ മതി

3.

ഡെമോഗ്രാഫിക് , ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിയുടെയും അതുല്യതയെ സ്ഥാപിക്കുന്നു.

പ്രൊഫൈലിംഗ് വിവരങ്ങളായ ജാതി, മതം, ഭാഷ തുടങ്ങിയവ ശേഖരിക്കും.

4.

എല്ലാ നിവാസികൾക്കും ഉചിതമായ രേഖകളിലൂടെ ലഭിക്കുന്ന സന്നദ്ധ സേവനമാണ്

തിരിച്ചറിയൽ രേഖയുള്ള എല്ലാ ഇന്ത്യൻ നിവാസികൾക്കും ആധാർ നിർബന്ധമാണ്‌ .

5.

ഓരോ വ്യക്തി ഒരൊറ്റ അതുല്യമായ ആധാർ ഐഡി നമ്പർ ലഭിക്കും

ഒരു വ്യക്തിക്ക് ഒന്നിലധികം ആധാർ ഐഡി നമ്പറുകൾ ലഭിക്കും

6.

ആധാർ ഏതൊരു തിരിച്ചറിയൽ അധിഷ്ഠിത അപ്ലിക്കേഷനും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഒരു സാർവത്രിക ഐഡന്റിറ്റി അടിസ്ഥാന നൽകും ( റേഷൻ കാർഡ്, പാസ്പോർട്ട്, എന്നിവ പോലെ )

ആധാർ മറ്റെല്ലാ IDകളേയും പുനഃസ്ഥാപിപ്പിക്കും

7.

ആധാർ എല്ലാ ഒഥന്റിക്കെഷൻ ചോദ്യങ്ങൾക്കും അതെ/അല്ല എന്നാ ഉത്തരമേ നൽകുകയുള്ളൂ

യുഐഡിഎഐയുടെ വിവരങ്ങൾ പൊതു സ്വകാര്യ ഏജൻസികൾക്ക് ലഭ്യമാവും

 

പാചകവാതകം നേരിട്ടുള്ള ആനുകൂല്യങ്ങളെ കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ

ആധാർ സ്വീകാര്യത അറിയിപ്പുകൾ

#

സംഘടനയുടെ പേര്

ആധാർ കത്തിന്റെ സ്വീകാര്യത

ആധാർ ഇ.കെ.വൈസി യുടെ സ്വീകാര്യത

 

നിയന്ത്രകൻ

 

 

1.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

 

 

2.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി

 

 

3.

റവന്യൂ വകുപ്പ്

 

 

4.

ഇന്ത്യൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്

 

 

5.

പെൻഷൻ ഫണ്ട് നിയന്ത്രണ വികസന അതോറിറ്റി

 

 

6.

ഫോർവേർഡ് മാർക്കറ്റ്സ് കമ്മീഷൻ

 

 

 

കേന്ദ്ര സർക്കാർ

 

 

1.

ടെലികമ്യൂണിക്കേഷൻസ് / ടെലികോം വകുപ്പിന്റെ ഇന്ത്യൻ റെഗുലേറ്ററി അതോറിറ്റി

 

 

2.

പഞ്ചായത്തിരാജ് / RGSY മന്ത്രാലയം

 

 

3.

ഇന്ത്യൻ റെയിൽവേ

 

 

4.

പാസ്പോർട്ട് സേവാ

 

 

5.

ആദായ നികുതി വകുപ്പിന്റെ റവന്യൂ CBDT , ന്യൂ ഡെൽഹി

 

 

 

സംസ്ഥാന സർക്കാർ

 

 

1.

ഹിമാചൽ പ്രദേശ് സർക്കാർ

 

 

2.

കേന്ദ്രഭരണ ഛണ്ഡിഗഢ് സർക്കാർ

 

 

3.

ഹരിയാന സർക്കാർ

 

 

4.

ത്രിപുര സർക്കാർ

 

 

5.

പഞ്ചാബ് സർക്കാർ

 

 

6.

സിക്കിം സർക്കാർ

 

 

7.

ജാർഖണ്ഡ് സർക്കാർ

 

 

8.

ആന്ധ്രാപ്രദേശ് സർക്കാർ

 

 

9.

ഉത്തർപ്രദേശ് സർക്കാർ

 

 

10.

കർണാടക സർക്കാർ

 

 

ആധാര്‍ എന്നാലെന്ത്?

ഭാരത സര്‍ക്കാരിന് വേണ്ടി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന 12 അക്കമുള്ള വ്യക്തിഗത നമ്പറാണ് ആധാര്‍

ഇന്ത്യയിലെവിടെയും ഒരു തിരിച്ചറിയല്‍ -മേല്വിലാസ രേഖയായി ഈ നമ്പര്‍ വര്‍ത്തിക്കും

  • ഇ-ആധാർ റിസർവ് ബാങ്ക് അറിയിപ്പ്
  • ഇ-ആധാർ സാധുതയെക്കുറിച്ചുള്ള ഓഫീസ് മെമ്മോറാണ്ടം

ഇന്ത്യയില്‍ സ്ഥിരവാസിയായ,യു ഐ ഡി എ ഐ നിഷ്ക്കര്‍ഷിച്ച പരിശോധനാ നടപടിക്രമങ്ങള്‍ പാലിക്കുന്ന ഏതൊരു വ്യക്തിക്കും പ്രായ-ലിംഗ ഭേദമന്യെ ആധാറിനായി പേര് ചേര്‍ക്കാവുന്നതാണ്

സൗജന്യമായ പേര് ചേര്‍ക്കല്‍ ഓരോ വ്യക്തിയും ഒരിക്കല്‍ മാത്രമേ നിര്‍വഹിക്കേണ്ടതുള്ളു

ഓരോ ആധാര്‍ നമ്പറും ഒരു വ്യക്തിക്ക് മാത്രമുള്ളതും ജീവിതകാലം മുഴുവന്‍ സാധുവായിരിക്കുന്നതുമാണ്

ബാങ്കിങ്ങ്,മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍,യഥാകാലമുള്ള സര്‍ക്കാര്‍-സര്‍ക്കാരേതരമായ മറ്റു സേവനങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ ആധാര്‍ നമ്പര്‍ താങ്കള്‍ക്ക് സഹായകമാകുന്നതാണ്.

 • മുഖ്യമായ താള്
 • റെന്ടെര്സ്
 • പ്രമാണീകരണം
 • ഉപയോഗത്തിനുള്ള വ്യവസ്ഥകള്‍
 • എക്സ്റ്റേണല്‍ ലിങ്കുകള്‍
 • സ്വകാര്യ നയം
 • നിരാകരണം
 • സൈറ്റ് മാപ്പ്
 • തുടരെ ചോദിക്കുന്ന ചോദ്യങ്ങള്‍
 • ഞങ്ങളെ ബന്ധപ്പെടുക

ഈ വെബ്സൈറ്റ് നന്നായികാണുന്നത് 1024 x 768 സ്ക്രീന്‍ റിസൊലൂഷനിലാണ്പകര്പ്പങവകാശം © 2012 യു ഐ ഡി എ ഐ അല്‍ എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്

എന്തിന് ആധാര്‍?

ആധാര്‍ അധിഷ്ടിത തിരിച്ചറിയലിന് അതുല്യമായ രണ്ട് സവിശേഷതകലുണ്ട്:

 • കാലാന്തരത്തില്‍,രാജ്യത്തുടനീളവും സേവനദാതാക്കളും ആധാറിനെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്നതിനാലുള്ള ഉറപ്പായ സാര്‍വലൌകികത്വം മറ്റൊന്ന് ഓരോ സ്ഥിരവാസിയുടെയും നമ്പറിനുള്ള അവകാശം
 • രാജ്യമെമ്പാടുമുള്ള രജിസ്ട്രാര്‍മാരും ഏജന്‍സികളും തങ്ങളുടെ തിരിച്ചറിയല്‍ അധിഷ്ടിത ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന അടിസ്ഥാന സാര്‍വലൗകിക തിരിച്ചറിയല്‍ ആന്തരിക ഘടനയ്ക്ക് പിന്നീട് രൂപം നല്‍കുന്നത് നമ്പറാണ്
 • നമ്പറിനായി സ്ഥിരവാസികളെ എന്‍റോള്‍ ചെയ്യിക്കാന്‍ രാജ്യമുടനീളമുള്ള വിവിധ രജിസ്ട്രാര്‍മാരുമായി യുണിക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യ
 • (യുഐഡിഎഐ)പങ്കാളിത്തം ഉണ്ടാക്കും.സംസ്ഥാന സര്‍ക്കാരുകള്‍,സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങള്‍ ,ബാങ്കുകള്‍,ടെലികോം കമ്പനികള്‍ എന്നിങ്ങനെയുള്ളവ അത്തരം രജിസ്ട്രാര്‍മാരില്‍
 • ഉള്‍പ്പെടാവുന്നതാണ്.സ്ഥിരവാസികളെ ആധാറില്‍ പേര് ചേര്‍ക്കുന്നതിനായി എന്‍റോള്‍ ചെയ്യുന്ന ഏജന്‍സികളുമായി ഊഴം വരുമ്പോള്‍ ഈ രജിസ്ട്രാര്‍മാര്‍ക്ക് പങ്കാളിത്തം ഉണ്ടാക്കാവുന്നതാണ്‌. പൊതു-സ്വകാര്യ ഏജന്‍സികള്‍ തമ്മിലും സ്ഥിരവാസികളുമായും വര്‍ദ്ധിച്ച വിശ്വാസം ആധാര്‍ ഉറപ്പാക്കും,സ്ഥിരവാസികള്‍ ആധാറിനായി ഒരിക്കല്‍ എന്‍റോള്‍ ചെയ്യുമ്പോള്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് മുന്‍പായി’നിങ്ങളുടെ ഇടപാടുകാരനെ അറിയുക’സംബന്ധിച്ച ആവര്‍ത്തിച്ചുള്ള പരിശോധനാ നിര്‍വഹണം എന്ന പ്രശ്നം സേവനദാതാക്കള്‍ നേരിടേണ്ടി വരുന്നില്ല.തിരിച്ചറിയല്‍ രേഖകളില്ലാത്ത സ്ഥിരവാസികള്‍ക്കുള്ള സേവനങ്ങള്‍ സേവനദാതാക്കള്‍ക്ക് നിഷേധിക്കേണ്ടി വരുന്നുമില്ല.ബാങ്ക് അക്കൗണ്ട്,പാസ്പോര്‍ട്ട്,ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിങ്ങനെയുള്ള സേവനങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ പ്രാവശ്യവും രേഖകളിലൂടെ തങ്ങളുടെ തിരിച്ചറിയല്‍ തെളിയിക്കേണ്ടി വരുന്നുവെന്ന ശല്യത്തില്‍ നിന്നും സ്ഥിരവാസികള്‍ ഒഴിവാക്കപ്പെടും.
 • തിരിച്ചറിയലിനുള്ള വ്യക്തമായ രേഖ ലഭ്യമാക്കുന്നതിലൂടെ ഔപചാരികമായ ബാങ്കിങ്ങ്സംവിധാനം പോലുള്ള സേവനങ്ങള്‍ നേടുന്നതിനായി ദരിദ്രരെയും പ്രത്യേക ആനുകൂല്യങ്ങള്‍ ലാഭിക്കാത്തവരെയും ആധാര്‍ ശാക്തീകരിക്കുകയും സര്‍ക്കാരും സ്വകാര്യ മേഖലയും ലഭ്യമാക്കുന്ന മറ്റു വിവിധ സേവനങ്ങള്‍ അനായാസം ഉപയോഗപ്പെടുത്താനുള്ള അവസരം അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു.യു ഐ ഡി എ ഐ യുടെ കേന്ദ്രീകൃത അടിസ്ഥാന സൗകര്യ സാങ്കേതികവിദ്യ ‘എപ്പോഴും എവിടെയും എങ്ങനെയും ‘ഉള്ള പ്രമാണീകരണം സാധ്യമാക്കും.അങ്ങനെ,ആധാര്‍ കുടിയേറ്റക്കാര്‍ക്ക് തിരിച്ചറിയല്‍ സംബന്ധിച്ച സഞ്ചാരക്ഷമത നല്‍കുന്നു.ഓഫ് ലൈനായും ഓണ്‍ലൈനായും ആധാര്‍ പ്രമാണീകരണം നടത്താനാകും.തങ്ങളുടെ തിരിച്ചറിയലിനെ വിദൂരതയില്‍ നിന്നും പരിശോധിക്കാന്‍ മൊബൈല്‍ ഫോണിലൂടെയോ ലാന്‍ഡ്‌ ഫോണിലൂടെയോ ഉള്ള ഓണ്‍ലൈന്‍ പ്രമാണീകരണം സ്ഥിരവാസികളെ അനുവദിക്കുന്നു.തങ്ങളുടെ തിരിച്ചറിയല്‍ പരിശോധിക്കുന്നതിലും ബാങ്കിങ്ങ്,ചില്ലറ വ്യാപാരം പോലെയുള്ള സേവനങ്ങള്‍ ലഭിക്കുന്നതിലും നഗരത്തിലെ ദരിദ്രരല്ലാത്ത സ്ഥിരവാസികള്‍ക്ക് ഇപ്പോള്‍ ഉള്ള അതേ വഴക്കം ദരിദ്രരും ഗ്രാമീണരും ആയ സ്ഥിരവാസികള്‍ക്ക് ഓണ്‍ലൈന്‍ ആധാര്‍ ബന്ധിത തിരിച്ചറിയല്‍ പരിശോധന നേരിയ തോതില്‍ നല്‍കുന്നതാണ്.ഉള്‍പ്പെടുത്തല്‍ ഉറപ്പാക്കുമ്പോള്‍ എന്‍റോള്‍മെന്റിനു മുന്‍പായി ഉചിതമായ പരിശോധന ആധാര്‍ ആവശ്യപ്പെടുന്നതാണ്.കൃത്രിമം,ഇരട്ടിപ്പ് എന്നിവയോ വ്യാജഗുണഭോക്താക്കളോ പോലുള്ള പ്രശ്നങ്ങള്‍ നിറഞ്ഞതാണ്‌ ഇന്ത്യയിലെ നിലവിലുള്ള തിരിച്ചറിയല്‍ വിവരശേഖരം.ഈ പ്രശ്നങ്ങള്‍ ആധാര്‍ വിവരശേഖരത്തിലേക്ക് കടക്കുന്നതു തടയാനായി സ്ഥിരവാസികളുടെ ജനസംഖ്യാശാസ്ത്ര-ബയോമെട്രിക് സംബന്ധമായ വിവരത്തിന്റെ ഉചിതമായ പരിശോധനയോടെ അവരെ തങ്ങളുടെ വിവരശേഖരത്തിലേക്ക് എന്‍റോള്‍ ചെയ്യാന്‍ യുഐഡിഎഐ പദ്ധതിയിടുന്നുണ്ട്.പരിപാടിയുടെ തുടക്കം മുതല്‍,ശേഖരിച്ച വിവരം ശുദ്ധമാണെന്ന് ഇത് ഉറപ്പുവരുത്തുന്നതാണ്.എന്നാലും,തിരിച്ചറിയല്‍ രേഖകളില്ലാത്ത ദരിദ്രരും പ്രത്യേകാനുകൂല്യങ്ങള്‍ ലഭിക്കാത്തവരുമായ നിരവധി പേര്‍ നേടുന്ന തിരിച്ചറിയലിന്റെ ആദ്യ മാതൃകയായിരിക്കും ആധാര്‍.തങ്ങളുടെ ‘നിങ്ങളുടെ സ്ഥിരവാസിയെ അറിയുക’എന്നതിന്റെ മാനദണ്ഡങ്ങള്‍ ദരിദ്രരുടെ എന്‍റോളിങ്ങിനു തടസ്സമായിത്തീരുന്നില്ലെന്ന് യുഐഡിഎഐ ഉറപ്പാക്കുന്നതാണ്.അതിനനുസൃതമായി,രേഖകളില്ലാത്ത സ്ഥിരവാസികള്‍ക്കായി ഒരു അവതാരക സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഈ സംവിധാനത്തിലൂടെ,തിരിച്ചറിയല്‍ രേഖകളില്ലാത്ത സ്ഥിരവാസികള്‍ക്ക് തങ്ങളുടെ ആധാര്‍ ലഭിക്കാന്‍ സാധിക്കുംവിധം ആധാര്‍ കൈവശമുള്ള അധികാരപ്പെടുത്തിയ വ്യക്തികള്‍ക്ക് (അവതാരകര്‍)സ്ഥിരവാസികളെ പരിചയപ്പെടുത്താവുന്നതാണ്

എങ്ങനെ എന്‍റോള്‍ ചെയ്യാം?

  • ആധാര്‍ എന്‍റോള്‍മെന്റ് സൗജന്യമാണ്
  • താങ്കളുടെ തിരിച്ചറിയല്‍ ,മേല്‍വിലാസ രേഖകളുമായി ഇന്ത്യയിലെവിടെയുമുള്ള ഏതു അധികൃത ആധാര്‍ എന്‍റോള്‍മെന്റ് കേന്ദ്രത്തിലും താങ്കള്‍ക്ക് പോകാവുന്നതാണ്
  • 18 തിരിച്ചറിയല്‍ രേഖകളും 33 മേല്‍വിലാസ രേഖകളും യു ഐ ഡി എ ഐ സംവിധാനം ക്ലിക്ക് ചെയ്യുക .തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ്,റേഷന്‍ കാര്‍ഡ്,പാസ്പോര്‍ട്ട്,ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവയാണ് തിരിച്ചറിയലിനും മേല്‍വിലാസത്തിനും പൊതുവെയുള്ള രേഖകള്‍ .
  • ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളായ പാന്‍ കാര്‍ഡും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയായി അനുവദനീയമാണ്.കഴിഞ്ഞ 3 മാസങ്ങളിലെ വെള്ളം,വിദ്യുച്ഛക്തി ,ടെലിഫോണ്‍ ബില്ലുകളും മേല്‍വിലാസം തെളിയിക്കല്‍ രേഖയില്‍ ഉള്‍പ്പെടുന്നു
  • മേല്‍പ്പറഞ്ഞ പൊതുവായുള്ള രേഖകള്‍ താങ്കള്‍ക്കില്ലെങ്കില്‍ ഗസറ്റഡ് ഓഫീസറുടെ /തഹസീല്‍ദാറുടെ ലെറ്റര്‍ ഹെഡില്‍ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ സാക്ഷ്യപത്രവും തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നുണ്ട്.പാര്‍ലമെന്റ് അംഗം/എംഎല്‍എ /ഗസറ്റഡ് ഓഫീസര്‍/തഹസീല്‍ദാര്‍ ലെറ്റര്‍ ഹെഡില്‍ നല്‍കിയതോ വില്ലേജ് പഞ്ചായത്ത് തലവനോ തത്തുല്യ അധികാരിയോ (ഗ്രാമീണ മേഖലകള്‍ക്ക് )നല്‍കിയതോ ആയ ഫോട്ടോ പതിച്ച മേല്വിലാസ സാക്ഷ്യപത്രവും സാധുവായ മേല്‍വിലാസ രേഖയായി സ്വീകരിക്കുന്നുണ്ട്.
  • ഒരു കുടുംബത്തിലെ ആര്‍ക്കെങ്കിലും സ്വന്തമായി സാധുവായ രേഖകളില്ലെങ്കില്‍ പോലും ആ ആളുടെ പേര് അവകാശ രേഖയില്‍ ഉണ്ടെങ്കില്‍ സ്ഥിരവാസിയായ അയാള്‍ക്ക് തന്റെ പേര് എന്‍റോള്‍ ചെയ്യാവുന്നതാണ്.അങ്ങനെയെങ്കില്‍ ,സാധുവായ തിരിച്ചറിയല്‍ -മേല്‍വിലാസ രേഖകളുമായി അവകാശ രേഖയിലെ കുടുംബനാഥന്‍ /നാഥ ആദ്യം എന്‍റോള്‍ ചെയ്യേണ്ടതുണ്ട്.പിന്നീട് കുടുംബത്തിലെ മറ്റു അംഗങ്ങളെ അവര്‍ എന്‍റോള്‍ ചെയ്യുമ്പോള്‍ കുടുംബനാഥന് /നാഥയ്യ്ക് പരിചയപ്പെടുത്താവുന്നതാണ്.ബന്ധുത്വത്തിനുള്ള തെളിവായി 8 രേഖകള്‍ യു ഐ ഡി എ ഐ സ്വീകരിക്കുന്നുണ്ട് click here for a nationally valid list of documents.
  • രേഖകളൊന്നും ലഭ്യമല്ലാത്ത ഘട്ടത്തില്‍ എന്‍റോള്‍മെന്റ്കേന്ദ്രത്തില്‍ ലഭ്യമായ അവതാരകരുടെ സഹായവും സ്ഥിരവാസിക്ക്‌ സ്വീകരിക്കാവുന്നതാണ്.രജിസ്ട്രാറാണ് അവതാരകരെ വിവരം അറിയിക്കുക.കൂടുതല്‍ വിവരത്തിന് ബന്ധപ്പെട്ട രജിസ്ട്രാറുടെ ഓഫീസുമായി ദയവായി ബന്ധപ്പെടുക
  • എന്‍റോള്‍മെന്റ് കേന്ദ്രത്തില്‍ താങ്കളുടെ വ്യക്തിപരമായ വിശദാംശങ്ങള്‍ ഫോമില്‍ പൂരിപ്പിക്കുക.താങ്കളുടെ ഫോട്ടോ,കൈയടയാളങ്ങള്‍,മിഴിപടലം സ്കാന്‍ ചെയ്യല്‍ എന്നിവയെയും എന്‍റോള്‍മെന്റിന്റെ ഭാഗമായാണ് കണക്കാക്കുന്നത്.നല്‍കിയ വിശദാംശങ്ങള്‍ താങ്കള്‍ക്കു വീണ്ടും കാണാവുന്നതും എന്‍റോള്‍മെന്റ് വേളയില്‍തന്നെ തിരുത്തലുകള്‍ വരുത്താവുന്നതുമാണ്.താല്‍ക്കാലിക എന്‍റോള്‍മെന്റ് നമ്പറും എന്‍റോള്‍മെന്റ് വേളയില്‍ രേഖപ്പെടുത്തിയ മറ്റു വിശദാംശങ്ങള്‍ അടങ്ങിയ ഒരു അക്നോളജ്മെന്റ് സ്ലിപ്പും താങ്കള്‍ക്ക് ലഭിക്കുന്നതാണ്
  • ഒരു തവണ മാത്രമെ താങ്കള്‍ എന്‍റോള്‍ ചെയ്യേണ്ടതുള്ളു.ഒരു ആധാര്‍ നമ്പര്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നതിനാല്‍ വീണ്ടും എന്‍റോള്‍ ചെയ്യുന്നത് താങ്കള്‍ക്കു സമയനഷ്ടം ഉണ്ടാക്കും.
  • താങ്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താങ്കളുടെ വിശദാംശങ്ങള്‍ കേന്ദ്രീകൃതമായി പരിശോധിക്കുന്നതാണ്.താങ്കളുടെ അപേക്ഷ വിജയകരമെങ്കില്‍ ഒരു ആധാര്‍ നമ്പര്‍ സൃഷ്ടിക്കപ്പെടുകയും അത് താങ്കളുടെ മേല്‍വിലാസത്തിലേക്ക് അയയ്ക്കുകയും ചെയ്യുന്നതാണ്

ആധാറിനുള്ള കാത്തിരിപ്പ് കാലമെന്നത് സി ഐ ഡി ആറില്‍ നിന്ന് റസിഡന്റ് ഡേറ്റ പാക്കറ്റ്സ് ലഭിച്ചശേഷം 60-90 ദിവസം വരെ വേണ്ടി വരാം.എന്നാല്‍,എന്‍റോള്‍മെന്റ് നടത്തിയിരിക്കുന്നത് എന്‍ പി ആര്‍ എക്സര്‍സൈസ് വഴിയാണെങ്കില്‍ ഇതിലും ദീര്‍ഘിക്കാം.എന്‍റോള്‍മെന്റിനു ശേഷം എന്‍റോള്‍മെന്റ് കേന്ദ്രത്തിലെ സൂപ്പര്‍വൈസര്‍മാര്‍ ഗുണമേന്മാ പരിശോധനകള്‍ നടത്തുന്നതിനു പിന്നാലെ തിരുത്തല്‍ പ്രക്രിയയും (ആവശ്യമുള്ള ഘട്ടങ്ങളില്‍)ഡേറ്റ പാക്കറ്റ് ക