অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യ

  • ആം ആദ്മി ബീമ യോജന
  • കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന

  • ആധാര്‍ നമ്ബര്‍; ജൂലൈ ഒന്ന് മുതല്‍ പുതിയ സംവിധാനം
  • ആധാര്‍ നമ്ബറിനു പകരം വെര്‍ച്വല്‍ ഐഡി സംവിധാനം ജൂലൈ ഒന്ന് മുതല്‍.

  • ആമുഖം
  • ഡിജിറ്റൽ ഇന്ത്യ - ആമുഖ വിവരങ്ങൾ

  • ഉദേ ദേശ് ക ആം നാഗരിക്
  • സാധാരണക്കാരനും വിമാനയാത്ര പ്രാപ്യമാക്കുന്ന പദ്ധതി

  • ഓണ്‍ലൈനില്‍ കുതിക്കുന്ന ഡിജിറ്റല്‍ ബിസിനസ്സ്
  • നഗരങ്ങള്‍ വളര്‍ന്നതോടെ വന്‍കിട വ്യാപാര സ്ഥാപനങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളും നാടെങ്ങും പടര്‍ന്നു. ഇതിനു പിന്നാലെ ഓണ്‍ലൈന്‍ വ്യാപാരവും തലപൊക്കി

  • ഓഹരി ഇടപാടുകള്‍
  • ഓഹരി ഇടപാടു തുടങ്ങാന്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

  • കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി
  • കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പിഎംജെജെബിഐ) ഇന്‍ഷുറന്‍സ് പദ്ധതി സമൂഹത്തിന്റെ താഴെത്തട്ടിലുള്ള എല്ലാവരിലുമെത്തിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു.

  • ജന്‍ ധന്‍ യോജന
  • ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്ത് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന. സൗജന്യമായി ലഭിക്കുന്ന എക്കൗണ്ടുകളാണിത്.

  • ജീവന്‍ പ്രമാണ്‍ അഥവ ലൈഫ് സര്‍ട്ടിഫിക്കറ്റ്
  • പെന്‍ഷന്‍കാര്‍ക്ക് അവര്‍ ജീവിച്ചിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതിനുവേണ്ടി ഗവണ്‍മെന്‍റിന്‍റെ ഒരു സോഫ്റ്റ് വെയറില്‍ അവരവരുടെ ഫിംഗര്‍ സ്കാന്‍ ചെയ്തു കഴിഞ്ഞാല്‍ കിട്ടുന്ന ഒരു സര്‍ട്ടിഫിക്കറ്റ്.

  • ടെലികോം മേഖലയ്ക്ക് കുതിപ്പുണ്ടാക്കാന്‍ വമ്പന്‍ ഉപഗ്രഹവുമായി ഐഎസ്ആര്‍ഒ
  • ദില്ലി: രാജ്യം ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നു.

  • ഡിജിറ്റല്‍ ഇന്ത്യ വാരം
  • ഡിജിറ്റല്‍ ഇന്ത്യ വാരത്തെ പറ്റി പറയുന്നു

  • ഡിജിറ്റല്‍ ഇന്ത്യ-കൂടുതൽ വിവരങ്ങൾ
  • ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ

  • ഡിജിറ്റൽ ലോക്കർ
  • ഡിജിറ്റൽ ലോക്കർ കൂടുതൽ അറിവുകൾ

  • തോട്ടം നനയ്ക്കാം തോട്ടത്തില്‍ പോകാതെ
  • കേരളത്തിലെ ജലനിധി പദ്ധതിയില്‍ ഈ ഉത്പന്നത്തിന്റെ സേവനം വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്.

  • നഗരങ്ങളില്‍ എല്ലാ ദരിദ്രര്‍ക്കും വീട്
  • എല്ലാവര്‍ക്കും വീട്- ആര്‍ക്കൊക്കെ എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കും

  • പ്രധാനമന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരതാ അഭിയാന്‍
  • പ്രധാനമന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരതാ അഭിയാന്‍ പദ്ധതി വിവരങ്ങള്‍

  • രാജ്യത്തെ 50 കോടിപേരെ ലക്ഷ്യമിട്ട് മോദി സര്‍ക്കാരിന്റെ വന്‍ സാമൂഹ്യ സുരക്ഷാ പദ്ധതി തയ്യാറാകുന്നു
  • 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വന്‍ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍.

  • റേഷൻ വിതരണം ഇ പോസ് മെഷിൻ വഴി
  • കേരളത്തിൽ പൊതുവിതരണ സംവിധാനവും ഡിജിറ്റലായി.മെയ് മാസം മുതൽ കാർഡുടമകൾ റേഷൻ കടകളിലെത്തി എത്തി വിരലടയാളം പതിച്ച് സംശയങ്ങളും തർക്കങ്ങളും ഇല്ലാതെ റേഷൻസാധനങ്ങൾ വാങ്ങി തുടങ്ങി.

  • വരിഷ്ട പെന്‍ഷന്‍ ഭീമ യോജന
  • വരിഷ്ട പെന്‍ഷന്‍ ഭീമ യോജന എന്ന ഈ പോളിസി 55 വയസ്സുള്ളആര്‍ക്കും എടുക്കാം.

  • വിദേശ ടൂറിസ്റ്റുകള്‍ക്ക് ജിഎസ്ടി തിരികെ
  • വിദേശ ടൂറിസ്റ്റുകള്‍ക്ക് ജിഎസ്ടി തിരിച്ചു നല്‍കും. വിദേശ ടൂറിസ്റ്റുകള്‍ക്ക് അവരടച്ച ചരക്ക്, സേവന നികുതി എന്നിവ തിരികെ നല്‍കാനുള്ള സംവിധാനം തയാറാകുന്നു.

  • സ്മാര്‍ട്ടായി ഇന്ത്യ
  • കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന നേട്ടമാണ് നിതി ആയോഗ്. ഡിജിറ്റല്‍ ഇന്ത്യയും മെയ്ക് ഇന്‍ ഇന്ത്യയും സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായിരുന്നു.

  • സ്മാര്‍ട്ട്സിറ്റി കൊച്ചി കമ്പനി ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍
  • ഇന്ത്യയിലെ 50 മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ സ്മാര്‍ട്ട്സിറ്റി കൊച്ചിയിലെ ഐടി കമ്പനിലിറ്റ്മസ്7.

    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate