Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജില്ല/നിയമസഭാ മണ്ഡലങ്ങൾ

കേരളത്തിലെ ജില്ല/നിയമസഭാ മണ്ഡലങ്ങൾ

കാസർഗോഡ്

 

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
2 5 793
കാസര്‍ഗോഡ് 001 : മഞ്ചേശ്വരം 165
002 : കാസറഗോഡ് 144
003 : ഉദുമ 159
ഹോസ്ദുര്‍ഗ് 004 : കാഞ്ഞങ്ങാട് 159
005 : തൃക്കരിപ്പൂര്‍ 166
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
001 : മഞ്ചേശ്വരം
കാസറഗോഡ് താലൂക്കിലെ എന്‍മകജെ, കുമ്പള, മംഗല്‍പാഡി, മംജേശ്വര,മീംജ, പൈവളികെ, പുത്തിഗെ, വൊര്‍ക്കാടി പഞ്ചായത്തുകളും
002 : കാസറഗോഡ്
കാസറഗോഡ് നഗരസഭയും കാസറഗോഡ് താലൂക്കിലെ ബദിയടുക്ക, ബെള്ളൂര്‍, ചെങ്കള, കാറഡുക്ക, കുംബടാജെ, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍
003 : ഉദുമ
കാസറഗോഡ് താലൂക്കിലെ ബേഡഡുക്ക, ചെമ്മനാട്, ദേലംപാടി, കുറ്റിക്കോല്‍, മുളളിയാർ പഞ്ചായത്തുകളും ഹോസ്ദുർഗ‌് താലൂക്കിലെ പുല്ലൂര്‍ പെരിയ, ഉദുമ പഞ്ചായത്തുകളും
004 : കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് നഗരസഭയും ഹോസ്ദുർഗ‌് താലൂക്കിലെ അജാനൂര്‍, ബളാല്‍, കള്ളാര്‍, കിനാനൂര്‍കരിന്തളം, കോടോം ബേളൂര്‍, മടിക്കൈ, പനത്തടി പഞ്ചായത്തുകളും
005 : തൃക്കരിപ്പൂര്‍
ഹോസ്ദുർഗ‌് താലൂക്കിലെ ചെറുവത്തൂര്‍, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി, നീലേശ്വരം, പടന്ന, പിലിക്കോട്, തൃക്കരിപ്പൂര്‍, വലിയപറമ്പ, വെസ്റ്റ് എളേരി പഞ്ചായത്തുകളും


കണ്ണൂര്‍

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
3 11 1613
തളിപ്പറമ്പ് 006 : പയ്യന്നൂര്‍ 152
008 : തളിപ്പറമ്പ് 164
009 : ഇരിക്കൂര്‍ 165
കണ്ണൂര്‍ 007 : കല്യാശ്ശേരി 151
010 : അഴീക്കോട് 129
011 : കണ്ണൂര്‍ 124
012 : ധര്‍മ്മടം 139
തലശ്ശേരി 013 : തലശ്ശേരി 148
014 : കൂത്തുപറമ്പ് 154
015 : മട്ടന്നൂര്‍ 155
016 : പേരാവൂര്‍ 132
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
006 : പയ്യന്നൂര്‍
പയ്യന്നൂര്‍ നഗരസഭയും തളിപ്പറമ്പ് താലൂക്കിലെ ചെറുപുഴ, എരമം കുററൂര്‍, കാങ്കോല്‍ ആലപ്പടമ്പ, കരിവെള്ളൂര്‍ പെരളം, പെരിങ്ങോംവയക്കര, രാമന്തളി പഞ്ചായത്തുകളും
008 : തളിപ്പറമ്പ്
തളിപ്പറമ്പ് നഗരസഭയും തളിപ്പറമ്പ് താലൂക്കിലെ ചപ്പാരപ്പടവ്, കുറുമാത്തൂര്‍, കൊളച്ചേരി, കുററ്യാട്ടൂര്‍, മലപ്പട്ടം, മയ്യില്‍, പരിയാരം പഞ്ചായത്തുകളും
009 : ഇരിക്കൂര്‍
തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, എരുവേശ്ശി, ഇരിക്കൂര്‍, പയ്യാവൂര്‍, ശ്രീകണ്ഠാപുരം, ആലക്കോട്,നടുവില്‍, ഉദയഗിരി, ഉളിക്കല്‍ പഞ്ചായത്തുകളും
007 : കല്യാശ്ശേരി
കണ്ണൂര് താലൂക്കിലെ ചെറുകുന്ന്, ചെറുതാഴം,ഏഴോം, കടന്നപ്പള്ളി പാണപുഴ, കല്ല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂല്‍ പഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പട്ടുവം പഞ്ചായത്തും
010 : അഴീക്കോട്
കണ്ണൂര് താലൂക്കിലെ അഴിക്കോട്, ചിറക്കല്‍, നാറാത്ത്, പളളിക്കുന്ന്, പാപ്പിനിശ്ശേരി, പുഴാതി, വളപട്ടണം പഞ്ചായത്തുകളും
011 : കണ്ണൂര്‍
കണ്ണൂര് നഗരസഭയും കണ്ണൂര് താലൂക്കിലെ ചേലോറ, എടക്കാട്, എളയാവൂര്‍, മു‌രി പഞ്ചായത്തുകൾ
012 : ധര്‍മ്മടം
കണ്ണൂര് താലൂക്കിലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശ്ശേരി പഞ്ചായത്തുകളും തലശ്ശേരി താലൂക്കിലെ ധര്‍മ്മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകളും
013 : തലശ്ശേരി
തലശ്ശേരി നഗരസഭയും തലശ്ശേരി താലൂക്കിലെ ചൊക്ലി, എരഞ്ഞോളി, കതിരൂര്‍, ന്യൂ മാഹി, പന്ന്യന്നൂര്‍ പഞ്ചായത്തുകളും
014 : കൂത്തുപറമ്പ്
കൂത്തുപറമ്പ് നഗരസഭയും തലശ്ശേരി താലൂക്കിലെ കരിയാട്, കോട്ടയം മലബാർ, കുന്നോത്തുപറമ്പ, മൊകേരി, പാനൂര്‍, പാട്യം, പെരിങ്ങളം, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുകളും
015 : മട്ടന്നൂര്‍
മട്ടന്നൂര്‍ നഗരസഭയും തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ, കീഴല്ലൂര്‍, കൂടാളി, മാലൂര്‍, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി പഞ്ചായത്തുകളും തളിപറന്പ് താലൂക്കിലെ പടിയൂര്‍ കല്ല്യാട് പഞ്ചായത്തും
016 : പേരാവൂര്‍
തലശ്ശേരി താലൂക്കിലെ ആറളം, അവ്വാൻകുന്ന്, കണിച്ചാര്‍, കീഴൂര്‍ ചാവശ്ശേരി, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, പായം, പേരാവൂര്‍ പഞ്ചായത്തുകളും

വയനാട്

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
3 3 470
മാനന്തവാടി 017 : മാനന്തവാടി 141
വൈത്തിരി 019 : കല്‍പ്പറ്റ 145
സുല്‍ത്താന്‍ ബത്തേരി 018 : സുല്‍ത്താന്‍ബത്തേരി 184
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
017 : മാനന്തവാടി
മാനന്തവാടി താലൂക്കിലെ എടവക, മാനന്തവാടി, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകൾ.
019 : കല്‍പ്പറ്റ
കല്‍പ്പറ്റ നഗരസഭയും വൈത്തിരി താലൂക്കിലെ കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, വേങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകൾ.
018 : സുല്‍ത്താന്‍ബത്തേരി
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍, മീനങ്ങാടി, മുള്ളന്‍കൊല്ലി, നെന്‍മേനി, നൂല്‍പ്പുഴ, പൂതാടി, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി പഞ്ചായത്തുകൾ.

കോഴിക്കോട്

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
3 13 1883
വടകര 020 : വടകര 138
021 : കുറ്റ്യാടി 150
022 : നാദാപുരം 167
കൊയിലാണ്ടി 023 : കൊയിലാണ്ടി 142
024 : പേരാമ്പ്ര 145
025 : ബാലുശ്ശേരി 163
കോഴിക്കോട് 026 : എലത്തൂര്‍ 141
027 : കോഴിക്കോട് നോര്‍ത്ത് 141
028 : കോഴിക്കോട് സൌത്ത് 130
029 : ബേപ്പൂര്‍ 142
030 : കുന്ദമംഗലം 161
031 : കൊടുവള്ളി 125
032 : തിരുവമ്പാടി 138
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
020 : വടകര
വടകര നഗരസഭയും വടകര താലൂക്കിലെ അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളും
021 : കുറ്റ്യാടി
വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മല്‍, കുററ്യാടി, പുറമേരി, തിരുവള്ളൂര്‍, വേളം, മണിയൂര്‍, വില്യാപ്പള്ളി പഞ്ചായത്തുകൾ
022 : നാദാപുരം
വടകര താലൂക്കിലെ ചെക്യാട്, എടച്ചേരി, കാവിലുമ്പാറ, കായക്കൊടി, മരുതോങ്കര, നാദാപുരം, നരിപ്പററ, തുണേരി, വളയം, വാണിമേല്‍ പഞ്ചായത്തുകൾ
023 : കൊയിലാണ്ടി
കൊയിലാണ്ടി നഗരസഭയും കൊയിലാണ്ടി താലൂക്കിലെ ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളും
024 : പേരാമ്പ്ര
കൊയിലാണ്ടി താലൂക്കിലെ അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കീഴരിയൂര്‍, കൂത്താളി, മേപ്പയൂര്‍, നൊച്ചാട്, പേരാമ്പ്ര, തുറയൂര്‍ പഞ്ചായത്തുകൾ
025 : ബാലുശ്ശേരി
കൊയിലാണ്ടി താലൂക്കിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂര്‍, നടുവണ്ണൂര്‍, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം പഞ്ചായത്തുകൾ
026 : എലത്തൂര്‍
കോഴിക്കോട് താലൂക്കിലെ ചേളന്നൂര്‍, എലത്തൂര്‍, കക്കോടി, കാക്കൂര്‍, കുരുവട്ടൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ പഞ്ചായത്തുകൾ
027 : കോഴിക്കോട് നോര്‍ത്ത്
കോഴിക്കോട് താലൂക്കിലെ കോഴിക്കോട് നഗരസഭയിലെ വാർഡ് നം.1-16, 39, 40, 42-51.
028 : കോഴിക്കോട് സൌത്ത്
കോഴിക്കോട് താലൂക്കിലെ കോഴിക്കോട് നഗരസഭയിലെ വാർഡ് നം.17-38, 41
029 : ബേപ്പൂര്‍
കോഴിക്കോട് താലൂക്കിലെ ബേപ്പൂര്‍, ചെറുവണ്ണൂര്‍ നല്ലളം, ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര പഞ്ചായത്തുകൾ
030 : കുന്ദമംഗലം
കോഴിക്കോട് താലൂക്കിലെ ചാത്തമംഗലം, കുന്ദമംഗലം, മാവൂര്‍, ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ പഞ്ചായത്തുകൾ
031 : കൊടുവള്ളി
കോഴിക്കോട് താലൂക്കിലെ കിഴക്കോത്ത്, കൊടുവള്ളി, മടവൂര്‍, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകൾ
032 : തിരുവമ്പാടി
കോഴിക്കോട് താലൂക്കിലെ കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, മുക്കം, പുതുപ്പാടി, തിരുവമ്പാടി പഞ്ചായത്തുകൾ

മലപ്പുറം

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
6 16 2288
നിലമ്പൂര്‍ 035 : നിലമ്പൂര്‍ 160
036 : വണ്ടൂര്‍ 169
ഏറനാട് 033 : കൊണ്ടോട്ടി 140
034 : ഏറനാട് 136
037 : മഞ്ചേരി 143
040 : മലപ്പുറം 154
തിരൂരങ്ങാടി 041 : വേങ്ങര 127
042 : വള്ളിക്കുന്ന് 139
043 : തിരൂരങ്ങാടി 140
തിരൂര്‍ 044 : താനൂര്‍ 119
045 : തിരൂര്‍ 148
046 : കോട്ടക്കല്‍ 138
പൊന്നാനി 047 : തവനൂര്‍ 129
048 : പൊന്നാനി 143
പെരിന്തല്‍മണ്ണ 038 : പെരിന്തല്‍മണ്ണ 155
039 : മങ്കട 148
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
035 : നിലമ്പൂര്‍
നിലമ്പൂര്‍ താലൂക്കിലെ അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, നിലമ്പൂർ, പോത്തുകല്ല്, വഴിക്കടവ് പഞ്ചായത്തുകൾ
036 : വണ്ടൂര്‍
നിലമ്പൂര്‍ താലൂക്കിലെ ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, മമ്പാട്, പോരൂര്‍, തിരുവാലി, തുവ്വൂര്‍, വണ്ടൂര്‍ പഞ്ചായത്തുകൾ
033 : കൊണ്ടോട്ടി
ഏറനാട് താലൂക്കിലെ ചീക്കോട്, ചെറുകാവ്, കൊണ്ടോട്ടി, പുളിക്കല്‍, വാഴക്കാട്, നെടിയിരുപ്പ്, വാഴയൂര്‍ പഞ്ചായത്തുകൾ
034 : ഏറനാട്
നിലമ്പൂര്‍ താലൂക്കിലെ ചാലിയാര്‍ പഞ്ചായത്തും ഏറനാട് താലൂക്കിലെ അരീക്കോട്, എടവണ്ണ, കാവന്നൂര്‍, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, കുഴിമണ്ണ പഞ്ചായത്തുകളും
037 : മഞ്ചേരി
മഞ്ചേരി നഗരസഭയും ഏറനാട് താലൂക്കിലെ പാണ്ടിക്കാട്, തൃക്കലങ്ങോട് പഞ്ചായത്തുകളും പെരിന്തൽമണ്ണ താലൂക്കിലെ എടപ്പററ, കീഴാററൂര്‍ പഞ്ചായത്തുകളും
040 : മലപ്പുറം
മലപ്പുറം നഗരസഭയും ഏറനാട് താലൂക്കിലെ മൊറയൂര്‍, പൂക്കോട്ടൂര്‍, ആനക്കയം, പുല്‍പ്പറ്റ പഞ്ചായത്തുകളും പെരിന്തൽമണ്ണ താലൂക്കിലെ കോടൂര്‍ പഞ്ചായത്തും
041 : വേങ്ങര
തിരൂരങ്ങാടി താലൂക്കിലെ അബ്ദുള്‍റഹിമാന്‍ നഗര്‍, കണ്ണമംഗലം, ഒതുക്കുങ്ങല്‍, പറപ്പൂര്‍, ഊരകം, വേങ്ങര പഞ്ചായത്തുകൾ.
042 : വള്ളിക്കുന്ന്
തിരൂരങ്ങാടി താലൂക്കിലെ ചേലാംമ്പ്ര,മൂന്നിയൂര്‍,പള്ളിക്കല്‍,പെരുവള്ളൂര്‍,തേഞ്ഞിപ്പാലം, വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകള്‍
043 : തിരൂരങ്ങാടി
തിരൂരങ്ങാടി താലൂക്കിലെ എടരികോട്,നന്നാംമ്പ്ര,പരപ്പനങ്ങാടി,തെന്നല, തിരൂരങ്ങാടി എന്നീ പഞ്ചായത്തുകളും, തിരൂര്‍ താലൂക്കിലെ പെരുമണ്ണ-ക്ലാരി പഞ്ചായത്തും
044 : താനൂര്‍
തിരൂർ താലൂക്കിലെ ചെറിയമുണ്ടം, നിറമരുതൂര്‍, ഒഴൂര്‍, പൊന്‍മുണ്ടം, താനാളൂര്‍, താനൂര്‍ പഞ്ചായത്തുകൾ.
045 : തിരൂര്‍
തിരൂർ നഗരസഭയും തിരൂർ താലൂക്കിലെ ആതവനാട്, കല്‍പകഞ്ചേരി, തലക്കാട്, തിരുനാവായ, വളവന്നൂര്‍, വെട്ടം പഞ്ചായത്തുകൾ.
046 : കോട്ടക്കല്‍
തിരൂർ താലൂക്കിലെ എടയൂര്‍, ഇരിമ്പിളിയം, കോട്ടക്കല്‍, കുററിപ്പുറം, മാറാക്കര, പൊന്‍മള, വളാഞ്ചേരി പഞ്ചായത്തുകൾ.
047 : തവനൂര്‍
പൊന്നാനി താലൂക്കിലെ എടപ്പാള്‍, തവനൂര്‍, വട്ടംകുളം പഞ്ചായത്തുകളും തിരൂർ താലൂക്കിലെ പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട് പഞ്ചായത്തുകളും
048 : പൊന്നാനി
പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലങ്കോട്, മാറഞ്ചേരി, നന്നമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളും
038 : പെരിന്തല്‍മണ്ണ
പെരിന്തൽമണ്ണ നഗരസഭയും പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോള്‍, താഴേക്കോട്, വെട്ടത്തൂര്‍, മേലാററൂര്‍ പഞ്ചായത്തുകൾ
039 : മങ്കട
പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂര്‍ക്കനാട്, പുഴക്കാട്ടിരി പഞ്ചായത്തുകൾ

പാലക്കാട്

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
5 12 1727
ഒറ്റപ്പാലം 049 : തൃത്താല 131
050 : പട്ടാമ്പി 140
051 : ഷൊര്‍ണൂര്‍ 149
052 : ഒറ്റപ്പാലം 157
മണ്ണാര്‍ക്കാട് 054 : മണ്ണാര്‍ക്കാട് 147
പാലക്കാട് 053 : കോങ്ങാട് 138
055 : മലമ്പുഴ 156
056 : പാലക്കാട് 140
ചിറ്റൂര്‍ 058 : ചിറ്റൂര്‍ 146
059 : നെന്മാറ 161
ആലത്തൂര്‍ 057 : തരൂര്‍ 131
060 : ആലത്തൂര്‍ 131
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
049 : തൃത്താല
ഒറ്റപ്പാലം താലൂക്കിലെ അണക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പരുതൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല പഞ്ചായത്തുകൾ.
050 : പട്ടാമ്പി
ഒറ്റപ്പാലം താലൂക്കിലെ കൊപ്പം, കുലുക്കല്ലൂര്‍, മുതുതല, ഓങ്ങല്ലൂര്‍, പട്ടാമ്പി, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂര്‍ പഞ്ചായത്തുകൾ.
051 : ഷൊര്‍ണൂര്‍
ഷൊര്‍ണൂര്‍ നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ചളവറ, ചെര്‍പ്പുളശ്ശേരി, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി പഞ്ചായത്തുകൾ.
052 : ഒറ്റപ്പാലം
ഒറ്റപ്പാലം നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലെക്കിടി പേരൂര്‍, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര പഞ്ചായത്തുകളും
054 : മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട് താലൂക്കിലെ അഗളി, അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകൾ
053 : കോങ്ങാട്
മണ്ണാര്‍ക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുര്‍ശ്ശി, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂര്‍, പറളി പഞ്ചായത്തുകളും
055 : മലമ്പുഴ
പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ, മലമ്പുഴ, മരുതറോഡ്, മുണ്ടൂര്‍, പുതുശ്ശേരി, പുതുപ്പരിയാരം പഞ്ചായത്തുകൾ
056 : പാലക്കാട്
പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി പഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂര്‍ പഞ്ചായത്തും
058 : ചിറ്റൂര്‍
ചിറ്റൂര്‍ തത്തമംഗലം നഗരസഭയും ചിറ്റൂര്‍ താലൂക്കിലെ എരുത്തേംപതി, കൊഴിഞ്ഞാംപാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി പഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ പെരുവെമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തുകളും
059 : നെന്മാറ
ചിറ്റൂര്‍ താലൂക്കിലെ എലവഞ്ചേരി, കൊടുവായൂര്‍, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂര്‍, പുതുനഗരം, വടവന്നൂര്‍ പഞ്ചായത്തുകൾ
057 : തരൂര്‍
ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂര്‍, പെരിങ്ങോട്ടുകുറുശ്ശി, പുതുക്കോട്, തരൂര്‍, വടക്കഞ്ചേരി പഞ്ചായത്തുകൾ
060 : ആലത്തൂര്‍
ആലത്തൂര്‍ താലൂക്കിലെ ആലത്തൂര്‍, എരിമയൂര്‍, കിഴക്കഞ്ചേരി, മേലാര്‍ക്കോട്, തേന്‍കുറിശ്ശി, വണ്ടാഴി പഞ്ചായത്തുകൾ


തൃശ്ശൂര്‍

 

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
5 13 2018
തലപ്പിള്ളി 061 : ചേലക്കര 151
062 : കുന്നംകുളം 159
തൃശൂര്‍ 065 : വടക്കാഞ്ചേരി 157
066 : ഒല്ലൂര്‍ 157
067 : തൃശൂര്‍ 149
068 : നാട്ടിക 156
മുകുന്ദപുരം 070 : ഇരിഞ്ഞാലക്കുട 157
071 : പുതുക്കാട് 159
072 : ചാലക്കുടി 166
ചാവക്കാട് 063 : ഗുരുവായൂര്‍ 152
064 : മണലൂര്‍ 164
കൊടുങ്ങല്ലൂര്‍ 069 : കൈപ്പമംഗലം 135
073 : കൊടുങ്ങല്ലൂര്‍ 156
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
061 : ചേലക്കര
തലപ്പളളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല, വള്ളത്തോള്‍നഗര്‍, വരവൂര്‍ പഞ്ചായത്തുകൾ
062 : കുന്നംകുളം
കുന്നംകുളം നഗരസഭയും തലപ്പളളി താലൂക്കിലെ ചൊവ്വന്നൂര്‍, എരുമപ്പെട്ടി, കടങ്ങോട്, കടവല്ലൂര്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, വേലൂര്‍ പഞ്ചായത്തുകൾ
065 : വടക്കാഞ്ചേരി
ചാവക്കാട് നഗരസഭയും ഗുരുവായൂര്‍ നഗരസഭയും ചാവക്കാട് താലൂക്കിലെ കടപ്പുറം, ഒരുമനയൂര്‍, പൂക്കോട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, ഏങ്ങണ്ടിയൂര്‍, വടക്കേക്കാട് പഞ്ചായത്തുകൾ
066 : ഒല്ലൂര്‍
തൃശ്ശൂർ താലൂക്കിലെ മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളും തൃശ്ശൂർ താലൂക്കിലെ (തൃശ്ശൂർ നഗരസഭയിലെ) വാർഡ് നം.12,13, 23-31, 40-42.
067 : തൃശൂര്‍
തൃശ്ശൂർ താലൂക്കിലെ (തൃശ്ശൂർ നഗരസഭയിലെ) വാർഡ് നം.1-11, 14-22, 32-39 & 43-50.
068 : നാട്ടിക
തൃശ്ശൂർ താലൂക്കിലെ അന്തിക്കാട്, അവിണിശ്ശേരി, ചാഴൂര്‍, ചേര്‍പ്പ്, പാറളം, താന്ന്യം പഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ നാട്ടിക, വലപ്പാട്, തളിക്കുളം പഞ്ചായത്തുകളും
070 : ഇരിഞ്ഞാലക്കുട
ഇരിഞ്ഞാലക്കുട നഗരസഭയും മുകുന്തപുരം താലൂക്കിലെ ആളൂര്‍, കാറളം, കാട്ടൂര്‍, മുരിയാട്, പടിയൂര്‍, പൂമംഗലം, പൊറത്തിശ്ശേരി, വേളൂക്കര പഞ്ചായത്തുകൾ
071 : പുതുക്കാട്
മുകുന്ദപുരം താലൂക്കിലെ അളഗപ്പനഗര്‍, മറ്റത്തൂര്‍, നെ൯മണിക്കര, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, തൃക്കൂര്‍ പഞ്ചായത്തുകളും തൃശ്ശൂർ താലൂക്കിലെ വല്ലച്ചിറ പഞ്ചായത്തും
072 : ചാലക്കുടി
ചാലക്കുടി നഗരസഭയും മുകുന്തപുരം താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര, കോടശ്ശേരി, കൊരട്ടി, മേലൂര്‍, പരിയാരം പഞ്ചായത്തുകളും
063 : ഗുരുവായൂര്‍
ചാവക്കാട് നഗരസഭയും ഗുരുവായൂര്‍ നഗരസഭയും ചാവക്കാട് താലൂക്കിലെ കടപ്പുറം, ഒരുമനയൂര്‍, പൂക്കോട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, ഏങ്ങണ്ടിയൂര്‍, വടക്കേക്കാട് പഞ്ചായത്തുകൾ
064 : മണലൂര്‍
തൃശ്ശൂർ താലൂക്കിലെ അരിമ്പൂര്‍, മണലൂര്‍ പഞ്ചായത്തുകളും തലപ്പളളി താലൂക്കിലെ ചൂണ്ടല്‍, കണ്ടാണശ്ശേരി പഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, തൈക്കാട്, വെങ്കിടങ്ങ് പഞ്ചായത്തുകൾ
069 : കൈപ്പമംഗലം
കൊടുങ്ങല്ലൂര്‍ താലൂക്കിലെ എടവിലങ്ങ്, എടത്തിരുത്തി, എറിയാട്, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം പഞ്ചായത്തുകൾ
073 : കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂര്‍ നഗരസഭയും കൊടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല, പൊയ്യ പഞ്ചായത്തുകളും മുകുന്തപുരം താലൂക്കിലെ അന്നമനട, കുഴൂര്‍, മാള, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകളും


എറണാകുളം

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
7 14 2027
പറവൂര്‍ 077 : കളമശ്ശേരി 150
078 : പറവൂര്‍ 162
കൊച്ചി 079 : വൈപ്പിന്‍ 138
080 : കൊച്ചി 148
കണയന്നൂര്‍ 081 : തൃപ്പൂണിത്തുറ 151
082 : എറണാകുളം 122
083 : തൃക്കാക്കര 147
ആലുവ 075 : അങ്കമാലി 144
076 : ആലുവ 145
കുന്നത്തുനാട് 074 : പെരുമ്പാവൂര്‍ 154
084 : കുന്നത്തുനാട് 171
മുവ്വാറ്റുപുഴ 085 : പിറവം 134
086 : മുവ്വാറ്റുപുഴ 125
കോതമംഗലം 087 : കോതമംഗലം 136
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
077 : കളമശ്ശേരി
കണയന്നൂർ താലൂക്കിലെ കളമശ്ശേരി നഗരസഭയും പറവൂർ താലൂക്കിലെ ആലങ്ങാട്, ഏലൂര്‍, കടുങ്ങല്ലൂര്‍, കുന്നുകര, കരുമാലൂര്‍ പഞ്ചായത്തുകളും
078 : പറവൂര്‍
നോർത്ത്പറവൂർ നഗരസഭയും പറവൂർ താലൂക്കിലെ ചേന്ദമംഗലം, ചിററാററുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തന്‍വേലിക്കര, വരാപ്പുഴ, വടക്കേക്കര പഞ്ചായത്തുകളും
079 : വൈപ്പിന്‍
കണയന്നൂർ താലൂക്കിലെ കടമക്കുടി, മുളവുകാട് പഞ്ചായത്തുകളും കൊച്ചി താലൂക്കിലെ എടവനക്കാട്, എളംകുന്നപ്പുഴ, കുഴിപ്പിള്ളി, നായരമ്പലം, ഞാറയ്ക്കല്‍, പള്ളിപ്പുറം പഞ്ചായത്തുകളും
080 : കൊച്ചി
കൊച്ചി താലൂക്കിലെ കുമ്പളങ്ങി, ചേന്നമംഗലം പഞ്ചായത്തുകളും കൊച്ചി നഗരസഭയിലെ വാർഡ് നം.1-10 & 19-25
081 : തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ നഗരസഭയും കണയന്നൂർ താലൂക്കിലെ കുമ്പളം, മരട്, ഉദയംപേരൂര്‍ പഞ്ചായത്തുകളും കൊച്ചി നഗരസഭയിലെ വാർഡ് നം.11-18
082 : എറണാകുളം
കൊച്ചി താലൂക്കിലെ കൊച്ചി നഗരസഭയിലെ വാർഡ് നം.26 കണയന്നൂർ താലൂക്കിലെ ചേരനല്ലൂര്‍ പഞ്ചായത്തും കൊച്ചി നഗരസഭയിലെ കണയന്നൂർ താലൂക്കിലെ വാർഡ് നം.27-30, 32, 35, 52-66.
083 : തൃക്കാക്കര
കൊച്ചി നഗരസഭയിലെ വാർഡ് നം31, 33, 34&36-51 കണയന്നൂർ താലൂക്കിലെ തൃക്കാക്കര പഞ്ചായത്തും.
075 : അങ്കമാലി
അങ്കമാലി നഗരസഭയും ആലുവ താലൂക്കിലെ അയ്യംപുഴ, കാലടി, കറുകുററി, മലയാററൂര്‍ നീലീശ്വരം, മഞ്ഞപ്ര, മൂക്കന്നൂര്‍, പാറക്കടവ് പഞ്ചായത്തുകളും
076 : ആലുവ
ആലുവ നഗരസഭയും ആലുവ താലൂക്കിലെ ചെങ്ങമനാട്, ചുര്‍ണ്ണിക്കര, എടത്തല, കാഞ്ഞൂര്‍, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം പഞ്ചായത്തുകളും
074 : പെരുമ്പാവൂര്‍
പെരുമ്പാവൂര്‍ നഗരസഭയും കുന്നത്തുനാട് താലൂക്കിലെ അശമന്നൂര്‍, കൂവപ്പടി, മുടക്കുഴ, ഒക്കല്‍, രായമംഗലം, വെങ്ങോല, വേങ്ങൂര്‍ പഞ്ചായത്തുകളും
084 : കുന്നത്തുനാട്
കുന്നത്തുനാട് താലൂക്കിലെ ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട് പുത്തന്‍ കുരിശ്, വാഴക്കുളം പഞ്ചായത്തുകൾ
085 : പിറവം
കണയന്നൂർ താലൂക്കിലെ ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, ചോറ്റാനിക്കര, മുളന്തുരുത്തി, തിരുവാങ്കുളം പഞ്ചായത്തുകളും മുവ്വാറ്റുപുഴ താലൂക്കിലെ ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി പഞ്ചായത്തുകളും
086 : മുവ്വാറ്റുപുഴ
മുവ്വാറ്റുപുഴ നഗരസഭയും മുവ്വാറ്റുപുഴ താലൂക്കിലെ ആരക്കുഴ, ആവോലി, ആയവന, കല്ലൂര്‍ക്കാട്, മഞ്ഞളളൂര്‍, മാറാടി, പായിപ്ര, പാലക്കുഴ, വാളകം പഞ്ചായത്തുകളും കോതമംഗലം താലൂക്കിലെ പൈങ്ങോട്ടൂര്‍, പോത്താനിക്കാട് പഞ്ചായത്തുകളും
087 : കോതമംഗലം
കോതമംഗലം നഗരസഭയും കോതമംഗലം താലൂക്കിലെ കവളംങ്ങാട്, കീരമ്പാറ, കൊട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി പഞ്ചായത്തുകളും


ഇടുക്കി

 

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
4 5 884
തൊടുപുഴ 090 : തൊടുപുഴ 181
ദേവികുളം 088 : ദേവികുളം 172
ഉടുമ്പന്‍ചോല 089 : ഉടുമ്പന്‍ചോല 158
091 : ഇടുക്കി 177
പീരുമേട് 092 : പീരുമേട് 196
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
090 : തൊടുപുഴ
തൊടുപുഴ നഗരസഭയും തൊടുപുഴ താലൂക്കിലെ ആലക്കോട്, ഇടവെട്ടി, കരിമണ്ണൂര്‍, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെള്ളിയാമററം പഞ്ചായത്തുകൾ
088 : ദേവികുളം
ദേവികുളം താലൂക്കിലെ അടിമാലി, കാന്തല്ലൂര്‍, മാങ്കുളം, മറയൂര്‍, മൂന്നാര്‍, പള്ളിവാസല്‍, വട്ടവട, വെള്ളത്തൂവല്‍ പഞ്ചായത്തുകളും ഉടുമ്പന്‍ചോല താലൂക്കിലെ ബൈസന്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളും
089 : ഉടുമ്പന്‍ചോല
ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, സേനാപതി, ഉടുമ്പന്‍ചോല, വണ്ടന്‍മേട് പഞ്ചായത്തുകളും
091 : ഇടുക്കി
തൊടുപുഴ താലൂക്കിലെ അറക്കുളം, ഇടുക്കി കഞ്ഞിക്കുഴി, കുടയത്തൂര്‍, വാഴത്തോപ്പ് പഞ്ചായത്തുകളും ഉടുമ്പന്‍ചോല താലൂക്കിലെ കാമാക്ഷി, കാഞ്ചിയാര്‍, കട്ടപ്പന, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളും
092 : പീരുമേട്
ഉടുമ്പന്‍ചോല താലൂക്കിലെ അയ്യപ്പന്‍കോവില്‍, ചക്കുപള്ളം പഞ്ചായത്തുകളും പീരുമേട് താലൂക്കിലെ ഏലപ്പാറ, കൊക്കയാര്‍, കുമിളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളും


കോട്ടയം

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
5 9 1410
കാഞ്ഞിരപ്പള്ളി 100 : കാഞ്ഞിരപ്പള്ളി 154
101 : പൂഞ്ഞാര്‍ 160
ചങ്ങനാശ്ശേരി 099 : ചങ്ങനാശ്ശേരി 142
കോട്ടയം 096 : ഏറ്റുമാനൂര്‍ 154
097 : കോട്ടയം 158
098 : പുതുപ്പള്ളി 158
മീനച്ചില്‍ 093 : പാലാ 170
094 : കടുത്തുരുത്തി 166
വൈക്കം 095 : വൈക്കം 148
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
100 : കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളും ചങ്ങനാശ്ശേരി താലൂക്കിലെ കങ്ങഴ, കറുകച്ചാല്‍, നെടുംകുന്നം, വാഴൂര്‍, വെള്ളാവൂർ പഞ്ചായത്തുകളും കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് പഞ്ചായത്തും
101 : പൂഞ്ഞാര്‍
കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, കൂട്ടിക്കല്‍, മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകളും മീനച്ചിൽ താലൂക്കിലെ പൂഞ്ഞാര്‍, ഈരാററുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് പഞ്ചായത്തുകളും
099 : ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി നഗരസഭയും ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളും
096 : ഏറ്റുമാനൂര്‍
കോട്ടയം താലൂക്കിലെ അയ്മനം, ആര്‍പ്പൂക്കര, അതിരംപുഴ, ഏററുമാനൂര്‍, കുമരകം, നീണ്ടൂര്‍, തിരുവാര്‍പ്പ് പഞ്ചായത്തുകൾ
097 : കോട്ടയം
കോട്ടയം നഗരസഭയും കോട്ടയം താലൂക്കിലെ കുമാരനല്ലൂര്‍, നാട്ടകം, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും
098 : പുതുപ്പള്ളി
കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍കുന്നം, കുരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളും ചങ്ങനാശ്ശേരി താലൂക്കിലെ വാകത്താനം പഞ്ചായത്തും
093 : പാലാ
പാലാ നഗരസഭയും മീനച്ചില്‍ താലൂക്കിലെ ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം പഞ്ചായത്തുകളും കാഞ്ഞിരപ്പളളി താലൂക്കിലെ എലിക്കുളം പഞ്ചായത്തും
094 : കടുത്തുരുത്തി
മീനച്ചില്‍ താലൂക്കിലെ കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂര്‍, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, ഉഴവൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകളും വൈക്കം താലൂക്കിലെ കടുത്തുരുത്തി, മാഞ്ഞൂര്‍, മുളക്കുളം, ഞീഴൂര്‍ പഞ്ചായത്തുകളും
095 : വൈക്കം
വൈക്കം നഗരസഭയും വൈക്കം താലൂക്കിലെ ചെമ്പ്, കല്ലറ, മറവന്‍തുരുത്ത്, ടി.വി.പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂര്‍, വെള്ളൂർ പഞ്ചായത്തുകളും


ആലപ്പുഴ

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
6 9 1469
ചേര്‍ത്തല 102 : അരൂര്‍ 159
103 : ചേര്‍ത്തല 166
അമ്പലപ്പുഴ 104 : ആലപ്പുഴ 153
105 : അമ്പലപ്പുഴ 130
കുട്ടനാട് 106 : കുട്ടനാട് 168
കാര്‍ത്തികപ്പള്ളി 107 : ഹരിപ്പാട് 181
108 : കായംകുളം 179
ചെങ്ങന്നൂര്‍ 110 : ചെങ്ങന്നൂര്‍ 154
മാവേലിക്കര 109 : മാവേലിക്കര 179
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
102 : അരൂര്‍
ചേർത്തല താലൂക്കിലെ അരൂക്കുറ്റി, അരൂര്‍, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂര്‍ പഞ്ചായത്തുകൾ
103 : ചേര്‍ത്തല
ചേർത്തല നഗരസഭയും ചേർത്തല താലൂക്കിലെ ചേര്‍ത്തല സൌത്ത്, കടക്കരപള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്, തണ്ണീര്‍മുക്കം, വയലാര്‍ പഞ്ചായത്തുകളും
104 : ആലപ്പുഴ
ആലപ്പുഴ നഗരസഭയും വാർഡ് നം.1-19, 45-50 അമ്പലപ്പുഴ താലൂക്കിലെ ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം സൌത്ത് പഞ്ചായത്തുകളും ചേർത്തല താലൂക്കിലെ മാരാരിക്കുളം നോര്‍ത്ത് പഞ്ചായത്തും
105 : അമ്പലപ്പുഴ
ആലപ്പുഴ നഗരസഭ വാർഡ് നം.20-44 അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൌത്ത്, പുന്നപ്ര നോര്‍ത്ത്, പുന്നപ്ര സൌത്ത്, പുറക്കാട് പഞ്ചായത്തുകളും
106 : കുട്ടനാട്
കുട്ടനാട് താലൂക്കിലെ എടത്വ, ചമ്പക്കുളം, കൈനകരി, കാവാലം, മുട്ടാര്‍, നെടുമുടി, നീലംപേരൂര്‍, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട് പഞ്ചായത്തുകളും കാർത്തികപ്പളളി താലൂക്കിലെ വീയപുരം പഞ്ചായത്തും
107 : ഹരിപ്പാട്
കാർത്തികപ്പളളി താലൂക്കിലെ ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകൾ
108 : കായംകുളം
കായംകുളം നഗരസഭയും കാർത്തികപ്പളളി താലൂക്കിലെ ദേവികുളങ്ങര, കണ്ടല്ലൂര്‍, കൃഷ്ണപുരം, പത്തിയൂര്‍ പഞ്ചായത്തുകളും മാവേലിക്കര താലൂക്കിലെ ഭരണിക്കാവ്, ചെട്ടികുളങ്ങര പഞ്ചായത്തുകളും
110 : ചെങ്ങന്നൂര്‍
ചെങ്ങന്നൂര്‍ നഗരസഭയും ചെങ്ങന്നൂര്‍ താലൂക്കിലെ ആല, ബുധനൂര്‍, ചെറിയനാട്, മാന്നാര്‍, മുളക്കുഴ, പാണ്ടനാട്, പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, വെണ്‍മണി പഞ്ചായത്തുകളും മാവേലിക്കര താലൂക്കിലെ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തും
109 : മാവേലിക്കര
മാവേലിക്കര നഗരസഭയും മാവേലിക്കര താലൂക്കിലെ ചുനക്കര, മാവേലിക്കര തെക്കേക്കര, മാവേലിക്കര താമരക്കുളം, നൂറനാട്, പാലമേല്‍, തഴക്കര, വള്ളിക്കുന്നം പഞ്ചായത്തുകളും

പത്തനംതിട്ട

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
4 5 891
തിരുവല്ല 111 : തിരുവല്ല 184
റാന്നി 112 : റാന്നി 155
കോഴഞ്ചേരി 113 : ആറന്മുള 192
114 : കോന്നി 169
അടൂര്‍ 115 : അടൂര്‍ 191
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
111 : തിരുവല്ല
തിരുവല്ല നഗരസഭയും തിരുവല്ല താലൂക്കിലെ കടപ്ര, കവിയൂര്‍, കുററൂര്‍, നെടുമ്പ്രം, നിരണം, പെരിങ്ങര പഞ്ചായത്തുകളും മല്ലപ്പള്ളി താലൂക്കിലെ ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുറമററം, കുന്നന്താനം പഞ്ചായത്തുകളും
112 : റാന്നി
മല്ലപ്പള്ളി താലൂക്കിലെ എഴുമററൂര്‍, കൊററനാട്, കോട്ടാങ്ങല്‍പഞ്ചായത്തുകളും റാന്നി താലൂക്കിലെ അയിരൂര്‍, നാറാണംമൂഴി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, ചെറുകോല്‍, റാന്നി, വടശ്ശേരിക്കര, വെച്ചൂച്ചിറ പഞ്ചായത്തുകളും
113 : ആറന്മുള
പത്തനംതിട്ട നഗരസഭയും കോഴഞ്ചേരി താലൂക്കിലെ ആറന്‍മുള, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂര്‍ പഞ്ചായത്തുകളും തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി പഞ്ചായത്തുകളും
114 : കോന്നി
കോഴഞ്ചേരി താലൂക്കിലെ അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട് പഞ്ചായത്തുകളും അടൂർ താലൂക്കിലെ ഏനാദിമംഗലം, കലഞ്ഞൂര്‍ പഞ്ചായത്തുകളും റാന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളും
115 : അടൂര്‍
അടൂര്‍ നഗരസഭയും അടൂര്‍ താലൂക്കിലെ പന്തളം, തുമ്പമണ്‍, പന്തളം തെക്കേക്കര, കൊടുമണ്‍, ഏഴംകുളം, ഏറത്ത്, പള്ളിയ്ക്കല്‍, കടമ്പനാട് പഞ്ചായത്തുകളും


കൊല്ലം

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
4 5 891
തിരുവല്ല 111 : തിരുവല്ല 184
റാന്നി 112 : റാന്നി 155
കോഴഞ്ചേരി 113 : ആറന്മുള 192
114 : കോന്നി 169
അടൂര്‍ 115 : അടൂര്‍ 191
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
111 : തിരുവല്ല
തിരുവല്ല നഗരസഭയും തിരുവല്ല താലൂക്കിലെ കടപ്ര, കവിയൂര്‍, കുററൂര്‍, നെടുമ്പ്രം, നിരണം, പെരിങ്ങര പഞ്ചായത്തുകളും മല്ലപ്പള്ളി താലൂക്കിലെ ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുറമററം, കുന്നന്താനം പഞ്ചായത്തുകളും
112 : റാന്നി
മല്ലപ്പള്ളി താലൂക്കിലെ എഴുമററൂര്‍, കൊററനാട്, കോട്ടാങ്ങല്‍പഞ്ചായത്തുകളും റാന്നി താലൂക്കിലെ അയിരൂര്‍, നാറാണംമൂഴി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, ചെറുകോല്‍, റാന്നി, വടശ്ശേരിക്കര, വെച്ചൂച്ചിറ പഞ്ചായത്തുകളും
113 : ആറന്മുള
പത്തനംതിട്ട നഗരസഭയും കോഴഞ്ചേരി താലൂക്കിലെ ആറന്‍മുള, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂര്‍ പഞ്ചായത്തുകളും തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി പഞ്ചായത്തുകളും
114 : കോന്നി
കോഴഞ്ചേരി താലൂക്കിലെ അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട് പഞ്ചായത്തുകളും അടൂർ താലൂക്കിലെ ഏനാദിമംഗലം, കലഞ്ഞൂര്‍ പഞ്ചായത്തുകളും റാന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളും
115 : അടൂര്‍
അടൂര്‍ നഗരസഭയും അടൂര്‍ താലൂക്കിലെ പന്തളം, തുമ്പമണ്‍, പന്തളം തെക്കേക്കര, കൊടുമണ്‍, ഏഴംകുളം, ഏറത്ത്, പള്ളിയ്ക്കല്‍, കടമ്പനാട് പഞ്ചായത്തുകളും

തിരുവനന്തപുരം

ഭൂപടംതാലുക്ക്LAC നമ്പർ : പേര്വോട്ടെടുപ്പ് കേന്ദ്രങ്ങൾ
4 14 2180
ചിറയിന്‍കീഴ് 127 : വര്‍ക്കല 157
128 : ആറ്റിങ്ങല്‍ 164
129 : ചിറയിന്‍കീഴ് 173
നെടുമങ്ങാട് 130 : നെടുമങ്ങാട് 161
131 : വാമനപുരം 170
136 : അരുവിക്കര 153
തിരുവനന്തപുരം 132 : കഴക്കൂട്ടം 139
133 : വട്ടിയൂര്‍ക്കാവ് 141
134 : തിരുവനന്തപുരം 149
135 : നേമം 148
നെയ്യാറ്റിന്‍കര 137 : പാറശ്ശാല 173
138 : കാട്ടാക്കട 141
139 : കോവളം 168
140 : നെയ്യാറ്റിന്‍കര 143
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
127 : വര്‍ക്കല
വര്‍ക്കല നഗരസഭയും ചിറയിന്‍കീഴ് താലൂക്കിലെ ചെമ്മരുതി, ഇടവ, ഇലകമണ്‍, മടവൂര്‍, നാവായിക്കുളം, പള്ളിക്കല്‍, വെട്ടൂര്‍ പഞ്ചായത്തുകൾ
128 : ആറ്റിങ്ങല്‍
ആറ്റിങ്ങല്‍ നഗരസഭയും ചിറയിന്‍കീഴ് താലൂക്കിലെ ചെറുന്നിയൂര്‍, കരവാരം, കിളിമാനൂര്‍, മണമ്പൂര്‍, നഗരൂര്‍, ഒററൂര്‍, പഴയകുന്നുമ്മേല്‍, പുളിമാത്ത്, വക്കം പഞ്ചായത്തുകളും
129 : ചിറയിന്‍കീഴ്
ചിറയിന്‍കീഴ് താലൂക്കിലെ അഞ്ചുതെങ്ങ്, അഴൂര്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കീഴുവിലം, മുദാക്കല്‍ പഞ്ചായത്തുകളും തിരുവനന്തപുരം താലൂക്കിലെ കഠിനംകുളം, മംഗലപുരം പഞ്ചായത്തുകളും
130 : നെടുമങ്ങാട്
നെടുമങ്ങാട് നഗരസഭയും നെടുമങ്ങാട് താലൂക്കിലെ മാണിക്കല്‍, കരകുളം പഞ്ചായത്തുകളും തിരുവനന്തപുരം താലൂക്കിലെ അണ്ടൂര്‍ക്കോണം, പോത്തന്‍കോട്, വെമ്പായം പഞ്ചായത്തുകളും
131 : വാമനപുരം
നെടുമങ്ങാട് താലൂക്കിലെ നെല്ലനാട്, പുല്ലമ്പാറ, വാമനപുരം, ആനാട്, കല്ലറ, നന്ദിയോട്, പനവൂര്‍, പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്തുകൾ
136 : അരുവിക്കര
നെടുമങ്ങാട് താലൂക്കിലെ അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുററിച്ചല്‍, പൂവച്ചല്‍, വെള്ളനാട്, ഉഴമലയ്ക്കല്‍ പഞ്ചായത്തുകൾ
132 : കഴക്കൂട്ടം
തിരുവനന്തപുരം താലൂക്കിലെ കഴക്കൂട്ടം, ശ്രീകാര്യം പഞ്ചായത്തുകളും തിരുവനന്തപുരം നഗരസഭയിലെ വാർഡ് നം.1-12, 14, 76, 79, 81.
133 : വട്ടിയൂര്‍ക്കാവ്
തിരുവനന്തപുരം നഗരസഭയിലെ വാർഡ് നം.13, 15-25, 31-36 തിരുവനന്തപുരം താലൂക്കിലെ വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും
134 : തിരുവനന്തപുരം
തിരുവനന്തപുരം താലൂക്കിലെ തിരുവനന്തപുരം നഗരസഭയിലെ വാർഡ് നം.26-30, 40-47, 59, 60, 69-75, 77, 78, 80.
135 : നേമം
തിരുവനന്തപുരം താലൂക്കിലെ തിരുവനന്തപുരം നഗരസഭയിലെ വാർഡ് നം.37-39, 48-58, 61-68.
137 : പാറശ്ശാല
നെയ്യാറ്റിന്‍കര താലൂക്കിലെ അമ്പൂരി, ആര്യങ്കോട്, കള്ളിക്കാട്, കൊല്ലയില്‍, കുന്നത്തുകാല്‍, ഒററശേഖരമംഗലം, പാറശ്ശാല, പെരുങ്കടവിള, വെള്ളറട പഞ്ചായത്തുകൾ
138 : കാട്ടാക്കട
നെയ്യാറ്റിന്‍കര താലൂക്കിലെ കാട്ടാക്കട, മലയിന്‍കീഴ്, മാറനല്ലൂര്‍, പള്ളിച്ചല്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകൾ
139 : കോവളം
തിരുവനന്തപുരം താലൂക്കിലെ ബാലരാമപുരം, കല്ലിയൂര്‍, വെങ്ങാനൂര്‍ പഞ്ചായത്തുകളും നെയ്യാറ്റിന്‍കര താലൂക്കിലെ ബാലരാമപുരം, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാല്‍, പൂവാര്‍, വിഴിഞ്ഞം പഞ്ചായത്തുകളും
140 : നെയ്യാറ്റിന്‍കര
നെയ്യാറ്റിന്‍കര നഗരസഭയും നെയ്യാറ്റിന്‍കര താലൂക്കിലെ അതിയന്നൂര്‍, ചെങ്കല്‍, കാരോട്, കുളത്തൂര്‍, തിരുപുറം പഞ്ചായത്തുകളും
2.86956521739
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top