Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക

ഏറ്റവും പുതിയ അഭിപ്രായങ്ങൾ


ആട് വളർത്തൽ പദ്ധതിയെകുറിച്ച ദയവായി ഒന്ന് വിശദീകരികരിക്കാമോ ?
ഷൈനി .S May 23, 2019
എനിക്ക് പ്രകൃതിക്ഷോഭങ്ങളും കാരണങ്ങളും എന്ന വിഷയത്തിൽ ഉപന്യാസം വേണം
ബിന്ദു മോഹൻ May 22, 2019
എന്റെ രണ്ടാമത്തെ പ്രെഗ്നൻസി ആണ് .ഫസ്റ്റ് പ്രെഗ്നൻസി 3 മാസത്തിൽ കുഞ്ഞിന് വളർച്ച കുറവ് കാരണം abort ആക്കേണ്ടി വന്നു ...ഇപ്പം ഞാൻ 7 ആഴ്ച്ച പ്രെഗ്നൻറ് ആണ് രണ്ടാമത്തെ .സ്കാൻ ചെയയ്തപ്പോൾ 2ആഴ്ച [...]
മെറിൻ May 22, 2019
ഉപയോഗ പ്രദമായ അറിവ്
സരിത May 22, 2019
ബിസിനസ് economics eligibility in du?
എ.യു. ലത May 22, 2019
എ പ്പോഴും വിദ്യാഭ്യാസ ആവിശ്യകൾക്കായി എന്തിനാണ് ജാതി സർട്ടിഫിക്കറ്റ് എല്ലാ വർഷവും പുതുക്കുന്നത് . എന്താ എല്ലാവർഷവും നമ്മളേന്ത ജാതി മാറികൊണ്ടിരിക്കുമോ? ഇ നിയമം ഒന്ന് മാറ്റേണ്ടതുണ്ട്.
Sanu May 21, 2019
പ്രിയ സുഹൃത്തേ എൻറെ മൂക്കിലൂടെ ചില സമയത്ത് അത് കിടക്കുമ്പോൾ വെള്ളം പോലെ ഒരു ദ്രാവകം വരുന്നു ഒന്നു ചിലപ്പോൾ സമയത്തും വരുന്നുണ്ട് എന്താണ് കാരണം
അബ്ദുൽ സത്താർ May 21, 2019
എനിക്ക് പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുണ്ട് എന്നാൽ അതിന്റ്റ സർട്ടിഫിക്കറ്റ് ഒന്നും എൻറെ കൈയ്യിൽ ഇല്ല എനിക്കു എസ് എസ് എൽ സി എഴുതാൻ കഴിയുമോ എറണാകുളം ജില്ലയിൽ സെൻറ്റർ ഉണ്ടോ
Sreelekshmi May 18, 2019
People should realize this problem.
Dhurgadhath May 17, 2019
ഈ കോഴ്സിന് മെഡിക്കൽ എൻട്രൻസ് എഴുതണമില്ല എന്നാണ് എന്റെ അറിവ്
രാജേഷ് May 17, 2019
Sir, എനിക്ക് സ്വന്തമായി മുട്ട താറാവ് കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നു. ഞാൻ കുടുംബശ്രീ അംഗം ആണ്.ഇതിനുള്ള ധനസഹായത്തിന് അപേക്ഷിക്കേണ്ടത് എവിടെയാണ് എങ്ങനെയാണ്
രജനി May 16, 2019
Its very useful...... ഒരുപാട് സംശയങ്ങൾക്കും അറിവില്ലായ്മക്കും തെറ്റിദ്ധാരണകൾക്കും നിവാരണം ആയ ഒന്നായി ഇതു.....thankzzz.......
Vijitha Babu May 16, 2019
പപ്പായ കൃഷിയെ പറ്റി കൂടുതൽ അറിയണം എന്നുണ്ട്. 9745297614 എന്നാ നമ്പറിൽ ബുദ്ധിമുട്ടു ഇല്ലങ്കിൽ ഒന്ന് വിളിക്കുക
Nazar May 15, 2019
എനിക്ക് സ്വന്തമായി വസ്തുവാങ്ങുന്നതിന് ഉള്ള സ്കീം ഏതാണ്
അൻസാർ May 15, 2019
ബയോഗ്യാസ് ടാങ്ക് സ്വന്തമായി നിർമ്മിക്കാൻ പറ്റുമോ എങ്കിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
ബൈജു May 13, 2019
ഒരു കൈ പുസ്തകം പോലെ ഗുണകരമായ ആവിഷ്കാരം .നന്ദി
അഡ്വ.സവിത May 13, 2019
മൽസ്യ കൃഷി ചെയ്യുന്നു പക്ഷി വളത്തൽ തുടങ്ങണമെന്നുണ്ട്
അബ്ദുൽസലാം May 12, 2019
പഴയ ഫ്രിഡ്ജിൽ ethokke valartham??
മനു സുകുമാരൻ May 10, 2019
ചെമ്പല്ലി കുഞ്ഞുങ്ങളെ വളർത്താൻ വിത്ത് എവിടെ കിട്ടും
സെന്സിലാബോസ് May 07, 2019
എനിക്ക് 5 സെന്റ് സ്ഥലം ഉണ്ട് എനിക്ക് ഒരു വീട് വെക്കുവാൻ ഞാൻ എവിടെയാണ് അപേക്ഷ നൽകേണ്ടത്. എന്തൊക്കെ ഡോക്യുമെന്റ് കൊടുക്കണം എത്ര എമൗണ്ട് ആണ് കിട്ടുന്നത് എത്ര ദിവസത്തിനുള്ളിൽ കിട്ടും
സൗമ്യ ശ്രീകുമാർ May 06, 2019
Back to top