Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വികലാംഗ ക്ഷേമം
പങ്കുവയ്ക്കുക

വികലാംഗ ക്ഷേമം

വികലംഗകർക്കുള്ള നയ പരിപാടികൾ ,ക്ഷേമം

ഞാൻ  ഒരു വികലാംഗനാണ്.അതുപോലെ വിദ്യാഭ്യാസവും ഉണ്ട്. നാളിതുവരെ പി .എസ് .സി  പരീഷകൾ  എഴുതി .രണ്ടെണ്ണം  ലിസ്റ്റിൽ ഉണ്ട്. എന്നാൽ ഇന്ന് വരെ memo  വന്നില്ല .ഞങ്ങളെ പോലെ ഉള്ളവരെ തഴയുകയാണ്. എന്നാൽ വികസ്പീടിയ പോർട്ടൽ പുതിയതെന്ന് ഇപ്പോൾ ആണ് അറിയുവാൻ കഴിഞ്ഞതു. അതിൽ നല്ല കുറെ വസ്തുതകൾ അടങ്ങയിട്ടുണ്ട് .ഞങ്ങളുടെ ക്ഷേമ കാര്യങ്ങൾ കൂടുതലായി പറഞ്ഞിട്ടുണ്ട്.വികലാംഗര്ക്ക് സ സ്വകര്യമെഹലയിലും  സര്ക്കാര് തലത്തിലും ഉള്ള അവാസരങ്ങളെ  കുറിച്ച് കൂടുതൽ ഉണ്ട്.അതുപ്രകാരം ഞാൻ ഒരു അപ്പീൽ കൊടുത്തു.തുടർ നടപടിയായി എനിക്ക് memo വരുകയും എന്റെ ജോലി സരിയകാനുള്ള സദ്യതകൾ ഏറുകയും ചെയ്തു.എല്ലാ നിയമ വസങ്ങളും ഈ പോര്ടളിൽ അടങ്ങിയിട്ടുണ്ട്.

മോഹനൻ  കെ.കെ , വയനാട്

Back to top