Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / പ്രമേഹം
പങ്കുവയ്ക്കുക

പ്രമേഹം

പ്രമേഹത്തെ പറ്റിയുള്ള വിവരണം നല്ലതാണു

 

പ്രമേഹത്തെ  പറ്റിയുള്ള  വിവരണം നല്ലതാണു.ഇന്ന് പ്രമേഹ രോഗികളുടെ എണ്ണം  കൂടുന്നു.ഫെനുഗ്രീക്ക് സീഡ് വറുത്തു പൊടിച്ചു  എന്നും രാവിലെ ചൂട് വെള്ളത്തിൽ ഇട്ടു ,തണുപ്പിച്ചു  ദിവസവും രാവിലെ  ഒരഴ്ചാ കുടിച്ചാൽ ഷുഗർ നോർമൽ  ആകും എന്ന് വായിച്ചു. അതുപ്രകാരം എന്റെ അമ്മയ്ക്ക് കൊടുത്തപ്പോൾ ഷുഗർ നോര്മാല്കുകയും ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഉലുവ വെള്ളം കുടിക്കുകയും ചെയുന്നു. ഈ വാർത്ത‍ തന്ന വികസ്പീഡിയ ക്ക് നന്ദി.
മിസ്സിസ് .ഷാന്റി ജോസ് .

 

 

Back to top