Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / നല്ല വിജ്ഞാന പോർട്ടൽ.
പങ്കുവയ്ക്കുക

നല്ല വിജ്ഞാന പോർട്ടൽ.

സാമു ഹിക ക്ഷേമം

ഞാൻ M .S .W  വിദ്യാർത്ഥിയാണ്.വികസ്പീഡിയ ഇപ്പോൾ ആണ്  അറിയുവാൻ കഴിഞ്ഞത്.നല്ല ഒരു വിജ്ഞാന പോർട്ടൽ ആണ്.സാമു ഹിക ക്ഷേമം കുറെ വിവരങ്ങൾ ഉണ്ട് .ഞങ്ങളുടെ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ തയാറാക്കുന്നതിന്  കുറെ കാര്യങ്ങൾ ഈ പോർട്ടൽ തരുന്നുണ്ട്.R T I ,സോഷ്യൽ സെക്യൂരിറ്റി etc .നല്ല ഒരു പ്രൊജക്റ്റ്‌ ചെയുവാൻ വേണ്ട എല്ലാ വിവരങ്ങളും ഉണ്ട്. വികസ്പീഡിയ ക്ക് നന്ദി.

നീതു

Back to top