Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി
പങ്കുവയ്ക്കുക

കൃഷി

 • slide1.png

  കൃഷിയിൽ സുസ്ഥിരത അനിവാര്യം

  സുസ്ഥിരതാ കൃഷിയിലൂടെ പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം ഒഴുവാക്കി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താം.

 • slide2.png

  നൂതന കൃഷി സമ്പ്രദായങ്ങൾ

  വൈവിദ്ധ്യമാർന്ന നൂതന കൃഷി രീതികൾ കാർഷിക മേഖലയെ പുത്തൻ ഉണർവിലേക്ക് നയിക്കാൻ പര്യാപ്തമാണ്.

 • slide3.png

  ഭക്ഷ്യ സുരക്ഷയ്ക്ക് നെല്ലും മീനും

  നെല്ലും മീനും എന്ന ആശയം ഭക്ഷ്യ സുരക്ഷയിലേക്കുള്ള ദൃഢമായ ചുവട് വെപ്പുകളിൽ ഒന്നാണ്..

കാർഷിക പോർട്ടൽ കൃഷിയെയും കൃഷി സംബന്ധമായ മറ്റു മേഖലകളെ കുറിച്ചു സന്നദ്ധ സേവകർ നൽകിയ വിഭവങ്ങളും വിവരങ്ങളും അറിവുകളും പകർന്നുകൊടുക്കുന്നത് ലക്‌ഷ്യം വയ്കുന്നു.ഇതിന്റെ ഒരു അഭ്യുതകാംഷി എന്ന നിലയിൽ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവയ്കാനും നിങ്ങളുടെ അറിവുകൾ കാലോചിതമാകുന്നതിനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിനും ഉപയോഗിക്കാം

കാര്‍ഷിക രീതി മേഖല അടിസ്ഥാനത്തില്‍

വിവിധ പ്രദേശങ്ങളിലെ കൃഷി രീതികളെ കുറിച്ചുള്ള വിവരങ്ങള്‍

ജൈവകൃഷി

ജൈവ കൃഷിയെ പറ്റിയും അതുമായിട്ട് ബന്ധപ്പെട്ട  വിവരങ്ങളും  നൽകുന്നു

കാലാവസ്ഥ വ്യതിയാനവും കൃഷിയും

കാലാവസ്ഥ വ്യതിയാനം കാര്‍ഷിക വിളകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ സംബന്ധിക്കുന്ന വിവരങ്ങള്‍

കീട നിയന്ത്രണം

കൃഷിയിലെ വിവിധ കീടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍

മണ്ണു - ജല സംരക്ഷണം

മണ്ണിനെയും ജലത്തെയും സംരക്ഷിക്കേണ്ട മാര്‍ഗ്ഗങ്ങള്‍

സുസ്ഥിര കാര്‍ഷിക ഇടപെടലുകള്‍

കാര്‍ഷിക മേഖലയിലെ സുസ്ഥിര കൃഷി രീതികള്‍

പാട്ട കൃഷി

പാട്ടത്തിനു കൃഷി ചെയ്യുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍

കൃഷി അധിഷ്ടിത വ്യവസായം

കാര്‍ഷിക മേഖലയിലെ വ്യവസായങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍

മൃഗ സംരക്ഷണം

കുറഞ്ഞ മൂലധനനിക്ഷേപം, പെട്ടെന്ന് ലാഭം തിരികെ ലഭിക്കുന്നു അതിനാൽ മൃഗസംരക്ഷണം കൃഷിക്കാർക്ക് ലാഭകരമാണ്

മത്സ്യകൃഷി

മത്സ്യക്കൃഷി വിജയത്തിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് നമുക്കാവശ്യമുള്ള ഇനം മത്സ്യവിത്തിന്റെ ആവശ്യമായ അളവിലുള്ള ലഭ്യതയാണ്

വിദഗ്ധ സേവനങ്ങള്‍

കാര്‍ഷിക മേഖലയില്‍ ലഭ്യമായ വിദഗ്ധ സേവനങ്ങള്‍

കാര്‍ഷിക ഡയറക്ടറി

കാര്‍ഷിക മേഖലയിലെ വിവരങ്ങള്‍

അനുബന്ധ വെബ് സൈറ്റുകൾ

കാര്‍ഷിക മേഖലയുമായിട്ടു ബന്ധപെട്ട വെബ് സൈറ്റുക

Basim Hyder Jan 16, 2019 08:58 PM

17

ഇസ്ഹാഖ് എടി Jan 05, 2019 09:33 PM

മീൻവളർത്തലിനെ പറ്റിയുള്ള കാര്യങ്ങൾ അറിയണം

Abdunnisaar Dec 27, 2018 09:53 PM

Sir.. എനിക്ക് ട്രൈക്കോഡെര്മ എങ്ങിനെ നിർമിക്കാം എന്ന് പഠിക്കാൻ താല്പര്യമുണ്ട്. സാർ ധാരാളം കൃഷി വിജ്ഞാനം കൊണ്ട് നിത്യ ജീവിതം കഴിയുന്ന പാവപ്പെട്ട കർഷർക്ക് എന്നാൽ കഴിയുന്ന സഹായം ഈ കൃഷി വിജ്ഞാനവും അവർക്കു എത്തിച്ചു കൊടുത്തു കേരളം വിഷരഹിത പച്ചക്കറി മാംസ കേരളമാക്കാൻ ഈയൊരു അവസരത്തിൽ ഞങ്ങൾക്ക് കിട്ടുന്ന അറിവ് നിങ്ങളുടെ വികാസ് പീഡിയയിലൂടെയാണ്..വളരെ നന്ദിയുണ്ട് എന്നാൽ ടൈപ് ചെയ്യുന്ന വസ്തുവോ വളങ്ങളോ സെർച്ചിൽ ലഭിക്കുന്നില്ല sir.. സഹായിക്കൂ sir...

ചന്ദ്രശേഖരൻ Dec 22, 2018 08:52 AM

കേരളത്തിൽ സ്വകാര്യവളം നിർമ്മാണ വിതരണ സ്ഥാപനത്തിൽ ആയിരക്കണക്കിന് പേർ ജോലി ചെയ്യുന്നു എന്നാൽ ഇവർ സംഘടിതരല്ല വലിയ ചൂഷണം നടക്കുന്നു ഈ മേഖലയിൽ വിരമിക്കൽ പ്രായം നിജപ്പെടുത്തിയിട്ടുണ്ടോ ?ഉണ്ടെങ്കിൽ എത്രയാണ്

അബ്ദുന്നിസാർ Dec 13, 2018 02:09 AM

ജൈവ കൃഷികളെ കുറിച്ചുള്ള പഠനങ്ങൾ ആവശ്യമുണ്ട്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top