Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പരമ്പരാഗത് കൃഷി വികാസ് യോജന

ജൈവ കൃഷി പ്രോത്സാഹനത്തിന് കേന്ദ്ര - സംസ്ഥാന പദ്ധതിയാണ് പരമ്പരാഗത് കൃഷി വികാസ് യോജന

പദ്ധതി

ജൈവ കൃഷി പ്രോത്സാഹനത്തിന് കേന്ദ്ര - സംസ്ഥാന പദ്ധതി ജൈവ കൃഷി പ്രോത്സാഹനത്തിന് കേന്ദ്ര - സംസ്ഥാന പദ്ധതിയാണ് പരമ്പരാഗത് കൃഷി വികാസ് യോജന (PKVY)
കേരളത്തില്‍ ക്ലസ്റ്ററുകളായി ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എണ്‍പത്തിയഞ്ചു കോടി രൂപ ചിലവഴിക്കുന്നതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ ചിലവ് വഹിക്കും. സുസ്ഥിര കൃഷിക്കായുള്ള ദേശീയ മിഷന്‍ (NMSA) "പരമ്പരാഗത് കൃഷി വികാസ് യോജന" (PKVY) ക്കു കീഴീലാണ് പദ്ധതി നടപ്പാക്കുന്നത്. കാസറഗോഡ്, വയാനാട് ഒഴികെയുള്ള ജില്ലകളില്‍ പദ്ധതി നടപ്പാക്കും.

ലക്ഷ്യങ്ങള്‍

പദ്ധതിയുടെ ലക്ഷ്യങ്ങള്‍ താഴെക്കൊടുക്കുന്നു.
  • വാണിജ്യ അടിസ്ഥാനത്തില്‍ സാക്ഷ്യപ്പെടുത്തിയ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക
  • കീടനാശിനി രഹിതമായ കൃഷി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുക
  • കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും വില്പന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുക
  • പ്രകൃതി ജന്യ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവ വളങ്ങളും മറ്റും ഉത്പാദിപ്പിക്കുക

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : പരമ്പരാഗത് കൃഷി വികാസ് യോജന

കടപ്പാട് : Department of Agriculture, Cooperation and Farmers Welfare, Ministry of Agriculture and Farmers Welfare, Government of India

 

 

3.46666666667
ശ്രിനിവാസ ശര്മമ Mar 22, 2017 12:40 AM

നല്ല ആശയമആന്ന്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top