Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / വെണ്ടയുടെ മഞ്ഞളിപ്പ് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍
പങ്കുവയ്ക്കുക

വെണ്ടയുടെ മഞ്ഞളിപ്പ് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍

നമ്മുടെ അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട പച്ചക്കറിയാണ് വെണ്ട. സാമ്പാര്‍ അടക്കം വിവിധ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ വെണ്ട ഉപയോഗിക്കുന്നു. വെണ്ട കൃഷി ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇലകളിലെ മഞ്ഞളിപ്പ്. ഈ രോഗം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.

താഴെ തന്നിരിക്കുന്ന പട്ടികയില്‍ നിന്ന് അനുയോജ്യമായ ഫോറംതിരഞ്ഞെടുത്ത്, തുടര്‍ന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചയില്‍ പങ്കു ചേരുകയോ, പുതിയ ചര്‍ച്ച ആരംഭിക്കുകയോ ചെയ്യാം.
No forums exist in this board yet, use the add menu to add forums.
Back to top