Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / മൃഗ സംരക്ഷണം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മൃഗ സംരക്ഷണം

ഓമനപക്ഷികളെ വാങ്ങുമ്പോഴും വളര്‍ത്തുമ്പോഴും
ഏതാണ്ട് ഒമ്പതിനായിരം ഓമനപ്പക്ഷിയിനങ്ങളുണ്ട്. മനുഷ്യരുടേയും മറ്റു പക്ഷിമൃഗാദികളെയും പോലെ പലതരം രോഗങ്ങള്‍ ഇവയുടെയും കൂടെപ്പിറപ്പാണ്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും ശ്രദ്ധയോടെയുള്ള പരിചരണവും ആഹാരക്രമവും അനുവര്‍ത്തിച്ചാല്‍ ഓമനപ്പക്ഷികള്‍ ആനന്ദത്തോടൊപ്പം ആദായവും തരും.
ഓമന പക്ഷികള്‍
കൂടുതല്‍ വിവരങ്ങള്‍
കുളമ്പുരോഗത്തിനെതിരെ മുൻകരുതൽ എടുക്കാം..
ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ്‌ രോഗമാണിത്‌. പശു, എരുമ, പന്നി, ആട്‌, ചെമ്മരിയാട്‌ തുടങ്ങിയവയിൽ രോഗബാധ കാണപ്പെടുന്നു.
ശാസ്ത്രീയ രീതിയിൽ നായകളുടെ പരിചരണം
ശാസ്ത്രീയ രീതിയിൽ നായകളുടെ പരിചരണം ശാസ്ത്രീയമായ പരിചരണം നായകളുടെ ആരോഗ്യത്തിനും അനുസരണയ്ക്കും അത്യാവശ്യമാണ്. കുട്ടി ജനിച്ചതു മുതൽ തന്നെ ഇത് തുടങ്ങുകയും വേണം.
നാടൻ കോഴികളെ വളർത്തുന്നവർക്കായി..
വളരെ രുചികരവും പോഷക സമ്പുഷ്ടവുമാണ് ഈ കോഴിയിറച്ചി. അൽപ്പം മനസുവച്ചാൽ വളരെ ചെറിയ സ്ഥലപരിമിതികൾക്കുള്ളിലും വീട്ടമ്മമാർക്ക് നടൻ കോഴികളെ വളർത്തി വരുമാനം നേടാവുന്നതാണ്.
ഡയറി ഫാം തുടങ്ങാന്‍?
ഒരു ഡെയറി ഫാം തുടങ്ങാന്‍ എന്താണ് ചെയ്യേണ്ടത്?
കന്നുകാലികളുടെ ശാസ്ത്രീയ പരിപാലനമുറകള്‍
കുഞ്ഞുക്കിടാങ്ങളെ ആരോഗ്യവും മികച്ച ഉത്പാദനശേഷിയുമുളള പശുക്കളായി മാറ്റിയെടുക്കുകയാണ് ക്ഷീരമേഖലയിലെ വിജയത്തിന്റെ അടിത്തറ.
മൃഗസംരക്ഷണത്തില്‍; ശാസ്ത്രീയ തീറ്റക്രമം
കൃഷി എന്ന വിപുലമായ നിര്‍വചനത്തില്‍ തന്നെയാണ് മൃഗസംരക്ഷണവും ഉള്‍പ്പെടുന്നത്. വളരെ പണ്ടുമുതലേ കൃഷിയും കാലിവളര്‍ത്തലും നമ്മുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ രണ്ട് അവിഭാജ്യഘടകങ്ങള്‍ ആയിരുന്നു.
കോഴി വളർത്തൽ ശ്രദ്ധിക്കണം ഇവയെ
കോഴി വളർത്തൽ ഇവ ശ്രദ്ധിക്കുക
നാടന്‍ പശു
നാടന്‍ പശു ഏതെന്നോ? അതിന്റെ അമൂല്യമായ ഗുണങ്ങളെപ്പറ്റിയോ വളരെ പരിമിതമായ അറിവാണ് ഇന്ന് നാട്ടില്‍ നിലനില്‍ക്കുന്നത്.
നവിഗറ്റിഒൻ
Back to top