Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മുട്ടക്കോഴികൾ

വിവിധ ഇനം കോഴികൾ

മുട്ടക്കോഴികൾ

ഗ്രാമലക്ഷ്മി
160 ദിവസം കൊണ്ട് മുട്ടയിടുകയും 72 ആഴ്ച്ച് കൊണ്ട് 180- 200 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. ശരാശരി ഭാരം 1.7 കി. ഗ്രാം.
ഗ്രാമപ്രിയ
175 ദിവസം കൊണ്ട് മുട്ടയിടുകയും 72 ആഴ്ച്ച് കൊണ്ട് 200-225 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. ശരാശരി ഭാരം 2 കി. ഗ്രാം.
അതുല്യ
123 ദിവസം കൊണ്ട് മുട്ടയിടുന്ന അതുല്യ 72 ആഴ്ച്ച് കൊണ്ട് 280-290 മുട്ടകൾ ഇടുന്നു. ശരാശരി ഭാരം 1.5 കി. ഗ്രാം.
അസീൽ
196 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 92 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 1.2 കി. ഗ്രാം ഭാരമുണ്ടാകും.
ഫ്രിസിൽ
185 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 110 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 1. കി. ഗ്രാം ഭാരമുണ്ടാകും.
കാടക്നത്ത്
180 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 105 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 0.9 കി. ഗ്രാം ഭാരമുണ്ടാകും.
നേക്കഡ് നെക്ക് (കഴുത്തിൽ തൂവലില്ലാത്തത്)
201 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 99 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ ശരാശരി ഭാരം 1. കി. ഗ്രാം ഭാരമുണ്ടാകും.

ഇറച്ചി ക്കോഴികൾ

ILI-80
17-18 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും 72 ആഴ്ച്ച കൊണ്ട് 280 മുട്ടകൾ ലഭിക്കുകയും ചെയ്യും.
ഗോൾഡൺ - 92
18 -19 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 290 എന്ന് കണക്കാക്കപ്പെടുന്നു.
പ്രിയ
17-18 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 290 എന്ന് കണക്കാക്കപ്പെടുന്നു.
സോണാലി.
17-18 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 275 എന്ന് കണക്കാക്കപ്പെടുന്നു.
ദേവേന്ദ്ര
18-19 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 200 എന്ന് കണക്കാക്കപ്പെടുന്നു.
വർമ
6 ആഴ്ച്ച കൊണ്ട് ശരീരഭാരം 1.5 കി ഗ്രാമും 7ആഴ്ച്ച കൊണ്ട് 1.8 കിഗ്രാമും ആകുന്നു.

മുട്ടക്കോഴികളുടെ പരിചരണം

പ്രകാശം ഏല്പിക്കുന്നത് മുട്ടക്കോഴി പരിചരണത്തിൽ അത്യാവശ്യമായ ഒന്നാണ്. എന്നാൽ വളരുന്ന് കോ‍ഴിക്കുഞ്ഞുങ്ങൾക്ക് ലഭുക്കുന്ന പ്രകാശത്തിന്റെ അൾവു കൂട്ടേണ്ടതില്ല. 22 ആഴ്ച്ചമുതലോ, മുട്ടയിടുന്ന കോഴികൾക്കോ ആണെങ്കിൽ പ്രകാശ ലഭ്യത വർദ്ധിപ്പിക്കേണ്ടതുണ്ട്. 6 മാസം പ്രായമായ കോഴികൾ മുട്ടയിട്ടു തുടങ്ങിയാൽ പ്രകാശ ലഭ്യത ഒരു ദിവദം 17 മണിക്കൂർ ആക്കണം. മുട്ടയിടുന്ന കാലയളവു മുഴുവൻ ഇതു നില നിർത്തുകയും വേണം. ഒരിക്കൽ പ്രകാശ പരിചറ്രണം തുടങ്ങിയാൽ അത് ക്രമമായി തുടരണം.
വ്രിത്തിയുള്ള ചുറ്റുപാടുകളിലെ മുട്ടയുല്പാദനമാണ് ലാഭകരം. ഭക്ഷണത്തിനുള്ള മുട്ടയുല്പാദിപ്പിക്കാൻ പൂവനെ പിടക്കൂട്ടത്തിൽ നിന്നും മാറ്റിനിർത്തണം. ബീജസങ്കലനം നടന്ന മുട്ടകൾ നടക്കാത്തവയെക്കാൾ വേഗം ചീത്തയാവും. ദിവസം 3 പ്രവശ്യമെങ്കിലും മുട്ടകൾ ശേഖരിച്ചു തണുപ്പിള്ള സ്ഥലത്ത് സൂക്ഷിക്കുക. മുട്ടകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വ്രിതിയുള്ള ഫില്ലെർ ഫ്ലാറ്റുകളിലോ, വായുസഞ്ചാരമുള്ള പ്ലാസ്റ്റിക് കുട്ടകളിലൊ വേണം മുട്ടകൾ ശേഖരിക്കേണ്ടത്.

വേനൽക്കാല പരിചരണം

മുട്ടക്കോഴികളുടെ കൂടിനുള്ളിൽ ഊഷ്മാവ് 23.8നും 20.4 നും ഇടയിൽ സെന്റിഗ്രേഡ് ആയിരിക്കണം. എന്നൽ ഇത് 32 ഡിഗ്രിക്കു മുകളിൽ ആണെങ്കിൽ കോഴികൾക്ക് ചൂട് തങ്ങാനവാതെ തീറ്റയെടുക്കുന്നതു കുറയുകയും മുട്ടയുല്പാദനം കുറയുകയും ചെയ്യും. ചൂട് 37 ഡിഗ്രിക്കുമുകളിൽ ആയാൽ കോഴികൾ ചത്തുപോവും. ഇതിന്റെ കൂടെ മുട്ടക്കു വിലകുറയുന്നതും കർഷകർ നേരിടേണ്ടിവരും. അതു കൊണ്ട് വേനൽക്കാല പരിചരണം പ്രധാന്യമർഹിക്കുന്നു.
വേനൽക്കലത്ത് അനുവർത്തിക്കേണ്ട് ചില സുരക്ഷാമർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.
ധാരാളം കുടിവെള്ളം കോഴികൾക്കു ലഭയമാക്കുക. കഴിയുമെങ്കിൽ വെല്ലത്തിൽ ഇകെ പൊടിച്ച് ഇട്ടുകൊടുക്കുക.
കോഴിക്കൂടിനു ചുറ്റും ത്ണൽ മരങ്ങൾ പിടിപ്പിക്കുക.
മേൽക്കൂരക്കുമുകളിൽ നനച്ചു കൊടുക്കുക. ഇതു അകത്തെ ചൂടു കുറക്കും. നല്ല വായു സഞ്ചാരം കിട്ടാൻ നെറ്റുകൾ തുടർച്ചയായി വ്രുത്തിയാക്കണം.
പഴയ ചപ്പുചവറുകൾ നീക്കം ചെയ്ത് പുതിയവ 2 ഇഞ്ചു കനത്തിൾ ഇട്ടുകൊടുക്കണം.
കോഴികൾ കൂടുതൽ തീറ്റയെടുക്കുന്നത് തരതമ്യേന തണുപ്പുള്ളനേരത്താണ് എന്നത് കൊണ്ട് കഴിയുമെങ്കിൽ ക്രിത്രിമമായ വെളിച്ചം ലഭ്യമാക്കുന്നതു നല്ലതാണ്.
കാത്സ്യം ലഭ്യമാക്കി പിടക്കോഴികളിലെ കത്സ്യക്കുറവ് പരിഹരിക്കണം. മുട്ടകൾ പൊട്ടിപോകുന്നത് ഇങ്ങിനെ ഒഴിവാക്കാം. കൂടാതെ ചൂടിനെ അതിജീവിക്കാനുള്ള ജീവകങ്ങളും വിറ്റാമിൻ ച്ച് യും നൽകണം
വേനൽക്കാലത്ത് ഫാനും മറ്റു വെന്റിലേഷൻ സൌകര്യങ്ങളും ലഭ്യമാക്കണം.
പകൽ സമയത്ത് തണുപ്പുള്ള നേരങ്ങളിലാണ് തീറ്റ കൊടിക്കേണ്ടത്. ജീവകങ്ങളും ധാതു ലവണങ്ങളും ചേർത്തുകൊടുക്കുന്നത് ഗുണം ചെയ്യും.
കൂടിന്റെ വശങ്ങളിൽ നനഞ്ഞ ഗണ്ണി ബാഗുകൾ തൂക്കിയിടുന്നത് നല്ലതാണ്.
മൺപാത്രങ്ങളിൽ വെള്ളം വച്ചു കൊടുക്കുക.

വിരിയുന്ന മുട്ടകളുടെ ഉല്പാദനം.

ഇതിനായി പൂവൻ കോഴികളെ പരിപാലിക്കേണ്ടതുണ്ട്. 100 പിടകൾക്ക് 15 പൂവൻ എന്ന നിരക്കിലാണ് ഉത്തമം. 10-15 പിടകൾക്ക് ഒരു പൂവൻ എന്ന ക്രമത്തിൽ ഇണ ചേരാൻ അനുവദിക്കുക. ഉയർന്ന സങ്കര ഇനമാണെങ്കിൽ ഇത് 6-8 പിടകൾക്ക് ഒന്ന് എന്ന രീതിയാണ് കൈക്കൊള്ളേണ്ടത്. തുടർന്ന് രണ്ടാഴ്ചകൾക്ക് ശേഷം വിരിയിക്കാനവസ്യമായ മുട്ടകൾ ശേഖരിക്ക്ക്കാം.ദിവസത്തിൽ മൂന്നോ നലോ തവന്ണ മുട്ടകൾ ശേഖരിക്കണം. കൂടുതൽ ത്ണുപ്പോ കൂടുതൽ ച്ചൂടോ ഉള്ള സമത്ത് ശേഖരണത്തിന്റെ ആവ്രുത്തി കൂട്ടണം. ശേഖരിച ഉടനെ 10-16ഡിഗ്രി കെന്റി ഗ്രേഡിൽ 70-80% ബാഷ്പസാന്ദ്രമായ ചുറ്റുപാടിൽ സൂക്ഷിക്കണം.
ശരിയായ രൂപവും നിറവും ആവശ്യത്തിനു ഭാരവും ഉള്ള മുട്ടകൾ നോക്കി വിരിയിക്കാൻ തെരെഞ്ഞെടുക്കുക. വിരിയാനുള്ള മുട്ടകൾ സംഭരണത്തിനും ഗതാഗതതിനും സൂക്ഷിക്കുമ്പോൾ വീതികൂടിയ ഭാഗം മുകളിലേക്കാക്കിവളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കഴിയുമെങ്കിൽ ഇത്തരം മുട്ടകൾ ഇൻകുബേഷ്നിൽ നേരിട്ടു സെറ്റു ചെയ്യുകയോ അല്ലെങ്കിൽ ആഴ്ചയിൽ രണ്ടുതവണയെങ്കിലും വിപണനം നറ്റത്തണം. സാധാരണ സംഭരണ ചുറ്റുപാടിൽ വിരിയഅണുള്ള മുട്ടകൾ ഒരു കാരണ വശാലും ഒരാഴ്ച്ചയിൽ കൂടുതൽ സൂക്ഷിക്കരുത്.
കോഴിമുട്ടയുടെ ഇൻകുബേഷൻ കാലം 21 ദിവസ്മാണ്
കോഴിമുട്ട വിരിയാൻ ആവശ്യമായ പ്രത്യേക പരിതസ്ഥിതി
ഊഷ്മാവ് 1-18 ദിവസം
19-21 ദിവസം 37.5 – 37.8oC
36.9 –37.5oC
ബാഷ്പസാന്ദ്രത 60% 18 ദിവസം വരെ 70% അതിനു ശേഷം
മറിച്ചുവക്കൽ 4 മണിക്കൂർ ഇടവിട്ട് 18 ദിവസം വരെ
വ്വയുസഞ്ചാരം 1-18 ദിവസം
19-21 ദിവസം
മണിക്കൂറിൽ 8 തവണ
മണിക്കൂറിൽ 12 തവണ

കോഴിക്കുഞ്ഞു-ങ്ങളുടെ സംരക്ഷണം

കോഴിവളർത്തലിൽ പ്രചാരം സിദ്ധിച്ച ഒരു പ്രക്രിയയാണ് കൊക്കു മുറിക്കൽ. ഇതിനിപ്പോൾ ഇലക് ടോണിക്ക് സംവിധാനങ്ങൾ നിലവിലുണ്ട്. പരസ്പരം കൊത്തി മുറിവേൽ‌പ്പിച്ച് തിന്നുന്ന സ്വഭാവം ഇതുമൂലം തടയാൻ കഴിയും. മേൽ കൊക്കിന്റെ മൂന്നിലൊന്നും താഴത്തേതിന്റെ ഒരു ചെറിയ കഷ്ണവും ആണിങ്ങനെ നീക്കം ചെയ്യുന്നത്. വിരിഞ്ഞ് ഒന്നാം ദിവസം മുതൽ ആറ് ആഴ്ചകൾ വരെ സമയത്തിനുള്ളിൽ കൊക്ക് നീക്കം ചെയ്യൽ നടത്താം. പിടക്കോഴിക്കുഞ്ഞുങ്ങളെ മുട്ടക്കുടുകളിലേക്ക് മാറ്റുന്നതിന് മുൻപ് ഒരിക്കൽകൂടി കൊക്കു വെട്ടൽ നടത്താം.-ഏകദേശം പതിനാറ് ആഴ്ച പ്രായമകുമ്പോൾ. വീട്ടുമുറ്റത്തെ കോഴി വളർത്തലിൽ കൊക്കു വെട്ടൽ ആവശ്യമില്ല്ല. ബ്രോയിലർ കോഴികളിൽ ആദ്യ ആഴ്ചതന്നെ കൊക്കു മുറിക്കണം. പരിശീലനം സിദ്ധിച്ച ആളാവണം ഈ ക്രിയ ചെയ്യേണ്ടത്

വീട്ടുമുറ്റത്തെ കോഴിവളർത്തൽ

വീറ്റുമുറ്റത്തെ കോഴിവളർത്തലിൽ പ്രധാനപ്പെട്ട ഇനങ്ങൾ കലിംഗ, മുബൈദേശി, റോഡ് ഐലന്റ് റെഡ്, സി എ ആർ ഐ, നിർഭീക്ക് എന്നിവയണ്. ഓരോ പ്രദേശത്തിലും വീറ്റട്ടുമുറ്റത്തെ കോഴി വളർത്തൽ രീതിയിൽ വളരെ വ്യത്യാസമുണ്ട്.
കൂട് സൌകര്യങ്ങൾ ആവശ്യത്തിനുണ്ടെങ്കിലും കോഴിത്തീറ്റയുടെ കര്യത്തിൽ അവശ്യ ശ്രദ്ധ കൊടുത്തു കാണുന്നില്ല. എന്നാലും ‘ദേശി’ ഇനങ്ങളിലെ ഉല്പാദനക്ഷ്മതയും നല്ലയിനവും ആയി ചേർക്കുമ്പോൾ ഗണ്യമായി വർദ്ധിച്ചു കാണുന്നു. അതുകൊണ്ട് ഇത്തരം സുപ്രധാന കര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വീട്ടുമുറ്റത്തെ കോഴിക്കൂട്ടത്തിലേക്ക് നല്ലയിനം പൂവനെ വിടുക, സങ്കരയിനങ്ങളായ ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, എന്നിവയെ വളർത്തുക. കൂടുകളിൽ രത്രികാലത്ത് വായുസഞ്ചാരം ഉറപ്പു വരുത്തുക. രോഗപ്രതിരോധ കുത്തിവയ്പുകൾ സമയസമയത്ത് ചെയ്യുക. കോഴികളെ മുഴുവൻ സമയവും അലഞ്ഞുതിരിഞ്ഞു ഭക്ഷണം തേടാൻ വിടാതെ ചില സമീക്രത ഭക്ഷണം നൽകാൻ ശ്രദ്ധിക്കുക.

കോഴികളിലെ രോഗപ്രതിരോധ മാർഗ്ഗങ്ങൾ

പ്രതിരോധമരുന്ന് രീതി കോഴിയുടെ പ്രായം
ലസോട്ട അല്ല്ലെങ്കിൽ എഫ് വാക് സിൻ റാണിഖേട്ട്. മൂക്കിലൂടെ തുള്ളിമരുന്ന് 3-7 ദിവസം
മരേക്ക് വാക് സിൻ പേശികളിൽ 1 ദിവസം
ശ്വാസം മുട്ട് കണ്ണിൽ തുള്ളിമരുന്ന് 2-3 ആഴ്ച
ലസോട്ട റാണിഖേട്ട് കുടിവെള്ളത്തിലൂടെ 5-6 ആഴ്ച
കോഴിവസൂരി ചിറകിനിടയിൽ 7-8 ആഴ്ച
ആർ റ്റു ബി റാണിഖേട്ട് പേശികൾക്കിടയിൽ 9-10 ആഴ്ച
ശ്വാസം മുട്ട് (ഇൻഫെക്ഷ്യസ ബ്രോങ്കൈറ്റിസ്)കണ്ണിലൂടെ തുള്ളിമരുന്നും, കുടിവെള്ളത്തിലൂടെ 16 ആഴ്ച
കോഴിവസൂരി (രണ്ടാഡോസ്) തൊലിക്കടിയിൽ
18 ആഴ്ച
ലസോട്ട റാണിഖേട്ട് ആവശ്യമെങ്കിൽ കുടിവെള്ളം 20 ആഴ്ച
ലസോട്ട റാണിഖേട്ട് ആവശ്യമെങ്കിൽ കുടിവെള്ളം 40 ആഴ്ച

കോഴി വളര്ത്ത ല്‍വിവിധ ഇനം കോഴികൾമുട്ടക്കോഴികൾഗ്രാമലക്ഷ്മി160 ദിവസം കൊണ്ട് മുട്ടയിടുകയും 72 ആഴ്ച്ച് കൊണ്ട് 180- 200 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. ശരാശരി ഭാരം 1.7 കി. ഗ്രാം.ഗ്രാമപ്രിയ175 ദിവസം കൊണ്ട് മുട്ടയിടുകയും 72 ആഴ്ച്ച് കൊണ്ട് 200-225 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. ശരാശരി ഭാരം 2 കി. ഗ്രാം.അതുല്യ123 ദിവസം കൊണ്ട് മുട്ടയിടുന്ന അതുല്യ 72 ആഴ്ച്ച് കൊണ്ട് 280-290 മുട്ടകൾ ഇടുന്നു. ശരാശരി ഭാരം 1.5 കി. ഗ്രാം.അസീൽ196 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 92 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 1.2 കി. ഗ്രാം ഭാരമുണ്ടാകും.ഫ്രിസിൽ185 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 110 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 1. കി. ഗ്രാം ഭാരമുണ്ടാകും.കാടക്നത്ത്180 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 105 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 0.9 കി. ഗ്രാം ഭാരമുണ്ടാകും.നേക്കഡ് നെക്ക് (കഴുത്തിൽ തൂവലില്ലാത്തത്)201 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 99 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ ശരാശരി ഭാരം 1. കി. ഗ്രാം ഭാരമുണ്ടാകും.ഇറച്ചി ക്കോഴികൾILI-80 17-18 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും 72 ആഴ്ച്ച കൊണ്ട് 280 മുട്ടകൾ ലഭിക്കുകയും ചെയ്യും.ഗോൾഡൺ - 9218 -19 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 290 എന്ന് കണക്കാക്കപ്പെടുന്നു.പ്രിയ17-18 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 290 എന്ന് കണക്കാക്കപ്പെടുന്നു.സോണാലി.17-18 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 275 എന്ന് കണക്കാക്കപ്പെടുന്നു.ദേവേന്ദ്ര18-19 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 200 എന്ന് കണക്കാക്കപ്പെടുന്നു.വർമ6 ആഴ്ച്ച കൊണ്ട് ശരീരഭാരം 1.5 കി ഗ്രാമും 7ആഴ്ച്ച കൊണ്ട് 1.8 കിഗ്രാമും ആകുന്നു.മുട്ടക്കോഴികളുടെ പരിചരണംപ്രകാശം ഏല്പിക്കുന്നത് മുട്ടക്കോഴി പരിചരണത്തിൽ അത്യാവശ്യമായ ഒന്നാണ്. എന്നാൽ വളരുന്ന് കോ‍ഴിക്കുഞ്ഞുങ്ങൾക്ക് ലഭുക്കുന്ന പ്രകാശത്തിന്റെ അൾവു കൂട്ടേണ്ടതില്ല. 22 ആഴ്ച്ചമുതലോ, മുട്ടയിടുന്ന കോഴികൾക്കോ ആണെങ്കിൽ പ്രകാശ ലഭ്യത വർദ്ധിപ്പിക്കേണ്ടതുണ്ട്. 6 മാസം പ്രായമായ കോഴികൾ മുട്ടയിട്ടു തുടങ്ങിയാൽ പ്രകാശ ലഭ്യത ഒരു ദിവദം 17 മണിക്കൂർ ആക്കണം. മുട്ടയിടുന്ന കാലയളവു മുഴുവൻ ഇതു നില നിർത്തുകയും വേണം. ഒരിക്കൽ പ്രകാശ പരിചറ്രണം തുടങ്ങിയാൽ അത് ക്രമമായി തുടരണം.വ്രിത്തിയുള്ള ചുറ്റുപാടുകളിലെ മുട്ടയുല്പാദനമാണ് ലാഭകരം. ഭക്ഷണത്തിനുള്ള മുട്ടയുല്പാദിപ്പിക്കാൻ പൂവനെ പിടക്കൂട്ടത്തിൽ നിന്നും മാറ്റിനിർത്തണം. ബീജസങ്കലനം നടന്ന മുട്ടകൾ നടക്കാത്തവയെക്കാൾ വേഗം ചീത്തയാവും. ദിവസം 3 പ്രവശ്യമെങ്കിലും മുട്ടകൾ ശേഖരിച്ചു തണുപ്പിള്ള സ്ഥലത്ത് സൂക്ഷിക്കുക. മുട്ടകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വ്രിതിയുള്ള ഫില്ലെർ ഫ്ലാറ്റുകളിലോ, വായുസഞ്ചാരമുള്ള പ്ലാസ്റ്റിക് കുട്ടകളിലൊ വേണം മുട്ടകൾ ശേഖരിക്കേണ്ടത്.വേനൽക്കാല പരിചരണംമുട്ടക്കോഴികളുടെ കൂടിനുള്ളിൽ ഊഷ്മാവ് 23.8നും 20.4 നും ഇടയിൽ സെന്റിഗ്രേഡ് ആയിരിക്കണം. എന്നൽ ഇത് 32 ഡിഗ്രിക്കു മുകളിൽ ആണെങ്കിൽ കോഴികൾക്ക് ചൂട് തങ്ങാനവാതെ തീറ്റയെടുക്കുന്നതു കുറയുകയും മുട്ടയുല്പാദനം കുറയുകയും ചെയ്യും. ചൂട് 37 ഡിഗ്രിക്കുമുകളിൽ ആയാൽ കോഴികൾ ചത്തുപോവും. ഇതിന്റെ കൂടെ മുട്ടക്കു വിലകുറയുന്നതും കർഷകർ നേരിടേണ്ടിവരും. അതു കൊണ്ട് വേനൽക്കാല പരിചരണം പ്രധാന്യമർഹിക്കുന്നു.വേനൽക്കലത്ത് അനുവർത്തിക്കേണ്ട് ചില സുരക്ഷാമർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.ധാരാളം കുടിവെള്ളം കോഴികൾക്കു ലഭയമാക്കുക. കഴിയുമെങ്കിൽ വെല്ലത്തിൽ ഇകെ പൊടിച്ച് ഇട്ടുകൊടുക്കുക.കോഴിക്കൂടിനു ചുറ്റും ത്ണൽ മരങ്ങൾ പിടിപ്പിക്കുക.മേൽക്കൂരക്കുമുകളിൽ നനച്ചു കൊടുക്കുക. ഇതു അകത്തെ ചൂടു കുറക്കും. നല്ല വായു സഞ്ചാരം കിട്ടാൻ നെറ്റുകൾ തുടർച്ചയായി വ്രുത്തിയാക്കണം.പഴയ ചപ്പുചവറുകൾ നീക്കം ചെയ്ത് പുതിയവ 2 ഇഞ്ചു കനത്തിൾ ഇട്ടുകൊടുക്കണം.കോഴികൾ കൂടുതൽ തീറ്റയെടുക്കുന്നത് തരതമ്യേന തണുപ്പുള്ളനേരത്താണ് എന്നത് കൊണ്ട് കഴിയുമെങ്കിൽ ക്രിത്രിമമായ വെളിച്ചം ലഭ്യമാക്കുന്നതു നല്ലതാണ്.കാത്സ്യം ലഭ്യമാക്കി പിടക്കോഴികളിലെ കത്സ്യക്കുറവ് പരിഹരിക്കണം. മുട്ടകൾ പൊട്ടിപോകുന്നത് ഇങ്ങിനെ ഒഴിവാക്കാം. കൂടാതെ ചൂടിനെ അതിജീവിക്കാനുള്ള ജീവകങ്ങളും വിറ്റാമിൻ ച്ച് യും നൽകണംവേനൽക്കാലത്ത് ഫാനും മറ്റു വെന്റിലേഷൻ സൌകര്യങ്ങളും ലഭ്യമാക്കണം.പകൽ സമയത്ത് തണുപ്പുള്ള നേരങ്ങളിലാണ് തീറ്റ കൊടിക്കേണ്ടത്. ജീവകങ്ങളും ധാതു ലവണങ്ങളും ചേർത്തുകൊടുക്കുന്നത് ഗുണം ചെയ്യും.കൂടിന്റെ വശങ്ങളിൽ നനഞ്ഞ ഗണ്ണി ബാഗുകൾ തൂക്കിയിടുന്നത് നല്ലതാണ്.മൺപാത്രങ്ങളിൽ വെള്ളം വച്ചു കൊടുക്കുക.വിരിയുന്ന മുട്ടകളുടെ ഉല്പാദനം.ഇതിനായി പൂവൻ കോഴികളെ പരിപാലിക്കേണ്ടതുണ്ട്. 100 പിടകൾക്ക് 15 പൂവൻ എന്ന നിരക്കിലാണ് ഉത്തമം. 10-15 പിടകൾക്ക് ഒരു പൂവൻ എന്ന ക്രമത്തിൽ ഇണ ചേരാൻ അനുവദിക്കുക. ഉയർന്ന സങ്കര ഇനമാണെങ്കിൽ ഇത് 6-8 പിടകൾക്ക് ഒന്ന് എന്ന രീതിയാണ് കൈക്കൊള്ളേണ്ടത്. തുടർന്ന് രണ്ടാഴ്ചകൾക്ക് ശേഷം വിരിയിക്കാനവസ്യമായ മുട്ടകൾ ശേഖരിക്ക്ക്കാം.ദിവസത്തിൽ മൂന്നോ നലോ തവന്ണ മുട്ടകൾ ശേഖരിക്കണം. കൂടുതൽ ത്ണുപ്പോ കൂടുതൽ ച്ചൂടോ ഉള്ള സമത്ത് ശേഖരണത്തിന്റെ ആവ്രുത്തി കൂട്ടണം. ശേഖരിച ഉടനെ 10-16ഡിഗ്രി കെന്റി ഗ്രേഡിൽ 70-80% ബാഷ്പസാന്ദ്രമായ ചുറ്റുപാടിൽ സൂക്ഷിക്കണം. ശരിയായ രൂപവും നിറവും ആവശ്യത്തിനു ഭാരവും ഉള്ള മുട്ടകൾ നോക്കി വിരിയിക്കാൻ തെരെഞ്ഞെടുക്കുക. വിരിയാനുള്ള മുട്ടകൾ സംഭരണത്തിനും ഗതാഗതതിനും സൂക്ഷിക്കുമ്പോൾ വീതികൂടിയ ഭാഗം മുകളിലേക്കാക്കിവളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കഴിയുമെങ്കിൽ ഇത്തരം മുട്ടകൾ ഇൻകുബേഷ്നിൽ നേരിട്ടു സെറ്റു ചെയ്യുകയോ അല്ലെങ്കിൽ ആഴ്ചയിൽ രണ്ടുതവണയെങ്കിലും വിപണനം നറ്റത്തണം. സാധാരണ സംഭരണ ചുറ്റുപാടിൽ വിരിയഅണുള്ള മുട്ടകൾ ഒരു കാരണ വശാലും ഒരാഴ്ച്ചയിൽ കൂടുതൽ സൂക്ഷിക്കരുത്. കോഴിമുട്ടയുടെ ഇൻകുബേഷൻ കാലം 21 ദിവസ്മാണ്കോഴിമുട്ട വിരിയാൻ ആവശ്യമായ പ്രത്യേക പരിതസ്ഥിതിഊഷ്മാവ് 1-18 ദിവസം19-21 ദിവസം 37.5 – 37.8oC36.9 –37.5oCബാഷ്പസാന്ദ്രത 60% 18 ദിവസം വരെ 70% അതിനു ശേഷംമറിച്ചുവക്കൽ 4 മണിക്കൂർ ഇടവിട്ട് 18 ദിവസം വരെ വ്വയുസഞ്ചാരം 1-18 ദിവസം19-21 ദിവസം മണിക്കൂറിൽ 8 തവണമണിക്കൂറിൽ 12 തവണകോഴിക്കുഞ്ഞു-ങ്ങളുടെ സംരക്ഷണം കോഴിവളർത്തലിൽ പ്രചാരം സിദ്ധിച്ച ഒരു പ്രക്രിയയാണ് കൊക്കു മുറിക്കൽ. ഇതിനിപ്പോൾ ഇലക് ടോണിക്ക് സംവിധാനങ്ങൾ നിലവിലുണ്ട്. പരസ്പരം കൊത്തി മുറിവേൽ‌പ്പിച്ച് തിന്നുന്ന സ്വഭാവം ഇതുമൂലം തടയാൻ കഴിയും. മേൽ കൊക്കിന്റെ മൂന്നിലൊന്നും താഴത്തേതിന്റെ ഒരു ചെറിയ കഷ്ണവും ആണിങ്ങനെ നീക്കം ചെയ്യുന്നത്. വിരിഞ്ഞ് ഒന്നാം ദിവസം മുതൽ ആറ് ആഴ്ചകൾ വരെ സമയത്തിനുള്ളിൽ കൊക്ക് നീക്കം ചെയ്യൽ നടത്താം. പിടക്കോഴിക്കുഞ്ഞുങ്ങളെ മുട്ടക്കുടുകളിലേക്ക് മാറ്റുന്നതിന് മുൻപ് ഒരിക്കൽകൂടി കൊക്കു വെട്ടൽ നടത്താം.-ഏകദേശം പതിനാറ് ആഴ്ച പ്രായമകുമ്പോൾ. വീട്ടുമുറ്റത്തെ കോഴി വളർത്തലിൽ കൊക്കു വെട്ടൽ ആവശ്യമില്ല്ല. ബ്രോയിലർ കോഴികളിൽ ആദ്യ ആഴ്ചതന്നെ കൊക്കു മുറിക്കണം. പരിശീലനം സിദ്ധിച്ച ആളാവണം ഈ ക്രിയ ചെയ്യേണ്ടത്വീട്ടുമുറ്റത്തെ കോഴിവളർത്തൽവീറ്റുമുറ്റത്തെ കോഴിവളർത്തലിൽ പ്രധാനപ്പെട്ട ഇനങ്ങൾ കലിംഗ, മുബൈദേശി, റോഡ് ഐലന്റ് റെഡ്, സി എ ആർ ഐ, നിർഭീക്ക് എന്നിവയണ്. ഓരോ പ്രദേശത്തിലും വീറ്റട്ടുമുറ്റത്തെ കോഴി വളർത്തൽ രീതിയിൽ വളരെ വ്യത്യാസമുണ്ട്.കൂട് സൌകര്യങ്ങൾ ആവശ്യത്തിനുണ്ടെങ്കിലും കോഴിത്തീറ്റയുടെ കര്യത്തിൽ അവശ്യ ശ്രദ്ധ കൊടുത്തു കാണുന്നില്ല. എന്നാലും ‘ദേശി’ ഇനങ്ങളിലെ ഉല്പാദനക്ഷ്മതയും നല്ലയിനവും ആയി ചേർക്കുമ്പോൾ ഗണ്യമായി വർദ്ധിച്ചു കാണുന്നു. അതുകൊണ്ട് ഇത്തരം സുപ്രധാന കര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വീട്ടുമുറ്റത്തെ കോഴിക്കൂട്ടത്തിലേക്ക് നല്ലയിനം പൂവനെ വിടുക, സങ്കരയിനങ്ങളായ ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, എന്നിവയെ വളർത്തുക. കൂടുകളിൽ രത്രികാലത്ത് വായുസഞ്ചാരം ഉറപ്പു വരുത്തുക. രോഗപ്രതിരോധ കുത്തിവയ്പുകൾ സമയസമയത്ത് ചെയ്യുക. കോഴികളെ മുഴുവൻ സമയവും അലഞ്ഞുതിരിഞ്ഞു ഭക്ഷണം തേടാൻ വിടാതെ ചില സമീക്രത ഭക്ഷണം നൽകാൻ ശ്രദ്ധിക്കുക.കോഴികളിലെ രോഗപ്രതിരോധ മാർഗ്ഗങ്ങൾ പ്രതിരോധമരുന്ന് രീതി കോഴിയുടെ പ്രായംലസോട്ട അല്ല്ലെങ്കിൽ എഫ് വാക് സിൻ റാണിഖേട്ട്. മൂക്കിലൂടെ തുള്ളിമരുന്ന് 3-7 ദിവസംമരേക്ക് വാക് സിൻ പേശികളിൽ 1 ദിവസംശ്വാസം മുട്ട് കണ്ണിൽ തുള്ളിമരുന്ന് 2-3 ആഴ്ചലസോട്ട റാണിഖേട്ട് കുടിവെള്ളത്തിലൂടെ 5-6 ആഴ്ചകോഴിവസൂരി ചിറകിനിടയിൽ 7-8 ആഴ്ചആർ റ്റു ബി റാണിഖേട്ട് പേശികൾക്കിടയിൽ 9-10 ആഴ്ചശ്വാസം മുട്ട് (ഇൻഫെക്ഷ്യസ ബ്രോങ്കൈറ്റിസ്)കണ്ണിലൂടെ തുള്ളിമരുന്നും, കുടിവെള്ളത്തിലൂടെ 16 ആഴ്ചകോഴിവസൂരി (രണ്ടാഡോസ്) തൊലിക്കടിയിൽ 18 ആഴ്ചലസോട്ട റാണിഖേട്ട് ആവശ്യമെങ്കിൽ കുടിവെള്ളം 20 ആഴ്ചലസോട്ട റാണിഖേട്ട് ആവശ്യമെങ്കിൽ കുടിവെള്ളം 40 ആഴ്ച

3.48275862069
സൗമി Jan 09, 2019 08:25 AM

മുട്ട കോഴി കുഞ്ഞുങ്ങളെ എവിടെ നിന്നും ലഭിക്കും

മനോജ് Jul 29, 2018 07:29 PM

കോഴികള്ക്ക് വിരഗുളിക എത്ര ദിവസം ഇടവിട്ടാണ് കൊടുക്കേണ്ടത്

Tesni Jul 26, 2018 04:03 PM

Muttakozhi kunjugal venam

Sameer Oct 15, 2017 04:17 PM

മുട്ട കോഴി വളർത്തുന്നതിനുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ...എന്താണ് ചെയ്യേണ്ടത്??

Kamal Feb 22, 2017 06:48 PM

Mutts kozhi kunjungale venam

സലീം തിരുന്നാവായ 9745275280 Dec 31, 2016 10:41 AM

മുട്ട കോഴികൾ വേണം

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top