ജിൻസ്.റ്റി.ജെ
നാടൻ കോഴികൾക്ക് രോഗപ്രതിരോധശേഷിയും പ്രതികൂല കാലാവസ്ഥ തരണം ചെയ്യാനുളള കഴിവും കൂടുതലുണ്ട്. പിടക്കോഴികൾക്ക് അടയിരിക്കാനുളള മാതൃഗുണമുളളതിനാൽ കോഴിക്കുഞ്ഞുങ്ങളെയും കിട്ടും. ഇറച്ചിയ്ക്കായും നല്ല ഡിമാന്റുണ്ട്. കടക്കനാഥ്, നിക്കോബാറി, അസീല്‍, നേക്കഡ് നെക്ക്, എന്നിവയാണ് പ്രധാന നാടൻ കോഴി ഇനങ്ങൾ. ഇവയെ വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളർത്താം. അടുക്കളയിലെയും മറ്റും അവശിഷ്ടങ്ങൾ തീറ്റയായി നല്‍കാമെന്നതിനാൽ പരിപാലനച്ചെലവ് കുറവാണ്.
നാടൻകോഴിയെ വളർത്തുന്നതുകൊണ്ടുളള മെച്ചങ്ങൾ