വില്പകനക്കാരനും വാങ്ങുന്നവനും തമ്മിലുള്ള ഈ ഓണ്ലൈുന്‍ പ്ലാറ്റ്ഫോം നിങ്ങളുടെ ഉല്പണന്നങ്ങള്ക്കും സേവനങ്ങള്‍ക്കും മികച്ച വിപണി കണ്ടെത്തുവാന്‍ അവസരമൊരുക്കുന്നു. കൃഷി, കന്നുകാലികള്‍ , കരകൌശലവസ്തുക്കള്‍ , യന്ത്രങ്ങള്‍ , ഇലക്ട്രോണിക് ഉല്പ്പനന്നങ്ങള് തുടങ്ങിയ എന്ത് ഉല്പകന്നവിവരങ്ങളും നിങ്ങള്ക്ക്ങ പോസ്റ്റ് ചെയ്യുവാനാകും. കൂടാതെ, വാടക, കണ്സുള്ട്ട്ന്സിക സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ലഭ്യമാകും.
തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളില്‍ ഈ ഓണ്ലൈഞന് പ്ലാറ്റ്ഫോം വിദഗ്ദ്ധ പരിഹാരങ്ങള്‍ നിര്ദ്ദേ ശിക്കുന്നു. ഉപയോക്താവിന് അയാളുടെ അന്വേഷണഹ്ങള് അവരുടെ സ്വന്തം ഭാഷയില്‍ പോസ്റ്റ് ചെയ്യുകയും വിദഗ്ദ്ധന്റെ ഉപദേശം മെയില്‍ മുഖേന ലഭിക്കുകയും ചെയ്യും.
This Online Quiz is developed with an aim to encourage children to check their general knowledge and improve their performance & confidence. Children studying in 3rd to 10th class can participate in this quiz programme.
രജിസ്റ്റര്‍ ചെയ്ത ഉപയോക്താവിന്റെ പ്രാധാന സാമ്പത്തിക പ്രവര്ത്ത നങ്ങളെ എസ്എംഎസ് അല്ലെങ്കില്‍ മെയില്‍ മുഖേന ഓര്‍മ്മ പ്പെടുത്തി സഹായിക്കുകയും വ്യക്തികളുടെ സാമ്പത്തിക പ്രവര്ത്ത നങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഭാരതത്തിലാകമാനമുള്ള പൊതു സേവന കേന്ദ്രങ്ങളിലെ ഗ്രാമതല വ്യവസായസംരഭകര്ക്കാായി (വിഎല്‍ഇ ) ഈ പ്ലാറ്റ്ഫോം ഉപയോഗപ്രദമായ വിഭവസാമഗ്രികള്‍ ലഭ്യമാക്കുന്നു. കൂടാതെ, വിഎല്‍ഇ കള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള അവസരവും ഒരുക്കുന്നു.
സ്ത്രീകള്‍ , കുട്ടികള്‍ , യുവജനങ്ങള്‍ , പ്രയോജനം ലഭിക്കാത്ത മറ്റ് വിഭാഗങ്ങള്‍ , ഗ്രാമ, നഗര ഗോത്ര പ്രദേശങ്ങളിലെ പ്രത്യേക വിഭാഗങ്ങള്‍ എന്നിവരിലെ അറിവും നൈപുണ്യവും സൃഷ്ടിക്കുന്നതിനായി സിഡാക് ഭാരതീയ ഭാഷകളില്‍ ഒരു പഠന പ്ലാറ്റ്ഫോം രൂപപ്പെടുത്തിയിരിക്കുന്നു.
ജനനത്തിനു മുമ്പും ശേഷവുമുള്ള ശിശുപരിചരണം, വോയ്സ് കോളുകളുടെ രൂപത്തില്‍ ഗര്ഭിോണികളോ മുലയൂട്ടുന്നവരോ ആയ സ്ത്രീകളിലേക്ക് മൊബൈല്‍ ഫോണുകള്‍ മുഖേന നേരിട്ട് എത്തിക്കുന്നു.