മൂന്നുമീറ്റർ അല്ലെങ്കിൽ നാലു മീറ്റർ മാത്രം പൊക്കം വെക്കുന്ന ഒരു കുറ്റിച്ചെടി, നീണ്ട ഇലകൾ, നേർത്ത ഉറപ്പുകുറഞ്ഞ തണ്ടുകൾ. കണ്ടാൽ അസാധാരണത്വം ഒന്നുമില്ലാത്ത ഈ കുറ്റിച്ചെടിയിൽ പൂക്കളുണ്ടാവാൻ തുടങ്ങിയിലാണ് നാം 'വിവരമറിയുക' ഇളം മഞ്ഞനിറത്തിൽ വലിയ പന്തുകൾപോലെയുള്ള പൂക്കൾക്കുള്ളിൽ നിറച്ചും വിത്തുകളും.
അടയ്ക്ക പോലെത്തന്നെ കുലകുലകളായാണ കായകൾ് ഉണ്ടാവുക. അവ പാകമെത്തിയാൽ പഴുത്തു തുടുത്ത് നല്ല കറുപ്പു നിറമാകും. അപ്പോൾ പറിച്ചെടുത്ത് സംസ്‌കരിച്ച് സൂക്ഷിക്കുകയാണ് ചെയ്യാറ് ഒട്ടേറെ പ്രമുഖ കമ്പനികൾ ഇതിന്റെ പൾപ്പും സ്‌ക്വാഷും ജാമും നിർമിച്ച് ലോകമാകെ വിപണനം ചെയ്തുവരുന്നു.
അന്തര്‍വ്യാപന മിത്രകുമിളകള്‍ കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
ജീവാണു വളങ്ങളെ കുറിച്ചുള്ള വിവരങ്ങൾ
ജീവാണുമിശ്രിതങ്ങള്‍-വിവരങ്ങള്‍
വിവിധ തരത്തിലുള്ള പച്ചക്കറി കൃഷിയും ജൈവ കൃഷിരീതികളെയും സംബന്ധിച്ച വിവരങ്ങൾ
വിവിധ ജൈവ വളങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
ജൈവകൃഷിയിലെ വിവിധ അടിസ്ഥാനതത്വങ്ങളും രീതികളും
ജൈവകൃഷി തുടങ്ങുന്നതിനു മുമ്പ് എല്ലാ ഘട്ടങ്ങളിലും സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്
കൂടുതല്‍ വിവരങ്ങള്‍
കൂടുതൽ വിവരങ്ങൾ
വയനാട്ടിലെ മിക്ക നെൽക്കർഷകർക്കും കഴിഞ്ഞ തവണ കണ്ണീരാണ് തങ്ങളുടെ നെൽക്കൃഷി സമ്മാനിച്ചത്. നോക്കിനിൽക്കെ തങ്ങളുടെ നെൽപ്പാടങ്ങൾ താനെ കരിഞ്ഞുണങ്ങിപ്പോകുന്നത് വേദനയോടെയും അമ്പരപ്പോടെയുമാണ് അവർ കണ്ടത്.
വൈറസ് രോഗ നിയന്ത്രണം – ലെക്കനിസീലിയം ലെക്കാനിയിലൂടെ
സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ് രോഗനിയന്ത്രണത്തിന് ഒരു മിത്രബാക്റ്റീരിയ