Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ഗ്രോ ബാഗിൽ പച്ചക്കറി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഗ്രോ ബാഗിൽ പച്ചക്കറി

പച്ചക്കറി നടാം ഗ്രോ ബാഗിൽ

വിത്ത് മുളപ്പിക്കൽ

ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നതിനാവശ്യമായ  വിത്ത് ട്രേകളിൽ പാകി മുളപ്പിച്ച് തൈകളാക്കി നടുന്നതാണ് നല്ലത്

വിത്ത് പാകുന്നതിന് ചികിരിച്ചോർ കമ്പോസ്റ്റ് (ചകിരിച്ചോർ ബ്രിക്സ് വെളളത്തിൽ കുതിർത്തിയെടുക്കാം ) മണ്ണിര കമ്പോോസ്റ്റ് / ഉണങ്ങിയ ചാണകപ്പെടി എന്നിവ തുല്യ അനുപാതത്തിൽ ചേർക്കുക

മണൽ പൂർണ്ണമായും ഒഴിവാക്കുക

(വെർമിക്കുലേറ്റ് / പെർലൈറ്റ് എന്നിവയും ലഭ്യമെങ്കിൽ ഉപയോഗിക്കാം)

വെള്ളം വാർന്ന ഒഴുകാത്ത രീതിയിൽ (പുട്ടിന്റെ പൊടി നനക്കുന്ന പാകം) നനവ് നൽകുക

കോപ്പർ ഓക്സി ക്ലോറൈഡ് COC 3g/l എന്ന തോതിൽ ഈ മിശ്രിതത്തിൽ ചേർത്ത് 4 ദിവസത്തിന് ശേഷം വിത്ത്  പാകുന്നതാണ്  നല്ലത്

ഒരു മാസം പ്രായമായ ആരോഗ്യമുള്ള തൈകൾ മാത്രം നടാൻ ഉപയോഗിക്കുക.

- കെ. ജാഷിദ് -

3.13043478261
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top