Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വേങ്ങ

ഔഷധമാണ് വേങ്ങ

വേങ്ങ, പ്രമേഹ രോഗികളിലെ ബീറ്റാ കോശങ്ങളെ  പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ള ഏക ഔഷധമാണെന്ന് അമേരിക്കയിൽ നടത്തിയ പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.  പാൻക്രിയാസിൽറ്റെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട് [3] എന്നാൽ 2000 വർഷങ്ങൾക്കു മുൻപേ തന്നെ വേങ്ങ പ്രമേഹത്തിനുള്ള ഔഷധമായി ആയുർവേദത്തിൽ ഉപയോഗിച്ചു വന്നിരുന്നു. വേങ്ങ മരത്തിൽ നിന്നാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത്ഫാബേഷ്യേ കുടുംബത്തിലുള്ള  വേങ്ങയുടെ ശാസ്ത്രീയനാമം റ്റീരോകാർപസ് മാർസൂപിയം എന്നാണ്.

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top