অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവകൃഷി

ജൈവകൃഷി

  • മുള്ളൻ തുവ
  • അർശ്ശസിനും പ്രമേഹത്ത്ിനും മുള്ളൻ തുവ

  • AEM 1 കൾച്ചർ ചെയ്യ്തുണ്ടാക്കുന്ന രീതി
  • AEM 1 കൾച്ചർ ചെയ്യ്തുണ്ടാക്കുന്ന രീതി

  • അകറ്റാം കറുത്തപൊന്നിന്റെ രോഗങ്ങൾ
  • മലയാളികർഷകരുടെ അരുമയായ കറുത്തപൊന്നിന് ് വിലകൂടിയ അവസരത്തിലൊക്കെ അത് കിട്ടാത്തതായിരുന്നു പ്രശ്‌നം. പണ്ടുകാലത്ത് ദീർഘകാലം നല്ല വിളവുനൽകിയിരുന്ന കുരുമുളകുവള്ളികൾ മിക്കതും കുറ്റിയറ്റുപോയി. ഉള്ളതിനുതന്നെ ഉത്പാദനശേഷിവളരെക്കുറവും. കൂനിന്മേൽക്കുരുവായി പലവിധരോഗങ്ങളും കീടങ്ങളുമായതോടെ നമ്മുടെ അഭിമാനമായിരുന്ന കുരുമുളകിന്റെ ശനിദശയാണിപ്പോൾ.

  • അക്കായി; പോഷക സമൃദ്ധ ഫലവർഗ്ഗം
  • ഏറ്റവും കൂടുതൽ പ്രോട്ടീൻ പ്രദാനംചെയ്യുന്ന ഒരു ന്യൂജനറേഷൻ പഴവർഗമാണ് അക്കായി. അരിക്കേസി സസ്യകുടുംബാംഗമായ ഈ ഉഷ്ണമേഖലാ വിള കാഴ്ചയിൽ കവുങ്ങുപോലെയാണ്.

  • അടിസ്ഥാന ആവശ്യങ്ങള്‍
  • ജൈവ കൃഷി മേഖലയിലെ അടിസ്ഥാന ആവശ്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍

  • അടുക്കള മാലിന്യങ്ങൾ ജൈവ വളമാക്കാം
  • വളമാക്കാം അടുക്കളമാലിന്യം

  • അടുക്കളത്തോട്ടത്തിലെ സൂപ്പര്‍ സ്റ്റാറായ ചാരം
  • ആദ്യകാലം മുതല്‍ തന്നെ കൃഷിക്ക് ഉപയോഗിക്കുന്ന പ്രധാന വളമാണ് ചാരം

  • അടുക്കളത്തോട്ടത്തില്‍ ജൈവരീതിയില്‍ വാഴ നടാം
  • ഞാറ്റുവേലയില്‍ അടുക്കളത്തോട്ടത്തില്‍ ജൈവരീതിയില്‍ വാഴ നടാം ഫല വൃക്ഷങ്ങള്‍ നടാന്‍ പറ്റായ ഏറ്റവും നല്ല സമയമാണ് ഞാറ്റുവേല.

  • അടുക്കളത്തോട്ടത്തില്‍ വിജയം കണ്ടെത്താന്‍ ചില നാട്ടറിവുകള്‍
  • കര്‍ഷകര്‍ വര്‍ഷങ്ങളായി പരീക്ഷിച്ച് വിജയിച്ച നാട്ടറിവുകള്‍ തലമുറകളായി കൈമാറുന്നവയാണ്

  • അടുക്കളത്തോട്ടത്തിൽ ഇനി വെളുത്തുള്ളിയും
  • അടുക്കളത്തോട്ടത്തിൽ എങ്ങനെ വെളുത്തുള്ളിയെ പരിചരിക്കാം

  • അടുക്കളത്തോട്ടത്തിൽ മുളക്
  • അടുക്കളത്തോട്ടത്തിൽ മുളക് വിളയിക്കാം

  • അടുക്കളയില്‍നിന്ന് ജൈവടോണിക്
  • വീട്ടില്‍നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ പച്ചക്കറികൃഷിക്കുള്ള ഒന്നാന്തരം ടോണിക്കാക്കി മാറ്റാം

  • അടുക്കളയിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
  • അടുക്കളയിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകൾ

  • അധിക വരുമാനം നേടാന്‍ കദളി വാഴ കൃഷി
  • കദളി കുലയ്ക്കു മറ്റ് വാഴക്കുലകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്‍റെ രുചിയിൽ കദളി ഏറ്റവും മുന്നിലാണ്

  • അധികലാഭത്തിന് ഇരട്ടവാഴ
  • ഒരു കുഴിയിൽ രണ്ടുവാഴയെന്നതിനാൽ ഒരു കുഴിക്ക് കൂലിച്ചെലവ് കുറവ്, രണ്ടു കുലകളെന്ന മെച്ചം, വിളവെടുക്കാനുള്ള കാലത്തിന്റെ കുറഞ്ഞ അളവ്, വളത്തിന്റെയും വെള്ളത്തിന്റെയും പരമാവധി ഉപയോഗം ഉറപ്പുവരുത്താം, കൃഷിസ്ഥലത്തിന്റെ വിസ്തൃതി പരമാവധി ഉപയോഗപ്പെടുത്താം.

  • അധിപാദപം(അധിസസ്യം)
  • മറ്റു വൃക്ഷങ്ങളെയും സസ്യങ്ങളെയും അധിവസിച്ചു ജീവിക്കുന്ന സസ്യമാണ് അധിപാദപം.*

  • അമര പയര്‍ കൃഷി
  • ചതുരപ്പയറിനോട് ഏറെ സാമ്യമുള്ള പയർവർഗ്ഗമാണ് അമര

  • അമര പയര്‍ കൃഷി
  • ചതുരപ്പയറിനോട് ഏറെ സാമ്യമുള്ള പയർവർഗ്ഗമാണ് അമര.

  • അറിയാം തുളസിയെ
  • കൃഷിചെയ്യാം ഔഷധഗുണങ്ങൾ

  • അലങ്കാരത്തിനും പണത്തിനും മുന്തിരിത്തക്കാളി
  • കർഷകരിൽ ഏറ്റവും ദുരിതം തക്കാളി കർഷകർക്കാണ്. ഉത്പന്നത്തിന്റെ വിലക്കുറവ് തക്കാളിയെന്ന വിളയെ നശിപ്പിക്കുന്നതിലേക്ക്‌വരെ അവരെ കൊണ്ടു ചെന്നെത്തിക്കുന്നു.

  • ആകാശവെള്ളരി
  • പരിചയപ്പെടാം ആകാശവെള്ളരിയെ

  • ആകാശവെള്ളരി
  • ഔഷധ സസ്യമെന്നതിലുപരി സുസ്ഥിര പച്ചക്കറിയായും മധുരഫലമായും ഉപയോഗിച്ചുവരുന്നതും തലമുറകളോളം നിലനിന്ന് വിളവ് തരുന്നൊരു അപൂര്‍വ്വ സസ്യവുമാണ് ആകാശവെള്ളരി.

    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate