Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / കൃഷി അധിഷ്ഠിത വ്യവസായം
പങ്കുവയ്ക്കുക
Views
  • നില അവലോകന പ്രക്രിയയി

കൃഷി അധിഷ്ഠിത വ്യവസായം

കാര്‍ഷിക മേഖലയിലെ വ്യവസായങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍

കറ്റാർ വാഴ കൃഷി
കറ്റാർവാഴ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം
ഇഞ്ചിയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ
ഇഞ്ചിയുടെ മണ്ണിനടിയിൽ വളരുന്ന പ്രകന്ദങ്ങളാണ് സുഗന്ധവ്യഞ ജനമായി ഉപയോഗിക്കുന്നത്, അതുകൊണ്ട് ഇഞ്ചിയുടെ ഉത്പാദനം പോലെ തന്നെ സംസ്കരണവും വളരെയേറെ പ്രാധാന്യം അർ ഹിക്കുന്നു.
ഞാവൽ പഴത്തിന്‍റെ ഗുണങ്ങള്‍
ഒരു കാലത്ത് കാവുകളിലെയും അമ്പലപ്പറമ്പ്കളിലെയും നിറസാന്നിദ്ധ്യമായിരുന്ന ഞാവൽപ്പഴം ഇന്ന് അന്യംനിന്നു പോകുന്ന പഴങ്ങളിലൊന്നായി മാറിയിരിക്കുന്നു,
വിഗോവ വളര്‍ത്തൽ
കോഴിയിറച്ചി പോലെ ബ്രോയിലർ രീതിയിൽ താറാവിനെ വളർത്തി താറാവിറച്ചി വിൽക്കുന്ന തൊഴിൽ സംരംഭങ്ങൾ തുടങ്ങാം.
വാണിജ്യ സാധ്യതയുള്ള ഔഷധികൾ
കേരളത്തിലെ വാണിജ്യ സാധ്യതയുള്ള ഔഷധികൾ
തേൻ സംസ്കരണം കുറഞ്ഞ ചെലവിൽ
നിലവില്‍ കേരളത്തില്‍ പരമ്പരാഗത രീതിയിലുള്ള സംസ്കരണ മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്.
തീറ്റപ്പുല്ല് കൃഷി
തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയുടെ കോയമ്പത്തൂര്‍ കേന്ദ്രം വികസിപ്പിച്ചെടുത്ത Co-3 തീറ്റപ്പുല്ലിനം വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതാണ്.
തേങ്ങാപ്പീരയില്‍നിന്നും എണ്ണയും ലഡുവും
തേങ്ങാപ്പീരയില്‍നിന്നും എണ്ണയും ലഡുവും.
തേനീച്ച
പ്രകൃതിയുടെ അമൃതാണ് തേൻ. തേനീച്ചയും മനുഷ്യരും തമ്മിലുള്ള ബന്ധം പ്രാചീനകാലം മുതൽ ആരംഭിച്ചിട്ടുള്ളതാണ്.
അനീഷ് അല്പം 'ഹൈടെക്' ആണ്
സംസ്ഥാനത്തെ മികച്ച ഹൈടെക് കർഷകനായ അനീഷിനെ പരിചയപ്പെടാം
നവിഗറ്റിഒൻ
Back to top