Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സാമ്പത്തികശാസ്ത്രം

കൊക്കൂണ്‍ ഉല്‍പ്പാദനത്തിലെ സാമ്പത്തികശാസ്ത്രം (ഏക്കര്‍ ഒന്നിന്)

കൊക്കൂണ്‍ ഉല്‍പ്പാദനത്തിലെ സാമ്പത്തികശാസ്ത്രം (ഏക്കര്‍ ഒന്നിന്)

മള്‍ബറി തോട്ട നിര്‍മ്മാണ ചെലവ് (ഒന്നാം വര്‍ഷം)

ക്രമ നമ്പര്

വിവരങ്ങള്‍

മൂല്യം (രൂപ)

1

നിലം ഉഴുന്ന പ്രവരി‍ത്തനങ്ങള്

1500.00

2

നിലം തയാറാക്കല്‍ അവസാനഘട്ടം

400.00

3

വളം (8 ടണ്‍) @ 500 രൂപ/ ടണ്‍

4000.00

4

മള്‍ബറി ചെടികള്‍ - 6000 തൈകള്‍ @ 0.50 രൂപ / തൈ ഒന്നിന്

3000.00

5

ട്രാക്ടറുപയോഗിച്ച് തടം കുഴിക്കല്‍, നടീല്

2200.00

6

രാസവളം (100 കിലോ അമോണിയം സല്‍ഫേറ്റ്, 125 കിലോ സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ്, 35 കിലോ പൊട്ടാഷ്യം മ്യൂറേറ്റ്)

1036.00

7

വളപ്രയോഗ ചെലവ്

120.00

8

ജലസേചനം

1500.00

9

കിളയ്ക്കല്‍/കള പറിക്കല്‍ - 3 തവണ

1800.00

10

മറ്റ് ചെലവുകള്‍

500.00

 

ആകെ

16056.00

 

മള്‍ബറി തോട്ട പരിപാലനം (രണ്ടാം വര്‍ഷം മുതല്‍)

ക്രമ നമ്പര്

വിവരം

മൂല്യം (രൂപ)

F.

പ്രവര്‍ത്തന ചെലവുകള്‍

 

1

വളം (8 ടണ്‍)

4000.00

2

രാസവള ചെലവ് (600 കിലോ അമോണിയം സള്‍ഫേറ്റ്, 300 കിലോ സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ്, 80 കിലോ പൊട്ടാഷ് മ്യൂറിയേറ്റ്)

5538.80

3

വളം, രാസവള പ്രയോഗം

1200.00

4

നനയ്ക്കാനുള്ള വെള്ളത്തിന്‍റെ ചെലവ്

5000.00

5

ജലസേചനം

3600.00

6

കള പറിയ്ക്കല്

3400.00

7

തണ്ട് പറിയ്ക്കല്‍

7200.00

8

വെട്ടി ഒതുക്കല്‍, വൃത്തിയാക്കല്‍

600.00

9

ഭൂനികുതി

50.00

10

മറ്റ് ചെലവുകള്

500.00

11

മൂലധനത്തിന്‍റെ പലിശ

621.78

 

മാറ്റം വരാവുന്ന ആകെ ചെലവ്

31710.58

ബി.

സ്ഥിരമായ ചെലവ്

 

 

മള്‍ബറി തോട്ട നിര്‍മ്മാണത്തിന്‍റെ ഏകദേശ ചെലവ്

1070.42

 

ഇല ഉത്പാദന ചെലവ് ആകെ

32781.00

 

കിലോ ഒന്നിന് ഇലയുടെ ചെലവ്

1.64

300 dfls ന്‍റെ നിര്‍മ്മാണം, വളര്‍ത്തല്‍ ലാഭം.

ക്രമ നമ്പര്

വളര്‍ത്തുന്ന കെട്ടിടം

എണ്ണഠ

ആവശ്യമായ തുക

Value (Rs)

Life span

Depreciation

 

കെട്ടിടങ്ങള്‍

 

 

 

 

 

1

ലേറ്റ് ഏജ് റിയറിംഗ് ഹൗസ് (ചൂട്ടി ഫൂട്ട് സ്റ്റോര്‍ റൂം ഉള്‍‌പ്പെടെ (ചതു. അടി)

1300

250.00

325000.00

30

10833.33

2

വരാന്ത (ചതു. അടി)

300

50.00

15000.00

15

1000.00

 

ആകെ

 

 

340000.00

 

11833.33

 

Equipments

 

 

 

 

 

1

പവര്‍ സ്‌പ്രേയര്

1

6000.00

6000.00

10

600.00

2

മാസ്‌ക്

1

2000.00

2000.00

5

400.00

3

റൂം ഹീറ്റര്‍

3

750.00

2250.00

5

450.00

4

ഹ്യൂമഡി ഫയര്

3

1500.00

4500.00

5

900.00

5

ഗ്യാസ് ഫ്ലെയിം ഗണ്‍

1

500.00

500.00

5

100.00

6

എഗ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബാഗ്

1

150.00

150.00

5

30.00

7

ചൗക്കി റിയറിംഗ് സ്റ്റാന്‍ഡ്

2

500.00

1000.00

10

100.00

8

തടിയിലുള്ള റിയറിംഗ് ട്രേ

24

150.00

3600.00

10

360.00

9

ഫീഡിംഗ് സ്റ്റാന്‍റ്

1

100.00

100.00

5

20.00

10

ലീഫ് ചോപ്പിംഗ് ബോഡ്

1

250.00

250.00

5

50.00

11

കത്തികള്‍

1

50.00

50.00

2

25.00

12

ലീഫ് ചേമ്പര്

1

1000.00

1000.00

5

200.00

13

ആന്റ് വെല്

42

25.00

1050.00

5

210.00

14

ചൗക്കി ബെഡ് ക്ലീനിംഗ് നെറ്റ്

48

20.00

960.00

5

192.00

15

ലിറ്റര്‍ ബാസ്‌ക്കറ്റ്/വിനൈല്‍ ഷീറ്റുകള്‍

2

250.00

500.00

2

250.00

16

പ്ലാസ്റ്റിക്ക് ബേസിനുകള്

2

50.00

100.00

2

50.00

17

ഇലശേഖരണ കുട്ട

2

50.00

100.00

2

50.00

18

ഷൂട്ട് റിയറിംഗ് റാക്ക് (45 ft x 5 ft x 5 tier)

2

1500.00

3000.00

10

300.00

19

നൈലോണ്‍ വല

1

1500.00

1500.00

5

300.00

20

റോട്ടറി മൗണ്ടേജ്

105

240.00

25200.00

5

5040.00

21

പ്ലാസ്റ്റിക് ഇന്‍ക്യുബേഷന്‍ ഫ്രെയിം

6

50.00

300.00

5

60.00

22

പ്ലാസ്റ്റിക് ബക്കറ്റ്

2

50.00

100.00

2

50.00

 

ആകെ

 

 

54210.00

 

9737.00

 

ആകെ

 

 

394210.00

 

21570.33

പട്ടുനൂല്‍പ്പുഴു വളര്‍ത്തലിലെ ലാഭനഷ്ടങ്ങള്

ക്രമ നമ്പര്

വിവരം

വില/വരുമാനം

എ.

മാറ്റംവരുന്ന ചെലവുകള്‍

 

1

ഇല

32781.00

2

Dfls (1500 dfls)

4200.00

3

അണുനാശകങ്ങള്

7425.00

4

തൊഴില്‍ @ 25 MD/100 dfls)

16875.00

5

ഗതാഗതം, മാര്‍ക്കറ്റിംഗ്

1580.00

6

മറ്റ് ചെലവുകള്‍ 500

500.00

7

തൊഴില്‍ മൂലധന പലിശ

305.80

 

മാറ്റം വരുന്ന ആകെ ചെലവ്

63666.80

ബി.

സ്ഥിര ചെലവുകള്

 

 

കെട്ടിടം, ഉപകരണങ്ങള്‍, സ്ഥിര ചിലവിന്‍റെ പലിശ ഉള്‍പ്പെടുന്ന ഇടിവ്/കുറവ്

21570.33

 

ആകെ ചെലവ്

85237.13

സി.

വരുമാനം

 

 

കൊക്കൂണ്‍ വിളവ്

60.00

 

കൊക്കൂണിന്‍റെ ശരാശരി വില

120.00

 

കൊക്കൂണ്‍ ഉത്പാദനം

900.00

 

കൊക്കൂണില്‍ നിന്നുള്ള വരുമാനം

108000.00

 

മറ്റ് ഉത്പന്നത്തില്‍ നിന്നുള്ള വരുമാനം

5400.00

 

ആകെ വരുമാനം

113400.00

 

ലാഭ വരുമാനം

28162.87

 

വരുമാന ചെലവ്

1.33


3.16393442623
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top