Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / കീട നിയന്ത്രണം / ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്നതെങ്ങനെ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്നതെങ്ങനെ

ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്നത് എങ്ങനെ, കാലാവധി, ഇത് വിൽക്കുന്നതിന് പ്രത്യേകനുമതി ആവശ്യമോ എന്നിവ അറിയാൻ

ഫിഷ് അമിനോ ആസിഡ് സ്വയമുണ്ടാക്കാം

പച്ചമത്തി അഥവാ ചാള (അൽപ്പം പഴകിയതായാലും മതി ) 100 ഗ്രാം മൂന്നു നാലു കഷണങ്ങളാക്കുക.ഇതിലേക്കു 100 ഗ്രാം പൊടിച്ച ശർക്കര ചേർത്തിളക്കി ഒരു പാത്രത്തിൽ വായു കടക്കാതെ 15 ദിവസം അടച്ചു വയ്ക്കുക.അതിനു ശേഷം ഈ മിശ്രിതം 2 മി.ലീ എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പത്തു ദിവസത്തിലൊരിക്കൽ ചെടിച്ചുവട്ടിൽ ഒഴിക്കുകയോ നാലില പ്രായം മുതൽ ചെടികളിൽ തളിക്കുകയോ ചെയ്യാം. ആവശ്യം കഴിഞ്ഞു ബാക്കി വരുന്ന വായു കടക്കാത്ത പാത്രത്തിൽ അടച്ചു വച്ചാൽ ആറു മാസം വരെ കേടാകാതെയിരിക്കും.
ഫിഷ് അമിനോ ആസിഡ് സ്വന്തമാവശ്യത്തിന് ഉണ്ടാക്കാനോ ഉപയോഗിക്കാനോ ആരുടെയും അനുമതി വേണ്ട. വില്പനയ്ക്ക് ഉദ്ദേശ്യമുണ്ടെങ്കിൽ സ്ഥലം കൃഷിഭവനുമായി ബന്ധപ്പെടുക.
അഹല്യ ഉണ്ണിപ്രവൻ
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top