Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / കീട നിയന്ത്രണം / ജൈവ റൌണ്ട് അപ്പ് ഉണ്ടാക്കാം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജൈവ റൌണ്ട് അപ്പ് ഉണ്ടാക്കാം

പല്ലുകളും കളകളും അനാവശ്യമായി നശിപ്പിച്ചു കളയരുത്. അത് ഭൂമിയെ അല്ലെങ്കില്‍ മണ്ണിനെ സംരക്ഷിക്കുന്ന ഒരു ആവരണം ആണ്.
പിന്നെ എങ്ങിനെ ജൈവ റൌണ്ട് അപ്പ് ഉണ്ടാക്കാം.
25 കിലോ kalakal ശേഖരിക്കുക അതിനു ശേഷം അതിനെ കൊത്തി നുറുക്കി അരിയുക. ശേഷം അതിനെ 100 litter അളവ് കൊള്ളുന്ന ഒരു ചെറിയ drum  ഇല്‍ ഇട്ടു വെക്കുക. അതിലേക്ക് 250 ഗ്രാം ഉപ്പ്, ചാണകം, ശര്‍ക്കര എന്നിവ ഇടുക എന്നിട്ട് ആ drum വെള്ളം ഒഴിച്ച് നിറയ്ക്കുക. അതിനു ശേഷം തുടർച്ചയായി 25 ദിവസത്തേയ്ക്ക് ഇളക്കി കൊടുക്കുക. 25 ദിവസങ്ങൾ കഴിഞ്ഞു 1 : 10 എന്ന അനുപാതം കണക്കാക്കി കളയ്ക്കു മീതെ തളിക്കുക. പതിയെ ആ പുല്ലുകള്‍ നശിച്ചു പോകുന്നത് കാണം.
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top