Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / കാര്‍ഷിക വിവരങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാര്‍ഷിക വിവരങ്ങള്‍

കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍

വേര് വേഗത്തിൽ പടരാൻ
ഒരു സസ്യത്തെ മണ്ണിൽ താങ്ങിനിർത്തുന്നതും അതിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതും അതിന്റെ കോശകലകളിലേക്ക് മൂലകങ്ങളെ വിതരണം ചെയ്യുന്നതും വേരാണല്ലോ. ചെറിയ മൂലലോമികകൾ ചുറ്റുപാടുമുള്ള മണ്ണിൽ നിന്ന് ആവശ്യമുള്ള മൂലകങ്ങൾ വലിച്ചെടുത്ത് ചെടിയുടെ വിവിധഭാഗങ്ങളിലേക്കെത്തിക്കുന്നു.
ഓർക്കിഡിലെ താരങ്ങൾ
ഒാർക്കിഡുകൾ എന്നും ആരാമങ്ങൾക്ക് അലങ്കാരങ്ങളാണ്. വയനാടൻ കാടുകളിലും പശ്ചിമഘട്ടമല നിരകളിലും തദ്ദേശീയമായ ഒട്ടേറെ ഓർക്കിഡുകളെ മലയാളിക്ക് പരിചയമുണ്ടായിരുന്നെങ്കിലും നമ്മുടെ പൂന്തോട്ടങ്ങളിലേക്ക് അവ താമസം മാറ്റാൻ തുടങ്ങിയിട്ട് പത്തുമുപ്പത് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ.
മൂത്രക്കല്ലിന് പാഷാണഭേദി
കേരളത്തിൽ പത്തിൽ മൂന്നു പേർക്ക് കണ്ടുവരുന്ന രോഗമാണ് മൂത്രക്കല്ല്. നമ്മുടെ ആധുനിക ജിവിതശൈലിയിൽ അടങ്ങിയ കൊഴുപ്പും കാത്‌സ്യവും നിറഞ്ഞ ഭക്ഷണം തന്നെയാണ് പ്രധാനവില്ലൻ.
പയർച്ചെടികളെ സംരക്ഷിക്കാനുള്ള പൊടിക്കൈകൾ
കടും പച്ചനിറത്തിൽ നല്ല നീളമുള്ള കുരുത്തോലപ്പയർ ചെടികളിൽ കായ്ച്ചു നിൽക്കുന്നത് കാണാൻ തന്നെ മനസ്സിനൊരു കുളിർമ്മയാണ്.
നെയ്ക്കുൻപ്പ അഥവാ മുളച്ചുപൊന്തി
വേവിച്ചു കഴിഞ്ഞാൽ പശുനെയ്യിന്റെ സ്വാദും മണവും നൽകുന്ന ചെടി ആണ് നെയ്ക്കുൻപ്പയെന്ന മുളച്ചുപൊന്തി.
കൃഷിയിലെ കൂട്ടുകാരന്‍ അസോള
കൂടുതല്‍ വിവരങ്ങള്‍
അറിയാം, ജീവാണു കീടനാശിനികളെ
കൂടുതല്‍ വിവരങ്ങള്‍
ചട്ടിയിലും നിലത്തും വളര്‍ത്താം ആന്തൂറിയം
കൂടുതല്‍ വിവരങ്ങള്‍
പൂവാം കുറുന്തല്‍
കൂടുതല്‍ വിവരങ്ങള്‍
വിദേശ അമ്പഴ ഇനങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
നവിഗറ്റിഒൻ
Back to top