കൃഷി
കാർഷിക പോർട്ടൽ കൃഷിയെയും കൃഷി സംബന്ധമായ മറ്റു മേഖലകളെ കുറിച്ചു സന്നദ്ധ സേവകർ നൽകിയ വിഭവങ്ങളും വിവരങ്ങളും അറിവുകളും പകർന്നുകൊടുക്കുന്നത് ലക്ഷ്യം വയ്കുന്നു.ഇതിന്റെ ഒരു അഭ്യുതകാംഷി എന്ന നിലയിൽ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവയ്കാനും നിങ്ങളുടെ അറിവുകൾ കാലോചിതമാകുന്നതിനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിനും ഉപയോഗിക്കാം
കാര്‍ഷിക രീതി മേഖല അടിസ്ഥാനത്തില്‍
വിവിധ പ്രദേശങ്ങളിലെ കൃഷി രീതികളെ കുറിച്ചുള്ള വിവരങ്ങള്‍
ജൈവകൃഷി
ജൈവ കൃഷിയെ പറ്റിയും അതുമായിട്ട് ബന്ധപ്പെട്ട വിവരങ്ങളും നൽകുന്നു
കാലാവസ്ഥ വ്യതിയാനവും കൃഷിയും
കാലാവസ്ഥ വ്യതിയാനം കാര്‍ഷിക വിളകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ സംബന്ധിക്കുന്ന വിവരങ്ങള്‍
കീട നിയന്ത്രണം
കൃഷിയിലെ വിവിധ കീടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍
മണ്ണു - ജല സംരക്ഷണം
മണ്ണിനെയും ജലത്തെയും സംരക്ഷിക്കേണ്ട മാര്‍ഗ്ഗങ്ങള്‍
സുസ്ഥിര കാര്‍ഷിക ഇടപെടലുകള്‍
കാര്‍ഷിക മേഖലയിലെ സുസ്ഥിര കൃഷി രീതികള്‍
പാട്ട കൃഷി
പാട്ടത്തിനു കൃഷി ചെയ്യുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍
കൃഷി അധിഷ്ടിത വ്യവസായം
കാര്‍ഷിക മേഖലയിലെ വ്യവസായങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍
മൃഗ സംരക്ഷണം
കുറഞ്ഞ മൂലധനനിക്ഷേപം, പെട്ടെന്ന് ലാഭം തിരികെ ലഭിക്കുന്നു അതിനാൽ മൃഗസംരക്ഷണം കൃഷിക്കാർക്ക് ലാഭകരമാണ്
മത്സ്യകൃഷി
മത്സ്യക്കൃഷി വിജയത്തിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് നമുക്കാവശ്യമുള്ള ഇനം മത്സ്യവിത്തിന്റെ ആവശ്യമായ അളവിലുള്ള ലഭ്യതയാണ്
വിദഗ്ധ സേവനങ്ങള്‍
കാര്‍ഷിക മേഖലയില്‍ ലഭ്യമായ വിദഗ്ധ സേവനങ്ങള്‍
കാര്‍ഷിക ഡയറക്ടറി
കാര്‍ഷിക മേഖലയിലെ വിവരങ്ങള്‍
അനുബന്ധ വെബ് സൈറ്റുകൾ
കാര്‍ഷിക മേഖലയുമായിട്ടു ബന്ധപെട്ട വെബ് സൈറ്റുക
17