Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക

എന്താണ് പെറ്റുണിയാ ചെടി

എന്താണ് പെറ്റുണിയാ ചെടി

Posted by പെറ്റുണിയാ at May 08. 2017
എന്താണ് പെറ്റുണിയാ ചെടി

Re: എന്താണ് പെറ്റുണിയാ ചെടി

Posted by Shanavas Karimattam at December 21. 2017

 

തെക്കേ അമേരിക്കയില്‍ വ്യാപകമായി വളരുന്ന ഒരു തരം പൂച്ചെടിയാണ് പെറ്റൂണിയ. 35 ഇനങ്ങളിലായിട്ടാണ് ഈ ചെടി വളരുന്നത്. പട്ടനൂല്‍ ചെടിയുടെ ജനുസാണ് പെറ്റൂണിയയുടേയും. ഇന്ത്യയില്‍ വളരുന്ന തക്കാളിയുടെ കുടുംബവുമായി ബന്ധമുണ്ട്. അഞ്ചു നിറങ്ങളിലായിട്ടാണ് ഇതിന്റെ പൂവുകള്‍ പ്രധാനമായും കാണപ്പെടുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് https://en.wikipedia.org/wiki/Petuniahttps://www.almanac.com/plant/petuniashttp://www.burpee.com/flowers/petunias/ എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.

 

You are an anonymous user. If you want, you can insert your name in this comment.
(ആവശ്യമാണ്)
Enter the word
നവിഗറ്റിഒൻ
Back to top