Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക

ആനുകൂല്യങ്ങൾ

ആനുകൂല്യങ്ങൾ

Posted by Anonymous at June 30. 2016
മത്സ്യ കൃഷിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഏതൊക്കെയാണ്

Re: ആനുകൂല്യങ്ങൾ

Posted by പ്രമോദ് ആചാരി at April 24. 2017
2സെന്റിൽ ഉള്ള മത്സ്യ കൃഷിക്ക് അനുകുല്യങ്ങൾ ലഭിക്കുമോ സബ്‌സിഡി നിരക്കിൽ തീറ്റ കിട്ടുമോ

Re: ആനുകൂല്യങ്ങൾ

Posted by മുത്തലിഫ് at June 18. 2017
ശുദ്ധജല മത്സ്യകൃഷി ചെയ്യാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഒര് വ്യക്തി ആണ് ഞാൻ, ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറുമാണ്, പക്ഷെ സ്വന്തമായി സ്ഥലമില്ല എന്നതാണ് എന്റെ പ്രധാന കാര്യം, എത്രയോ സ്ഥലങ്ങൾ തരിശായിക്കിടക്കുന്നു, വിഷ മത്സ്യത്തിന്റെ അതിപ്രസരമാണ് ഈ കൃഷിയിൽ ഇൻവെസ്റ്റ് ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം, ദീർഘകാല അടിസ്ഥാനത്തിൽ സ്ഥലം തരാൻ സർക്കാർ സഹായിക്കുമോ?,
You are an anonymous user. If you want, you can insert your name in this comment.
(ആവശ്യമാണ്)
Enter the word
നവിഗറ്റിഒൻ
Back to top