Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക

വിള ഉത്പാദനം

വിവിധ തരത്തിലുള്ള വിള ഉത്പാദനത്തെകുറിച്ചുള്ള വിവരങ്ങള്‍

അത്യുത്പാദനശേഷിയുള്ള കശുമാവിനങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
നെല്‍കൃഷി മേഖല
കൂടുതല്‍ വിവരങ്ങള്‍
കാപ്പി
കാപ്പിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കുരുമുളക് കൃഷി
കൂടുതല്‍ വിവരങ്ങള്‍
വീട്ടുവളപ്പിലെ കൃഷി ആസൂത്രണം
കേരളത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ 10 സെന്‍റില്‍ കുറയാത്ത പുരയിടങ്ങള്‍ ധാരളമുണ്ട്. ഇതില്‍ 2-3 സെന്ററ് വീട് നിര്‍മ്മാണത്തിന് പോയാലും 7-8 സെന്ററ് വീട്ടുവളപ്പായി ലഭ്യമാണ്. ഇങ്ങനെ ലഭ്യമാകുന്ന സ്ഥലം 8*10 സ്ക്വയര്‍ മീറ്റര്‍ ആണ്. ഇത്രയും സ്ഥലത്ത് ഒരു വീട്ടിലേക്ക് ആവശ്യമായ പഴം-പച്ചക്കറികള്‍ കാലവസ്ഥാനുസൃതമായി എങ്ങനെ ആസൂത്രണം ചെയ്യാം എന്നത് പരിശോധിക്കാം.
ശീതകാല പച്ചക്കറികള്‍
ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ്, ബീറ്റ്‌റൂട്ട്, ബീന്‍സ് എന്നീ ശീതകാല പച്ചക്കറികള്‍ നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്.
വേനല്‍ക്കാല പച്ചക്കറികള്‍
വേനല്‍ക്കാല പച്ചക്കറികള്‍ നടാന്‍ സമയമായി. പോളിബാഗിലോ മണ്‍ചട്ടിയിലോ ടയറില്‍ മണ്ണു നിറച്ചോ നടാനുള്ള സംവിധാനം ഒരുക്കാം.
ഇടവിളക്കൃഷിക്കായി റോയീസ് സെലക്ഷന്‍ കാപ്പി
റബറിന്റെ വിലയിടിവു മൂലം കേരളത്തിലെ കര്‍ഷകര്‍ ദുരിതത്തിലാണിന്ന്, ഇതിനു പരിഹാരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വയനാട് പുല്‍പ്പള്ളി ആലുത്തൂരിലെ കാപ്പി കര്‍ഷകനായ റോയ് ആന്റണി.
കറ്റാര്‍വാഴ കൃഷി
കറ്റാര്‍വാഴ കൃഷി
പച്ചക്കറി അറിവുകള്‍
നവിഗറ്റിഒൻ
Back to top