Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക


ഉപയോക്താവിന്‍റെ പ്രതികരണം




Name Feedback Feedback Date
രഞ്ജിത്ത് ആർ പഠന സംബന്ധമായ ആവശ്യത്തിന് Mar 09, 2016
മോഹനദാസൻ ജനനസമയത്തെ വൈകല്ലൃങ്ങൾ Sep 16, 2015
വസുന്ധരന്‍ രോഗങ്ങള്‍ക്ക് ഇനം തിരിച്ചുു ഔഷധവും പ്രതിരോധവും പ്രസിദ്ധീകരിച്ചാല്‍ വളരെ പ്രയോജനകരമായേനെ. Jun 28, 2015
ലിലിയ വലരെ നല്ലഥു.അരിവു നല്ലഥു. Jun 25, 2015
vinrav ഓരോ യൂസ്സറുടെയും ഇ-മെയില്‍ അഡ്രസ്സ് പ്രകാരമാണ് യുസ്സര്‍ പ്രോഫൈല്‍ യു.ആര്‍.എല്‍ (ഉദാ.http://ml.vikaspedia.in/author/vikaspediakerala@gmail.com) തയ്യാറാക്കിയിരുക്കുന്നത്. ഇത് രജിസ്ട്രേഷന്‍ സമയത്തെ പ്രൈവസി സ്റ്റേറ്റ്മെന്‍റിന് വിരുദ്ധമാണ്. ഹോം പേജില്‍ തന്നെയുള്ള മുന്തിയ അഞ്ച് സംഭാവനക്കാര്‍ എന്ന് ഭാഗത്ത് നിന്നും ഇ-മെയില്‍ അഡ്രസ്സ് മൂന്നാമതൊരാള്‍ക്ക് ഈസിയായി ലഭിയ്ക്കുും. മാത്രമല്ല ഗുഗിള്‍ പേലെയുള്ള സെര്‍ച്ച് എഞ്ചിനില്‍ കൃതമായ രീതിയില്‍ സെര്‍ച്ച് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഇ-മെയില്‍ അഡ്രസ്സുകളും ലഭ്യമാണ്. ആയതിനാല്‍ യൂസ്സര്‍ പ്രോഫൈല്‍ പേജിന്‍റെ യു.ആര്‍.എല്‍ മാറ്റുവാന്‍ ശ്രദ്ധിക്കുക. മറുപടി പ്രതീക്ഷിക്കുന്നു. Apr 30, 2015
വിപിന കരിയർ ഗുരു നല്ലതാണ് .അതുപോലെ കൂടുതൽ ഐറ്റംസ് ഇടുവാൻ ശ്രദ്തിക്കുമല്ലോ Jan 31, 2015
ലിലിയ നല്ലതാണ് ,കൂടുതൽ ചേർക്കാം എല്ലാ ആശംസകളും Dec 11, 2014
Jancy P U കുഞ്ഞുങ്ങൾക്ക്‌ നല്കാൻ പറ്റുന്ന പോഷകാഹാരങ്ങൾ ഏതൊക്കെയാണെന്ന് പ്രതിപാതിച്ചാൽ നന്നായിരുന്നു Oct 25, 2014
അനൂപ്‌ ഫിലിപ്പ് കൃഷിയെ പറ്റി കൂടുതൽ വിവരങ്ങൾ നല്കാൻ പറ്റും. ജൈവ കൃഷി ഇന്ന് കൂടുതൽ പ്രതാന്യം അർഹിക്കുന്നു.ജൈവ കൃഷിയെ പറ്റി കൂടുതൽ അറിയുവാൻ താല്പര്യമുണ്ട്.നല്ല ഒരു പോർട്ടൽ ആണ് വികസ്പീഡിയ Oct 23, 2014
ജോയി കെ ഒ വളരെ വിജ്ഞാന പ്രദമായ പോര്ട്ടല് Oct 20, 2014
Jancy P U എല്ലാവർക്കും ഉപകാരപ്രദമായ വിവരങ്ങൾ Oct 20, 2014

Back to top