Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക


ഉപയോക്താവിന്‍റെ പ്രതികരണം
Name Feedback Feedback Date
പ്രഭാകരന്‍ ഏ.പി കേരളത്തില്‍ പ്രതിവര്‍ഷംഏഴര ശതമാനം പശുക്കളുടെ ഏണ്ണംകുറയുവാനുള്ളകാരണം ബന്ധപ്പെട്ടവകുപ്പ് പരിശോധിക്കണം.MSDP പദ്ധതികള്‍മുഖേനകോടികണക്കിന്രൂപയാണ് ഗവര്‍മെന്റ്നല്‍കുന്നത്.സബ്സിഡികള്‍വാങ്ങുന്നവര്‍ മുഴുവന്‍പശുവിനെവാങ്ങുന്നില്ലഇതിനുപരിഹാരംബ്ലോക്ക്‌തലത്തില്‍മോനിടരിംഗ്കമ്മിറ്റിഉണ്ടാക്കുകയാണ് Apr 21, 2018
Mekha N കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടേ എല്ലാ വിവരങ്ങളും ഉള്‍കൊള്ളിച്ചു. Jan 16, 2018
Mekha N കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടേ എല്ലാ വിവരങ്ങളും ഉള്‍കൊള്ളിച്ചു. Jan 16, 2018
Shanavas Karimattam പുതിയ പേജ് എങ്ങനേയാണ് ആഡ് ചെയ്യുക... Dec 18, 2017
മനു സി ആന്റണി സാർ എനിക്ക് രണ്ടുമൂന്നു മാസമായി ലിംഗത്തിന്റെ അകത്ത് കുഞ്ഞു കുഞ്ഞു കുരുക്കൾ ഉണ്ടാകാൻ തുടങ്ങിയിട്ട് എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത് ഇത് മാറ്റാൻ വല്ല പ്രതിവിധിയും ഉണ്ടോ എന്നെ ഒന്നു സഹായിക്കുമോ Sep 05, 2017
ഹരീഷ് ആർ നായർ ഈ സൈറ്റ് വളരെ ഉപകാരപ്രദമാണ് .നിരവധി സർക്കാർ പദ്ധതികളും അവയുടെ വിശദ വിവരങ്ങളും ഇതിൽ ചേർത്തിരിക്കുന്നത് പൊതുജനങ്ങൾക്ക് അറിയുവാൻ സാധിക്കും . Aug 23, 2017
കെ.ആര്.ഷാജു സര്ക്കാര് വാഗ്ദാന Aug 20, 2017
Anirudhan K R കാനറ ബാങ്കിന്റെ എല്ലാ ബ്രാഞ്ചിന്റെയും പേര് e grants സിന്റെ വെബ്സൈറ്റിൽ കാണുന്നില്ല എല്ലാ ബ്രാഞ്ചിന്റെയും പേർ ഉൾപ്പെടുത്തണം Aug 09, 2017
സ്നേഹ മരിയ വള്ളരെ നന്നായിട്ടുണ്ട് Jul 18, 2017
ജിജിമോൻ നല്ല മലയാളം ഫോണ്ടുപയോഗിക്കാത്തതുകൊണ്ടാണോ സൈറ്റിന്റെ ബാഹ്യരൂപം തീരെ മോശമായിരിക്കുന്നത്? കാർത്തികഫോണ്ടാണ് ഡിസ്‍പ്ലേ ആയിരിക്കുന്നത്.(മൈക്രോസോഫ്റ്റ് കാർത്തിക ഫോണ്ട് മലയാളത്തിലെ ഏറ്റവും മോശമായ ഫോണ്ടാണ്) Mar 13, 2017
സന്ധ്യ ഉത്സവങ്ങളോടനുബന്ധിച്ചുളള വെടിക്കെട്ട് ശബ്ദമലിനീകരണവും വായുമലിനീകരണവും സൃഷ്ടിക്കുന്നു.ഇത് എന്തുകൊണ്ട് നിരോധിക്കുന്നില്ല.? Dec 10, 2016
സന്ധ്യ ഉത്സവങ്ങളോടനുബന്ധിച്ചുളള വെടിക്കെട്ട് ശബ്ദമലിനീകരണവും വായുമലിനീകരണവും സൃഷ്ടിക്കുന്നു.ഇത് എന്തുകൊണ്ട് നിരോധിക്കുന്നില്ല.? Dec 10, 2016
Thomas pd സോളാര്‍ പാനലുകളെകുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പെടുത്താന്‍ താല്‍പര്യപെടുന്നു. Nov 02, 2016
Sreelekha.c ഈ ലേഖനം വളരെ നന്നായിരിക്കുന്നു. ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ സഹായകരമാകും Oct 24, 2016
Afsal . A ഇത് പോലെയുള്ള പുതിയ വിഷയങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു Oct 24, 2016
MANEESH DAS M ഉണക്ക മീൻ ഉണക്ക ചെമീൻ എന്നിവ ക്ലീൻ ചെയ്ത് പായ്ക്കറ്റ് ആക്കി വിപണിയിൽ എത്തിക്കുന്നതിന് ഏതൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. വീടുകളിൽ തുടങ്ങുന്നതിന് ലൈസൻസ്സ് ആവിശ്യമാണോ ? Oct 08, 2016
അബ്ദുൽമജീദ് കന്നുകാലിവളർത്താൽഫാം.മുട്ടക്കോഴിഫാം തുടങ്ങുന്നതിനെ കുറിച്ച കൂടുതൽ വിവരങ്ങൾ അറിയണം Sep 21, 2016
Sachin A S Good Jul 08, 2016
ARYA V CHANDRAN ഉപകരപ്രതമാണ് Jul 08, 2016
രഞ്ജിത്ത് ആർ പഠന സംബന്ധമായ ആവശ്യത്തിന് Mar 09, 2016

Back to top